കോ​ട​തി​യി​ൽ തൊ​ണ്ടി​മുതൽ ന​ഷ്ട​മാ​യ സം​ഭ​വം: എ​സ്പി ജ​യ​ശ​ങ്ക​ർ പു​തി​യ അ​ന്വേ​ഷ​ണസം​ഘ​ത്ത​ല​വ​ൻ
കോ​ട​തി​യി​ൽ തൊ​ണ്ടി​മുതൽ ന​ഷ്ട​മാ​യ സം​ഭ​വം: എ​സ്പി ജ​യ​ശ​ങ്ക​ർ പു​തി​യ അ​ന്വേ​ഷ​ണസം​ഘ​ത്ത​ല​വ​ൻ
Saturday, April 20, 2024 12:52 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ർ​​​​ഡി​​​​ഒ കോ​​​​ട​​​​തി​​​​യി​​​​ൽനി​​​​ന്ന് തൊ​​​​ണ്ടിമു​​​​ത​​​​ലാ​​​​യ സ്വ​​​​ർ​​​​ണവും വെള്ളിയും മോ​​​​ഷ​​​​ണംപോ​​​​യ കേ​​​​സിൽ അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്ത​​​​ല​​​​വ​​​​നാ​​​​യി എ​​​​സ്പി ആ​​​​ർ. ജ​​​​യ​​​​ശ​​​​ങ്ക​​​​റി​​​​നെ നി​​​​യ​​​​മി​​​​ച്ചു.

പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ന്‍റെ ത​​​​ല​​​​വ​​​​നാ​​​​യി​​​​രു​​​​ന്ന ക്രൈം​​​​ബ്രാ​​​​ഞ്ച് എ​​​​സ്പി കെ.​​​​കെ. അ​​​​ജി​​​​യെ സ്ഥ​​​​ലം മാ​​​​റ്റ​​​​മാ​​​​യ​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ആ​​​​ർ.​​​​ജ​​​​യ​​​​ശ​​​​ങ്ക​​​​റി​​​​നെ സം​​​​ഘ​​​​ത്ത​​​​ല​​​​വ​​​​നാ​​​​ക്കി സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്.

2022 മേ​​​​യ് 31ന് ​​​​പേ​​​​രൂ​​​​ർ​​​​ക്ക​​​​ട പോ​​​​ലീ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സ് പി​​​​ന്നീ​​​​ട് ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന് വി​​​​ട്ടി​​​​രു​​​​ന്നു. കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വി​​​​ര​​​​മി​​​​ച്ച സൂ​​​​പ്ര​​​​ണ്ട് ശ്രീ​​​​ക​​​​ണ്ഠ​​​​ൻ നാ​​​​യ​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.