ലൈ​ബ്രേറിയന്മാ​ർ​ക്ക് യു​ജി​സി ശ​ന്പ​ളം: ഹൈ​ക്കോ​ട​തി റി​പ്പോ​ർ​ട്ട് തേടി
Wednesday, March 29, 2017 11:58 AM IST
കൊ​​​ച്ചി: ലൈ​​​ബ്രേറി​​​യ​​ന്മാ​​​ർ​​​ക്ക് അ​​​ന​​​ർ​​​ഹ​​​മാ​​​യി യു​​​ജി​​​സി ശ​​​ന്പ​​​ളം ന​​​ൽ​​​കി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പ് അ​​​ഡീ​​ഷ​​ണ​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി കെ.​​​എം. ഏ​​​ബ്ര​​​ഹാ​​​മി​​​നെ​​​തി​​​രേ ന​​​ൽ​​​കി​​​യ പ​​​രാ​​​തി വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​മോ​​​യെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ആ​​​രാ​​​ഞ്ഞു. ഇ​​​ക്കാ​​​ര്യം സ​​​ർ​​​വീ​​​സ് സം​​​ബ​​​ന്ധ​​​മാ​​​യ വി​​​ഷ​​​യ​​​മാ​​​ണോ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട വി​​​ഷ​​​യ​​​മാ​​​ണോ എ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​നും സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചു. തീരുമാനത്തിൽ ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ മു​​​ൻ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ ഡോ ​​​ശ​​​ര​​​ത് ച​​​ന്ദ്ര​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണ് സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.