കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​യ​ന്ത്രി​ത അ​വ​ധി
കെ​എ​സ്ആ​ർ​ടി​സി​യി​ൽ  നി​യ​ന്ത്രി​ത അ​വ​ധി
Thursday, October 29, 2020 12:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം; ന​​​ബി​​​ദി​​​നം പ്ര​​​മാ​​​ണി​​​ച്ച് ഇ​​​ന്ന് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലെ മു​​​സ്‌ ലിം സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും, ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കും നി​​​യ​​​ന്ത്രി​​​ത അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​ന്നേ​​​ദി​​​വ​​​സം ജോ​​​ലി ചെ​​​യ്യു​​​ന്ന അ​​​വ​​​ധി​​​ക്ക് അ​​​ർ​​​ഹ​​​ത​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് മ​​​റ്റൊ​​​രു ദി​​​വ​​​സം കോ​​​മ്പ​​​ൻ​​​സേ​​​റ്റ​​​റി ഓ​​​ഫ് അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നും പ്ര​​​സ്തു​​​ത ദി​​​വ​​​സം ഡ്യൂ​​​ട്ടി ഓ​​​ഫ് വ​​​ന്നാ​​​ൽ മ​​​റ്റൊ​​​രു ദി​​​വ​​​സം മാ​​​റ്റി ന​​​ൽ​​​കു​​​മെ​​​ന്നും എ​​​ന്നാ​​​ൽ വീ​​​ക്കി​​​ലി ഓ​​​ഫ് ആ​​​യാ​​​ൽ അ​​​തു മാ​​​റ്റൊ​​​രു ദി​​​വ​​​സം മാ​​​റ്റി അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യി​​​ല്ലെ​​​ന്നും സി​​​എം​​​ഡി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.