ഇ​ന്ത്യാ മു​ന്ന​ണി​ക്ക് പി​ന്തു​ണ ന​ല്‍​കു​മെ​ന്ന് ആം ​ആ​ദ്മി പാ​ര്‍​ട്ടി
ഇ​ന്ത്യാ മു​ന്ന​ണി​ക്ക് പി​ന്തു​ണ  ന​ല്‍​കു​മെ​ന്ന് ആം ​ആ​ദ്മി പാ​ര്‍​ട്ടി
Tuesday, April 23, 2024 2:36 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​ന്ത്യാ മു​​​ന്ന​​​ണി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്ന മി​​​ക​​​ച്ച സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ആം ​​​ആ​​​ദ്മി പാ​​​ര്‍​ട്ടി പി​​​ന്തു​​​ണ ന​​​ല്‍​കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. പ്ര​​​തി​​​പ​​​ക്ഷ സ​​​ഖ്യ​​​മാ​​​യ ഇ​​​ന്ത്യാ മു​​​ന്ന​​​ണി വ​​​ന്‍ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ല്‍ രാ​​​ജ്യ​​​ത്ത് അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ വ​​​രും.

‘ബി​​​ജെ​​​പി​​​ക്ക് വോ​​​ട്ടി​​​ല്ല’ എ​​​ന്ന കാ​​​മ്പ​​​യിനിന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ത്യാ മു​​​ന്ന​​​ണി​​​ക്ക് പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച് ഇ​​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന് എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ള്‍ സം​​​യു​​​ക്ത​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ള്‍ പ​​​രി​​​സ​​​ര​​​ത്തു​​​നി​​​ന്നും എ​​​സ്ബി​​​ഐ റീ​​​ജ​​​ണ​​​ല്‍ ഓ​​​ഫീ​​​സി​​​ലേ​​​ക്ക് മാ​​​ര്‍​ച്ചും ഹൈ​​​ക്കോ​​​ട​​​തി റോഡിലെ വ​​​ഞ്ചി സ്‌​​​ക്വ​​​യ​​​റി​​​ല്‍ 5.30ന് ​​​പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വും ന​​​ട​​​ത്തും.


സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വി​​​നോ​​​ദ് മാ​​​ത്യു വി​​​ത്സ​​​ണ്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സാ​​​ജു പോ​​​ള്‍, ജേ​​​ക്ക​​​ബ് മാ​​​ത്യു, സ​​​ക്കീ​​​ര്‍ അ​​​ലി, ഷാ​​​മി​​​ല വി​​​ത്സ​​​ണ്‍, വി​​​ജു പി.​ ​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.