Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അനുമതി ഇല്ലാതെ ലീവ്; 14 കെഎസ്ആർ...
നീറുന്ന ഓർമയിൽ കുക്കി വിദ്യാർഥ...
കണ്ണൂരിലും തളിപ്പറന്പിലും ഡ്രൈവ...
പ്ലസ് വൺ അധികസീറ്റ്; 178 ബാച്ചുകള്‍...
ലോഡ് ഷെഡിംഗ് ഉടനില്ല
ഇടുക്കിയിലെ ജലനിരപ്പ് 2337.28 അടി
Previous
Next
Kerala News
Click here for detailed news of all items
ജോഷിയുടെ വീട്ടിലെ കവര്‍ച്ച ;ഗൂഗിൾ വഴികാട്ടി, ‘റോബിന്‍ഹുഡ്’ കൊച്ചിയിലെത്തി
Tuesday, April 23, 2024 3:52 AM IST
കൊച്ചി: സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബിഹാറിലെ സീതാമര്‍സി പോപ്പാടി സ്വദേശി മുഹമ്മദ് ഇര്ഫാന് (35) ആറോളം സംസ്ഥാനങ്ങളിലായി 19 കേസുകളില്‍ പ്രതിയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്.ശ്യാംസുന്ദര്‍.
കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്നു പിടിയിലായ ഇയാളെ ഇന്നലെ പുലര്‍ച്ചെ കൊച്ചിയിലെത്തിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. 2021ല്‍ തിരുവനന്തപുരം ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയതും ഇര്‍ഫാനാണെന്ന് കമ്മീഷണര്‍ പറഞ്ഞു.
ജോഷിയുടെ വീട്ടില്‍നിന്നു നഷ്ടപ്പെട്ട ആഭരണങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ ലഭിച്ച പ്രതിയുമായി ജോഷിയുടെ വീട്ടില്‍ ഇന്നലെ തെളിവെടുപ്പ് നടത്തി. കേരളം, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് സമാനരീതിയിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് പ്രതിക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളില്‍ അന്വേഷണം നടന്നുവരികയാണ്.
ശനിയാഴ്ച പുലര്‍ച്ചെയാണ് ഒരു കോടിയില്‍പ്പരം രൂപയുടെ വജ്ര, സ്വര്‍ണാഭരണങ്ങളും വാച്ചുകളും ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍നിന്നു മോഷണം പോയത്. ഈ മാസം 20ന് ബിഹാറില്‍നിന്നാണ് പ്രതി മോഷണത്തിനായി കൊച്ചിയിലെത്തിയത്. ഗൂഗിളില്‍ പോഷ് റസിഡന്‍ഷ്യല്‍ ഏരിയ സെര്‍ച്ച് ചെയ്താണ് ഇയാള്‍ കൊച്ചി പനമ്പിള്ളി നഗറില്‍ എത്തിയതെന്നാണു പ്രാഥമിക അന്വേഷണത്തില്‍ മനസിലായിട്ടുള്ളത്.
ഈ വീട്ടില്‍ ഇത്രയും സ്വര്‍ണം സൂക്ഷിച്ചിരുന്ന കാര്യം ഏതെങ്കിലും വിധത്തില്‍ പ്രതിയിലേക്ക് എത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതിലും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്.
നേരത്തേ മോഷണക്കേസില്‍ പിടിയിലായി ജയിലിലായിരുന്നു. ഒരുമാസം മുമ്പാണ് ജയില്‍മോചിതനായത്. ‘ബിഹാര്‍ റോബിന്‍ഹുഡ്’ എന്നാണോ ഇയാള്‍ അറിയപ്പെടുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പോലീസിനെ സംബന്ധിച്ചിടത്തോളം അയാള്‍ ക്രിമിനല്‍ തന്നെയാണെന്നായിരുന്നു കമ്മീഷണറുടെ പ്രതികരണം.
സ്റ്റോറികള്‍ നല്‍കുന്നത് മാധ്യമങ്ങളാണെന്നും പാവങ്ങളെ സഹായിക്കുന്നതിനായി മോഷണം നടത്തുന്നത് ശരിയായ രീതിയായിട്ട് തോന്നുന്നില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. ഇന്‍സ്പെക്ടര്‍മാരായ പ്രേമാനന്ദ കൃഷ്ണന്, ജി.പി.സജുകുമാര്‍, റിച്ചാര്‍ഡ് വര്‍ഗീസ്, സി. രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണു പ്രതിയെ പിടികൂടിയത്.
ഇര്‍ഫാന്റെ ഭാര്യ ബിഹാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കൊച്ചി: സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യ ബിഹാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ബിഹാറിലെ സീതാമഢില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗുല്‍ഷന്‍ ആണ് ഇര്‍ഫാന്റെ ഭാര്യയെന്ന് പോലീസ് പറഞ്ഞു. നാട്ടില്‍ ഇത്രയും പ്രധാന സ്ഥാനം വഹിക്കുന്ന ഒരാളുടെ പങ്കാളി എങ്ങനെ കവര്‍ച്ചക്കാരനായി എന്ന ചോദ്യമാണ് ഉയരുന്നത്.
ബിഹാറിലെ സീതാമര്‍സി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ബോര്‍ഡ് വച്ച കാറുമായാണ് ഇര്‍ഫാനെ പോലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യ അവിടുത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനാല്‍ ഈ ബോര്‍ഡ് വ്യാജമെന്നു പറയാന്‍ കഴിയില്ലെന്നും എന്നാല്‍ ഇത് ഔദ്യോഗിക വാഹനമല്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്.ശ്യാം സുന്ദര്‍ പറഞ്ഞു.
മൂന്നു മോഷണശ്രമം പരാജയപ്പെട്ടു; ഒടുവിൽ ജോഷിയുടെ വീട്ടില്‍
കൊച്ചി: സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇര്ഫാന് പനമ്പിള്ളിനഗര്‍ ഭാഗത്ത് മൂന്നു വീടുകളില്‍ മോഷണത്തിനു ശ്രമിച്ചശേഷമാണ് ജോഷിയുടെ വീട്ടില്‍ കയറിയത്.
സ്ക്രൂ ഡ്രൈവര്‍ മാത്രമാണ് മുഹമ്മദ് ഇര്ഫാന് മോഷണത്തിന് ഉപയോഗിച്ചത്. ജോഷിയുടെ വീട്ടില്‍ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കര്‍ പൂട്ടാതിരുന്നത് ഇര്ഫാന് മോഷണം എളുപ്പമാക്കാന്‍ സഹായിച്ചുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
ഈ പ്രദേശത്തുതന്നെ മൂന്നു വീടുകളില്‍ കൂടി മോഷണത്തിനായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സാമ്പത്തികമായി മുന്നാക്കം നില്ക്കുന്നവര് താമസിക്കുന്ന മേഖല എന്നതുകൊണ്ടാകാം പനമ്പിള്ളി നഗര്‍ തെരഞ്ഞെടുത്തതെന്നും കമ്മീഷണര്‍ പറഞ്ഞു. മോഷ്ടിച്ച സ്വര്‍ണം കാറില്‍ സൂക്ഷിച്ചിരുന്നു. പരിശോധനകള്‍ ഒഴിവാക്കാന്വേണ്ടിയാകാം പഞ്ചായത്ത് പ്രസിഡന്റിന്റെ ബോര്‍ഡ് കാറില്‍ വച്ചിരുന്നത്.
മോഷണത്തിനുശേഷം സമയം പാഴാക്കാതെ കൊച്ചി സിറ്റി പോലീസിന്റെ മുഴുവന്‍ സംവിധാനവും ഉപയോഗപ്പെടുത്തി ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ രംഗത്തിറങ്ങി നടത്തിയ ഊര്‍ജിത അന്വേഷണത്തിലാണു ഹൈടെക് കള്ളന് കുടുങ്ങിയത്. ആളുകളുള്ള വീടുകളില്‍ കയറി ആരുമറിയാതെ മോഷണം നടത്തുന്നതില്‍ അതിവിദഗ്ധനാണു മുഹമ്മദ് ഇര്ഫാന്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അനുമതി ഇല്ലാതെ ലീവ്; 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരേ നടപടി
നീറുന്ന ഓർമയിൽ കുക്കി വിദ്യാർഥിനികൾ
കണ്ണൂരിലും തളിപ്പറന്പിലും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല
പ്ലസ് വൺ അധികസീറ്റ്; 178 ബാച്ചുകള്‍ തുടരും
ലോഡ് ഷെഡിംഗ് ഉടനില്ല
ഇടുക്കിയിലെ ജലനിരപ്പ് 2337.28 അടി
ആക്രമണം: അഞ്ചുപേർ അറസ്റ്റിൽ
സൂപ്പര്‍ മാര്‍ക്കറ്റില്‍ നാലാം തവണയും മോഷണം
സര്‍വമത സമ്മേളന ശതാബ്ദി സെമിനാര്‍
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം;യു ടേണെടുത്ത് ഡ്രൈവിംഗ് സ്കൂളുകൾ
പത്തുമുതൽ 12 സീറ്റു വരെ ലഭിച്ചേക്കുമെന്നു സിപിഐ
ബസ് ഡ്രൈവറുടെ പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: മെമ്മറി കാർഡ് കാണാനില്ല
മെമ്മറി കാർഡ് കാണാതായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന: വി.ഡി. സതീശൻ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: പ്രതികരണവുമായി എ.എ. റഹീം എംപി
പകൽ താപനില ഉയരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആറു വരെ അവധി
ചില്ലറയുടെ പേരില്‍ തര്‍ക്കം കണ്ടക്ടർ തള്ളിയിട്ട വയോധികന് മരിച്ചു
കരുവന്നൂര്‍ തട്ടിപ്പ്: പ്രതികള്‍ക്ക് സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് കൈമാറി
സഭ കുടുംബങ്ങൾക്ക് സാന്നിധ്യത്തിന്റെ കൂദാശയാകണം: മാർ റാഫേൽ തട്ടിൽ
സ്നേഹത്തിന്റെ വ്യാഖ്യാനമായി മാറിയ ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കൽ
സിദ്ധാർഥന്റെ മരണം: സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു
ശബരി റെയില്‍ വൈകും: പകരം ചെങ്ങന്നൂര്‍-പമ്പ പാത
ഇന്ത്യ സ്കിൽസ് 2023: സംസ്ഥാനതല മത്സരം
ചികിത്സയിലിരിക്കേ ബാലിക മരിച്ചു ;ഷിഗെല്ലയെന്നു സംശയം
ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
രാജ്യത്തെ ആദ്യ കേൾവി, സംസാര പരിമിതിയുള്ള വൈദികനായി ഫാ. ജോസഫ് തേർമഠം
ജെസ്ന തിരോധാനം: തെളിവുകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
കോഴിക്കോട്ടും മലപ്പുറത്തും സൂര്യാഘാതമേറ്റ് രണ്ടു മരണം
യഥാർഥ മിഷനറിയുടേത് ദേശാന്തരങ്ങളിലെ പ്രേഷിത പ്രവർത്തനം: മാർ റാഫേൽ തട്ടിൽ
പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണു മരിച്ചു
കണ്ണൂരിൽനിന്ന് കൂടുതൽ രാജ്യാന്തര സർവീസുമായി എയർ ഇന്ത്യ
പാനൂർ വിഷ്ണുപ്രിയ വധം: വിധി എട്ടിന്
ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
നഴ്സിംഗ്: ഏകജാലക പ്രവേശനം തുടർന്നേക്കും
നിര്‍ത്തിയിട്ട കാറില്‍ പിക്കപ്പ് ലോറി ഇടിച്ച് രണ്ടുവയസുകാരന് മരിച്ചു
സത്യജിത് റേ പുരസ്കാരം നടി ഷീലയ്ക്ക്
10 കിലോയിലേറെ ഭാരമുള്ള ഗര്‍ഭാശയമുഴ നീക്കം ചെയ്തു
ആഡംബര ഹോട്ടലുകളില്‍ മയക്കുമരുന്നു വിൽപ്പന; രണ്ടുപേര്‍ അറസ്റ്റില്‍
സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചത് ബാങ്കിനു പറ്റിയ തെറ്റ് മൂലം: എം.എം. വർഗീസ്
ലോഡ് ഷെഡിംഗ് അനിവാര്യമെന്നു കെഎസ്ഇബി
സൂര്യാഘാതം: യുവാവ് കുഴഞ്ഞു വീണു മരിച്ചു
ഇടിമിന്നലേറ്റ് മരിച്ചു
ഉഷ്ണതരംഗം: പാലക്കാട്ട് ഓറഞ്ച് അലര്‍ട്ട്
സിപിഎമ്മിന്റെ ഒരു കോടി മരവിപ്പിച്ചു
എസ്എസ്എൽസി ഫലം എട്ടിന്; ഹയർ സെക്കൻഡറി ഫലം ഒൻപതിന്
തൊഴിൽനൈപുണ്യം മെച്ചപ്പെടുത്താന്‍ സാധിക്കട്ടെ- മേയ്ദിന ആശംസയുമായി ഗവര്‍ണര്‍
മൂന്ന് എൽഡിഎഫ് നേതാക്കളുടെ രാജ്യസഭാ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്നു
മന്ത്രിമാരുടെ ശന്പളവർധന വീണ്ടും പരിഗണനയിൽ
മോട്ടോർ വാഹന വകുപ്പിലെ പരസ്യവിചാരണ ടെസ്റ്റിൽ 15 പേരും പരാജയപ്പെട്ടു
മേയർക്കെതിരേ കോടതിയെ സമീപിക്കാൻ കെഎസ്ആർടിസി ഡ്രൈവർ
ഐസക്കിനെതിരായ ഇഡി കേസ്; ഡിവിഷൻ ബെഞ്ച് പിന്മാറി
ഗവർണർ ഒപ്പിട്ട ബില്ലുകൾ സർക്കാരിലേക്ക് അയച്ചു
മോദിക്കെതിരായ ഹർജി കോടതി നിരസിച്ചു
ഇ.പിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം കത്തും: കെ. സുധാകരൻ
നിശബ്ദതയിൽ ബലിയർപ്പകനാകാൻ ജോസഫ് തേർമഠം
12 വർഷം മുൻപ് കാണാതായ മൂക്കുത്തി ശ്വാസകോശത്തിൽ!
ശോഭയ്ക്കെതിരേ വിമര്‍ശനവുമായി പി. രഘുനാഥ്, അനുകൂലിച്ച് കൃഷ്ണദാസ്
കത്തോലിക്ക കോൺഗ്രസ് സമുദായ സമ്മേളനം അരുവിത്തുറയിൽ
സിദ്ധാര്‍ഥന്റെ മരണം; പ്രതികളുടെ ജാമ്യഹര്‍ജി മാറ്റി
വയനാട് കന്പമലയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും ഏറ്റുമുട്ടി
നേതാക്കൾക്കെതിരേ ലൈംഗിക അധിക്ഷേപ പരാതി ഉന്നയിച്ച ഹരിത നേതാക്കളെ ലീഗ് തിരിച്ചെടുത്തു
വക്കീൽ നോട്ടീസ് അയച്ച് ഇ.പി. ജയരാജൻ
നവകേരള ബസ് ഇനി ഗരുഡ പ്രീമിയം
മൈക്രോ ഫിനാൻസ് കേസ്: വെള്ളാപ്പള്ളിക്കു തിരിച്ചടി, തുടരന്വേഷണത്തിന് ഉത്തരവ്
ഏപ്രിൽ മാസത്തെ റേഷൻ വിതരണം മൂന്നുവരെ നീട്ടി
ത്രൈമാസ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്ത 51 പദ്ധതികൾക്ക് പിഴ
സിസ്റ്റര്‍ ആന്റണി ഷഹീല സിടിസി സുപ്പീരിയര്‍ ജനറല്‍
വനമേഖലയിലെ രാത്രികാല സഞ്ചാരം നിരോധിക്കണം: വിദഗ്ധ സമിതി റിപ്പോർട്ട്
ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു
ജയരാജനെ കൈവിടാതെ സിപിഎം
പറഞ്ഞതു പാർട്ടിക്കു ബോധ്യമായെന്ന് ഇ.പി.
ജയരാജനുമായി മൂന്നു തവണ കൂടിക്കാഴ്ച നടത്തി: ശോഭാ സുരേന്ദ്രൻ
മേയറെ പിന്തുണച്ചു സിപിഎം
ബസ് തടഞ്ഞ സംഭവം; വാദപ്രതിവാദങ്ങളുമായി മേയറും കെഎസ്ആർടിസി ഡ്രൈവറും

More from other section
അമേഠിയിൽ മത്സരിക്കാൻ രാഹുൽ?
National
യഹൂദവിരുദ്ധത തടയാൻ നിയമം കർശനമാക്കുന്നു
International
ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24% വര്‍ധന
Business
രാജകീയ അടി
Sports
More from other section
അമേഠിയിൽ മത്സരിക്കാൻ രാഹുൽ?
National
യഹൂദവിരുദ്ധത തടയാൻ നിയമം കർശനമാക്കുന്നു
International
ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24% വര്‍ധന
Business
രാജകീയ അടി
Sports
Latest News
പീഡനക്കേസ്; എച്ച്.ഡി.രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
ദമ്പതികളടക്കം മൂന്നുപേർ മുങ്ങി മരിച്ചു
Latest News
പീഡനക്കേസ്; എച്ച്.ഡി.രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
ദമ്പതികളടക്കം മൂന്നുപേർ മുങ്ങി മരിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് ദിവസങ്ങളായി പ്രതിദിന വൈദ്യു...
Top