ഷാ​ർ​ജ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രിച്ചു
ഷാ​ർ​ജ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രിച്ചു
Sunday, February 26, 2017 12:05 PM IST
ക​​ടു​​ത്തു​​രു​​ത്തി: കാ​​പ്പു​​ന്ത​​ല സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വ് ഷാ​​ർ​​ജ​​യി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു.​​കാ​​പ്പു​​ന്ത​​ല കൊ​​ട്ടാ​​ര​​ത്തി​​പ്പ​​റ​​ന്പി​​ൽ ബേ​​ബി (വ​​ർ​​ക്കി)-​​മേ​​രി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ മാ​​ത്യു​​സ് ജോ​​ർ​​ജ് (33) ആ​​ണ് മ​​രി​​ച്ച​ത്.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മൂ​​ന്നോ​​ടെ​​യാ​​ണ് അ​​പ​​ക​​ടം. ഷാ​​ർ​​ജ​​യി​​ൽ കൊ​​റി​​യ​​ർ ക​​ന്പ​​നി​​യി​​ൽ ജോ​​ലി നോ​​ക്കു​​ന്ന മാ​​ത്യു​​സ് ജോ​​ലി സം​​ബ​​ന്ധ​​മാ​​യ ആ​​വ​​ശ്യ​​ങ്ങ​​ളു​​മാ​​യി ക​​ന്പ​നി​​യു​​ടെ വാ​​ഹ​​ന​​ത്തി​​ൽ പോ​​കു​​ന്പോ​​ൾ ലോ​​റി​​യു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ചാ​​ണ് അ​​പ​​ക ട​​മു​​ണ്ടാ​​യ​​തെ​​ന്ന് ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞു.

മാ​​ത്യൂ​​സ് സ​​ഞ്ച​​രി​​ച്ച വാ​​ഹ​​ന​​ത്തി​​ന്‍റെ ഡ്രൈ​​വ​​ർ പ​​രി​​ക്കു​​ക​​ളോ​​ടെ ര​​ക്ഷ​​പ്പെട്ടു​​വെ​​ന്നാ​​ണ് വി​​വ​​രം. മൂ​​ന്ന് വ​​ർ​​ഷം മു​​ന്പാ​​ണ് മാ​​ത്യു​​സ് ഇ​​വി​​ടെ ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.

ഒ​​രോ വ​​ർ​​ഷ​​വും ലീ​​വി​​ന് നാ​​ട്ടി​​ലെ​​ത്താ​​റു​​ള്ള മാ​​ത്യു​​സ് ക​​ഴി​​ഞ്ഞ മേ​യി​​ലാ​​ണ് അ​​വ​​സാ​​ന​മാ​യി നാ​​ട്ടി​​ൽ വ​​ന്ന​​ത്. മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ച​​താ​​യി ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞു.

ഭാ​ര്യ ടി​​നി ഐ​​സ​​ക്ക് ക​​ടു​​ത്തു​​രു​​ത്തി വെ​​ള്ളാ​​ശേ​​രി കൊ​​ല്ലി​​പ്പ​​റ​​ന്പി​​ൽ കു​ടും​ബാം​ഗം. ഒ​​രു വ​​യ​​സു​​കാ​​രി ജോ​​സ്ന മ​​രി​​യ ഏ​​ക​​മ​​ക​​ളാ​​ണ്. ഫാ.​​ജെ​​റീ​​ഷ് ജോ​​ർ​​ജ് (മി​​ഷ​​ന​​റീ​​സ് ഓ​​ഫ് കം​​പാ​​ഷ്യ​​ൻ, നൈ​​ജീ​​രി​​യ), സൗ​​മ്യാ ജി​​നീ​​ഷ് എ​​ന്നി​​വ​​ർ സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.