നി​യ​മ​വ്യ​വ​സ്ഥ​യി​ൽ വി​ശ്വാ​സ​മു​ണ്ട്, തെ​റ്റു ചെ​യ്തി​ട്ടി​ല്ല: ഉ​മ്മ​ൻ​ ചാ​ണ്ടി
നി​യ​മ​വ്യ​വ​സ്ഥ​യി​ൽ വി​ശ്വാ​സ​മു​ണ്ട്, തെ​റ്റു ചെ​യ്തി​ട്ടി​ല്ല: ഉ​മ്മ​ൻ​ ചാ​ണ്ടി
Tuesday, September 26, 2017 1:39 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്നും താ​​​ൻ തെ​​​റ്റു ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി. തെ​​​റ്റു ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്ന ഉ​​​ത്ത​​​മ​​​ബോ​​​ധ്യ​​​മു​​​ള്ള​​​തു കൊ​​​ണ്ടാ​​​ണ് സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. വീ​​​ഴ്ച​​​യു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. എ​​​ല്ലാ​​​വ​​​രെ​​​യും സ്വീ​​​ക​​​രി​​​ക്കു​​​ന്ന തു​​​റ​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണു സ്വീ​​​ക​​​രി​​​ച്ച​​​ത്.


സോ​​​ളാ​​​ർ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് വേ​​​ങ്ങ​​​ര ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ ഒ​​​രു​​​വി​​​ധ​​​ത്തി​​​ലും സ്വാ​​​ധീ​​​നി​​​ക്കി​​​ല്ല. റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​റ്റി ആ​​​ശ​​​ങ്ക​​​യി​​​ല്ല. റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കു​​​ന്ന​​​ത് ക​​​മ്മീ​​​ഷ​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മാ​​​ണ്. റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വ​​​ര​​​ട്ടെ​​​യെ​​​ന്നും ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.