ഐ​സ​ക്കി​നെതിരായ ഇ​ഡി കേ​സ്; ഡിവിഷൻ ബെഞ്ച് പി​ന്‍​മാ​റി
ഐ​സ​ക്കി​നെതിരായ  ഇ​ഡി കേ​സ്; ഡിവിഷൻ  ബെഞ്ച് പി​ന്‍​മാ​റി
Wednesday, May 1, 2024 3:02 AM IST
കൊ​​​ച്ചി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​യാ​​​തെ മു​​​ന്‍ മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​നെ കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ചോ​​​ദ്യം ചെ​​​യ്യ​​​രു​​​തെ​​​ന്ന സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​രേ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ല്‍ നി​​​ന്ന് ജ​​​സ്റ്റി​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റി​​​സ് എ​​​സ്. ഈ​​​ശ്വ​​​ര​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പി​​​ന്‍​മാ​​​റി. മേ​​​യ് ഏ​​​ഴി​​​ന് അ​​​പ്പീ​​​ല്‍ ഹ​​​ര്‍​ജി പു​​​തി​​​യ ഡി​​​വി​​​ഷ​​​ന്‍​ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.