അ​​മേ​​ഠി, റാ​​യ്ബ​​റേ​​ലി സീ​റ്റു​ക​ളി​ൽ തീ​രു​മാ​നം ഇ​ന്ന്
അ​​മേ​​ഠി, റാ​​യ്ബ​​റേ​​ലി സീ​റ്റു​ക​ളി​ൽ തീ​രു​മാ​നം ഇ​ന്ന്
Sunday, April 28, 2024 1:38 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ഠി, റാ​യ്ബ​റേ​ലി സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ കോ​ൺ​ഗ്ര​സ് ഇ​ന്നു പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഇ​ന്ന​ലെ രാ​ത്രി​യി​ൽ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പ് സ​​മി​​തി യോ​​ഗം ചേ​​ർ​​ന്നു.

എ​ന്നാ​ൽ, തീ​രു​മാ​നം ഇ​ന്നു പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് നേ​താ​ക്ക​ൾ ന​ൽ​കി​യ സൂ​ച​ന. റാ​​യ്ബ​​റേ​​ലി​​യി​​ൽ​​നി​​ന്ന് പ്രി​​യ​​ങ്ക ഗാ​​ന്ധി​​യും അ​​മേ​​ഠി​​യി​​ൽ​​നി​​ന്ന് രാ​​ഹു​​ലും മ​​ത്സ​​രി​​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി യു​പി ഘ​ട​ക​ത്തി​ൽ​നി​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​ണെ​ങ്കി​ലും കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ൽ ഭി​​ന്നാ​​ഭി​​പ്രാ​​യ​​മു​​ണ്ട്. ഒ​രു കു​ടും​ബ​ത്തി​ൽ​നി​ന്ന് ര​ണ്ടു​പേ​ർ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ​ത്രെ ചി​ല നേ​താ​ക്ക​ൾ.

പ്രി​യ​ങ്ക പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യാ​ൽ മ​തി​യെ​ന്നും മ​ത്സ​രി​ക്കേ​ണ്ടെ​ന്നും സോ​ണി​യ​ഗാ​ന്ധി നി​ർ​ദേ​ശി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

അ​തേ​സ​മ​യം, രാ​ഹു​ലി​ന്‍റെ​യും പ്രി​യ​ങ്ക​യു​ടെ​യും സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന് ആ​സാ​മി​ലെ ഗോ​ഹ​ട്ടി​യി​ൽ പ്ര​തി​ക​രി​ക്ക​വെ, ഏ​താ​നും ദി​വ​സം​കൂ​ടി കാ​ത്തി​രി​ക്കൂ​വെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.