യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി
Wednesday, May 8, 2024 12:23 PM IST
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​​റി​​​യും ജ​​​യം. ബേ​​​സിം​​​ഗ്‌​​​സ്റ്റോ​​​ക്ക് കൗ​​​ൺ​​​സി​​​ല​​​റാ​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം വി​​​ജ​​​യി​​​ച്ച​​​ത്. 2021ൽ ​​​ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് പോ​​​പ്പി​​​ലി വാ​​​ർ​​​ഡി​​​ൽ​​​നി​​​ന്ന് കൗ​​​ൺ​​​സി​​​ല​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

വൈ​​​ക്കം ചെ​​​മ്പ് അ​​​യ്യ​​​നം​​​പ​​​റ​​​മ്പി​​​ൽ കു​​​ടും​​​ബാം​​​ഗ​​​മാ​​​യ സ​​​ജീ​​​ഷ് ര​​​ണ്ടു ദ​​​ശാ​​​ബ്‌​​ദ​​ങ്ങ​​​ളാ​​​യി യു​​​കെ​​​യി​​​ൽ പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​രം​​​ഗ​​​ത്തു​​​ണ്ട്. ബേ​​​സിം​​​ഗ്‌​​​ സ്റ്റോ​​​ക്ക് മ​​​ല​​​യാ​​​ളി ക​​​ൾ​​​ച്ച​​​റ​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി, പ്ര​​​സി​​​ഡ​​​ന്‍റ്, മ​​​ൾ​​​ട്ടി​​​ ക​​​ൾ​​​ച്ച​​​റ​​​ൽ ഫോ​​​റം ട്ര​​​ഷ​​​റ​​​ർ, ‘യു​​​ക്മ’ ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, ബേ​​​സിം​​​ഗ്‌​​​സ്റ്റോ​​​ക്ക് ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗം തു​​​ട​​​ങ്ങി വി​​​വി​​​ധ നി​​​ല​​​ക​​​ളി​​​ൽ സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.