ഇ​​​ടി​​​മി​​​ന്ന​​​ലേ​​​റ്റ് മ​​​രി​​​ച്ചു
ഇ​​​ടി​​​മി​​​ന്ന​​​ലേ​​​റ്റ് മ​​​രി​​​ച്ചു
Wednesday, May 1, 2024 3:03 AM IST
കു​​​ണ്ട​​​റ: കി​​​ഴ​​​ക്കേ ക​​​ല്ല​​​ട​​​യി​​​ൽ ഇ​​​ടി​​​മി​​​ന്ന​​​ലേ​​​റ്റ് ഓ​​​ണ​​​മ്പ​​​ലം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ശു​​​വ​​​ണ്ടി ഫാ​​​ക്ട​​​റി​​​യി​​​ലെ സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ മ​​​രി​​​ച്ചു. മ​​​ണ്ണ​​​ടി അ​​​മ്പ​​​ഴ​​​വേ​​​ലി​​​ൽ തു​​​ള​​​സീ​​​ധ​​​ര​​​ൻ​​​പി​​​ള്ള (65) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.45 ഓ​​​ടു​​​കൂ​​​ടി​​​യാ​​​ണ് അ​​​പ​​​ക​​​ടം.

ഫാ​​​ക്ട​​​റി​​​യി​​​ൽ​​നി​​​ന്നു ചാ​​​യ കു​​​ടി​​​ക്കാ​​​ൻ പു​​​റ​​​ത്തു​​​പോ​​​യി തി​​​രി​​​കെ വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് മി​​​ന്ന​​​ലേ​​​റ്റ​​​ത്. ഇ​​​തേഫാ​​​ക്ട​​​റി​​​യി​​​ൽ ജോ​​​ലി നോ​​​ക്കി വ​​​രു​​​ന്ന കി​​​ഴ​​​ക്കേ​​​ക്ക​​​ല്ല​​​ട മു​​​ട്ടം സ്വ​​​ദേ​​​ശി കോ​​​ട​​​വി​​​ള ച​​​രു​​​വി​​​ൽ പ്ര​​​സ​​​ന്ന​​​കു​​​മാ​​​രി​​​യെ​​​യും( 54) മി​​​ന്ന​​​ലേ​​​റ്റ നി​​​ല​​​യി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. പ്ര​​​സ​​​ന്ന കു​​​മാ​​​രി അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

തു​​​ള​​​സീ​​​ധ​​​ര​​​ൻ​​​പി​​​ള്ള ര​​​ണ്ടു ​വ​​​ർ​​​ഷ​​​മാ​​​യി ഓ​​​ണ​​​മ്പ​​​ലം സെ​​​ന്‍റ് മേ​​​രീ സ് ക​​​ശു​​​വ​​​ണ്ടി ഫാ​​​ക്ട​​​റി​​​യി​​​ലെ സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.