ലോ​ഗോ​സ് ക്വി​സ് ഫൈ​ന​ൽ ഇ​ന്നു​മു​ത​ൽ
Wednesday, November 22, 2017 1:51 PM IST
കൊ​​​ച്ചി:​​കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ബൈ​​​ബി​​​ൾ സൊ​​​സൈ​​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന 18-ാ​മ​​​ത് അ​​​ഖി​​​ലേ​​​ന്ത്യാ ലോ​​​ഗോ​​​സ് ബൈ​​​ബി​​​ൾ ക്വി​​​സി​​​ന്‍റെ ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഇ​​​ന്നു പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലും പു​​​റ​​​ത്തും നി​​​ന്നു​​​മാ​​​യി അ​​​ഞ്ച​​​ര ല​​​ക്ഷ​​​ത്തോ​​​ളം മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 60 പേ​​​ർ ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ​പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ബൈ​​​ബി​​​ൾ ക്വി​​​സ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ലോ​​​ഗോ​​​സി​​​ലെ വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് ജ​​​റു​​​സ​​​ലേം തീ​​​ർ​​​ഥാ​​​ട​​​നം, കാ​​​ഷ് പ്രൈ​​​സു​​​ക​​​ൾ, സ്വ​​​ർ​​​ണ​​​മെ​​​ഡ​​​ലു​​​ക​​​ൾ എ​​​ന്നി​​​വ സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും. 26ന് ​​​ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​നു ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഏ​​​ബ്ര​​​ഹാം മാ​​​ർ ജൂ​​​ലി​​​യോ​​​സ് സ​​​മ്മാ​​​ന​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഗു​​​ഡ്നെ​​സ് ടി​​​വി സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​മെ​​​ന്നു ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ണ്‍​സ​​​ണ്‍ പു​​​തു​​​ശേ​​​രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.