തെലുങ്കാനയിൽ കോൺഗ്രസിന് സിപിഎം പിന്തുണ
തെലുങ്കാനയിൽ കോൺഗ്രസിന് സിപിഎം പിന്തുണ
Sunday, April 28, 2024 12:55 AM IST
ഹൈ​ദ​രാ​ബാ​ദ്: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ഒ​ന്നി​ച്ചു​ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഢി​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ത​മ്മി​നേ​നി വീ​ര​ഭ​ദ്ര​വും അ​റി​യി​ച്ചു.

ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തീ​രു​മാ​നം. ചി​ല പ്ര​ശ്ന​ങ്ങ​ൾ സി​പി​എം നേ​താ​ക്ക​ൾ മു​ന്പോ​ട്ടു​വ​ച്ചി​ട്ടു​ണ്ടെ​ന്നും ഒ​ന്നു​ര​ണ്ട് വി​ഷ​യ​ങ്ങ​ൾ ഒ​ഴി​കെ ബാ​ക്കി കേ​ന്ദ്ര​നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി പ​രി​ഹ​രി​ക്കു​മെ​ന്നും രേ​വ​ന്ത് റെ​ഡ്ഢി വ്യ​ക്ത​മാ​ക്കി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.