കൈയില്‍ പുരട്ടാന്‍ 63,100 കുപ്പി മഷി
കൈയില്‍ പുരട്ടാന്‍ 63,100 കുപ്പി മഷി
Monday, April 22, 2024 5:40 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​വ​രു​ടെ സ​മ്മ​തി​ദാ​ന​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി പു​ര​ട്ടാ​നു​ള്ള മാ​യാ​മ​ഷി (ഇ​ന്‍ഡെ​ലി​ബി​ള്‍ ഇ​ങ്ക്) സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്തി.

63,100 കു​പ്പി (​വ​യ​ല്‍) മ​ഷി​യാ​ണ് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സം​സ്ഥാ​ന​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ സ​ഞ്ജ​യ് കൗ​ള്‍ പ​റ​ഞ്ഞു. ക​ള്ള​വോ​ട്ട് ത​ട​ഞ്ഞ് കു​റ്റ​മ​റ്റ​തും സു​താ​ര്യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പു​വ​രു​ത്താ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​ഷിയ​ട​യാ​ളം രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ഭി​മാ​നം ചി​ഹ്നം കൂ​ടി​യാ​ണെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.