സ്നേഹസന്ദേശവുമായി ഫാ. ഡേവിഡ് ചിറമേല്‍ ജൂലൈ മൂന്നു മുതല്‍ ഏഴുവരെ ഷിക്കാഗോയില്‍
Monday, June 23, 2014 5:23 AM IST
ഷിക്കാഗോ: ഫാ. ഡേവിഡ് ചിറമേല്‍ ജൂലൈ മൂന്നു മുതല്‍ ഏഴുവരെ തീയതികളില്‍ ഷിക്കാഗോയില്‍ എത്തുന്നു. കിഡ്നി ഫൌണ്േടഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ഫോക്കാന, ക്നാനായ കണ്‍വന്‍ഷനുകള്‍, സീറോ മലബാര്‍ പള്ളി, നാഷണല്‍ കിഡ്നി ഫൌണ്േടഷന്‍ ഓഫ് ഇല്ലിനോയി, എന്നിവിടങ്ങളില്‍ 'വാല്യൂ ഓഫ് ലൈഫ്' എന്ന സെമിനാറില്‍ അദ്ദേഹംസംബന്ധിച്ച് പ്രഭാഷണം നടത്തുന്നു. കൂടുതല്‍വിവരങ്ങള്‍ക്ക്: തോമസ് ചിറമേല്‍ (ഫോണ്‍ 630 930 9366), പോള്‍ കെടങ്ങന്‍ (630 810 9799).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം