HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ലുലു റീട്ടെയിൽ ഓഹരി വിൽപ്പനയ്ക്ക് 28ന് തുടക്കം
Wednesday, October 23, 2024 3:41 PM IST
അനിൽ സി. ഇടിക്കുള
അബുദാബി: റീട്ടെയ്ൽ രംഗത്തെ ഇക്കാലയളവിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനയ്ക്ക് അബുദാബിയിൽ തുടക്കമാകുന്നു. ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ. യൂസഫലി പ്രാഥമിക ഓഹരി വിൽപന നടപടികൾക്ക് തുടക്കംകുറിച്ചു. ലുലു റീട്ടെയ്ലിന്റെ 2.58 ബില്യൺ ഓഹരികളാണ് ലിസ്റ്റ് ചെയ്യുന്നത്.
അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ചിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്യുക. ജിസിസിയിലെ ആറ് രാജ്യങ്ങളിലായുള്ള 240 ലധികം ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഓഹരി പങ്കാളിത്വത്തിൽ ഭാഗമാകാൻ പൊതുനിക്ഷേപകർക്ക് അവസരം തുറന്നത് റീട്ടെയ്ൽ രംഗത്തും പുതിയ ഉണർവിന് വഴിവയ്ക്കും.
ഓഹരിവില ഐപിഒ ആരംഭിക്കുന്ന 28ന് പ്രഖ്യാപിക്കും. റീട്ടെയ്ൽ നിക്ഷേപകർക്കും നിക്ഷേപക സ്ഥാപനങ്ങൾക്കും നവംബർ അഞ്ച് വരെ ഐപിഒയിൽ ഓഹരിക്കായി അപേക്ഷിക്കാം. ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും.
12ന് റീട്ടെയ്ൽ നിക്ഷേപകർക്ക് അലോട്ട്മെന്റ് സംബന്ധിച്ച വിവരം ലഭിക്കും. 14ഓടെയാണ് ലിസ്റ്റിംഗ്. റീട്ടെയ്ൽ നിക്ഷേപകർക്കായി 10 ശതമാനം ഓഹരികള്‍ ആണ് നീക്കിവച്ചിരിക്കുന്നത്. 89 ശതമാനം നിക്ഷേപക സ്ഥാപനങ്ങൾക്കും(ക്യുഐപി) ഒരു ശതമാനം ജീവനക്കാർക്കുമായി നിശ്ചയിച്ചിട്ടുണ്ട്.
അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്സ് എൻബിഡി കാപിറ്റല്‍, എച്ച്എസ്ബിസി ബാങ്ക് മിഡില്‍ ഈസ്റ്റ്, ദുബായി ഇസ്ലാമിക് ബാങ്ക്, ഇഎഫ്ജി ഹേർമസ് യുഎഇ, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, മാഷ്റെക്ക് എന്നീ സ്ഥാപനങ്ങളാണ് ഐപിഒ നടപടിക്രമങ്ങൾ നിർവഹിക്കുന്നത്.
ലുലു ഗ്രൂപ്പിന്റെ യാത്രയിൽ പങ്കുചേരാൻ പുതിയ ഓഹരി ഉടമകളെ ക്ഷണിക്കുന്നതിൽ അഭിമാനമുണ്ടെന്നും പ്രവാസി ഓഹരി നിക്ഷേപകരെയടക്കം സ്വാഗതം ചെയ്യുന്നുവെന്നും ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനൊടുവിലാണ് പൊതുനിക്ഷേപകർക്കായി ലുലു വാതിൽ തുറക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള റീട്ടെയ്ൽ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1974ൽ യുഎഇയുടെ തലസ്ഥാനത്ത് ലുലു തുറന്നത്.
മികച്ച സേവനങ്ങളിലൂടെ യുഎഇയ്ക്ക് പുറമേ മറ്റ് ജിസിസി രാഷ്ട്രങ്ങളിലേക്കും ലുലു സാന്നിധ്യം വിപുലമാക്കി. നഗരങ്ങൾക്ക് പുറമേ ചെറുപട്ടണങ്ങളിലേക്കും റീട്ടെയ്ൽ സേവനം വ്യാപിപ്പിച്ചു. ജിസിസിയിലെ ഏറ്റവും മികച്ചതും സൗദി അറേബ്യയിൽ അതിവേഗം വളരുന്നതുമായ റീട്ടെയ്ൽ ശൃംഖലയാണ് ഇന്ന് ലുലു.
ഗൾഫ് മേഖലയിലെ ഭരണാധികാരികളുടെ മികച്ച പിന്തുണയും പ്രോത്സാഹനവും ഈ വളർച്ചയ്ക്ക് കരുത്തേകി. 19ലധികം രാജ്യങ്ങളിലെ ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങൾ വഴി 85 ലധികം രാഷ്ട്രങ്ങളിലെ ആഗോള ഉത്പന്നങ്ങൾ മിതമായ നിരക്കിലും മികച്ച നിലവാരത്തിലുമാണ് ഉപഭോക്താകൾക്ക് ഉറപ്പാക്കുന്നത്.
ഹൈപ്പർമാർക്കറ്റ്, എക്സ്പ്രസ് സ്റ്റോറുകൾ, മിനി മാർക്കറ്റുകൾ എന്നിവയിലൂടെ ജിസിസിയിലെ ആറ് ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകി അവരുടെ കുടുംബത്തിന്റെ തന്നെ ഭാഗമാണ് ലുലു.
ഇ കൊമേഴ്സ്, വെബ്സൈറ്റ് അടക്കം ഓൺലൈൻ സാന്നിധ്യത്തിലൂടെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുകയാണ് ലുലു. മൂന്ന് ലക്ഷത്തിലധികം പേർ ലുലുവിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ഭാഗമാണ്.
സുസ്ഥിര വികസനമടക്കമുള്ള ലുലുവിന്റെ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന പ്രവർത്തനങ്ങൾ തുടരുമെന്ന് എം.എ യൂസഫലി കൂട്ടിചേർത്തു. ഐപിഒയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ താത്പര്യം ക്ഷണിച്ചുള്ള നിക്ഷേപസംഗമത്തിനും തുടക്കമായി.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയ്ൽ ഐപിഒ ആണ് ലുലുവിന്റേത്. അബുദാബി സർക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു 2020ൽ നൂറ് കോടി ഡോളറിന്റെ നിക്ഷേപം ലുലു ഗ്രൂപ്പിൽ നടത്തി 20 ശതമാനം ഓഹരികൾ നേടിയിരുന്നു.
ഇതിന് പുറമേയാണ് ഇപ്പോൾ പൊതുനിക്ഷേപകർക്കായി ലുലു അവസരം തുറന്നിരിക്കുന്നത്. മോലീസ ആൻഡ് കോയാണ് 2022 മുതൽ ലുലു റീട്ടെയ്ൽ ഐപിഒയുടെ ധനകാര്യ ഉപദേശകർ. 2023ലെ കണക്കുപ്രകാരം 7.3 ബില്യൺ യുഎസ് ഡോളറിന്റെ വിറ്റുവരവാണ് ലുലുവിനുള്ളത്.
ജിസിസിയിൽ മാത്രം 240 ലധികം സ്റ്റോറുകൾ. 50,000 ത്തിലധികം ജീവനക്കാരും ജിസിസിയിൽ ലുലുവിന്റെ ഭാഗമാണ്. ഇതിൽ നല്ലൊരു പങ്കും മലയാളികൾ. ജിസിസിയിലും രാജ്യാന്തര തലത്തിലും കൂടുതൽ വിപണി വിപുലീകരണത്തിന് ഊർജമേകുന്നത് കൂടിയാണ് പുതിയ ഓഹരി പങ്കാളികളുടെ സാന്നിധ്യം.
യുഎഇയിൽ പൊതുമാപ്പ് ഇന്ന് അവസാനിക്കും
ദുബായി: വിസ കാലാവധി കഴിഞ്ഞ അനധികൃത താമസകാർക്ക് രാജ്യം വിടാൻ
മനോജിന് നവയുഗം സാംസ്കാരികവേദിയുടെ സാന്ത്വനസ്പർശം
കൊല്ലം: പക്ഷാഘാതബാധിതനായി ആശുപത്രിയിലായ പ്രവാസി നവയുഗം സാംസ
കൈരളി ഫുജൈറ സെൻട്രൽ വാർഷിക സമ്മേളനം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ സെൻട്രൽ സമ്മേളന
മഞ്ഞപ്പട നെക്സ്റ്റ് ജൻ കപ്പ്: മഞ്ഞപ്പട എഫ്സിയും ലോർഡ്സ് അക്കാദമിയും ചാമ്പ്യൻമാർ
കുവൈറ്റ് സിറ്റി: മഞ്ഞപ്പട കുവൈറ്റ് വിംഗ് സംഘടിപ്പിച്ച മഞ്ഞപ്പട ന
മരുഭൂമിയിലെ മാരാമൺ സമ്മേളനം ഡിസംബർ മൂന്നിന് അബുദാബിയിൽ
അബുദാബി: മാർത്തോമ്മാ സഭ എല്ലാ വർഷവും ഒരുക്കുന്ന മാരാമൺ കൺവൻ
എസ്വെെഎസ് പ്ലാറ്റിനം ജൂബിലിക്ക് തുടക്കമാകുന്നു; ആയിരം കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ
അബുദാബി: എസ്വെെഎസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്
അബുദാബിയിൽ സ്വകാര്യ ചടങ്ങുകൾക്കും മുൻകൂർ അനുമതി നിർബന്ധം
അബുദാബി: വിവാഹം, വിവാഹ നിശ്ചയം, അനുശോചനം എന്നിവ ഒഴികെ സ്വകാര്
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച യുപി സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു
റിയാദ്: റിയാദ് - ദമാം ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ മരിച്ച യുപ
മണ്ണാർക്കാട് കെഎംസിസി സെവൻസ് ഫുട്ബോൾ: ആർഡൺ യൂണിവേഴ്സിറ്റി ജേതാക്കൾ
അബുദാബി: മണ്ണാർക്കാട് നിയോജക മണ്ഡലം കെഎംസിസി സംഘടിപ്പിച്ച സെ
ലുലു ഐപിഒയ്ക്ക് തുടക്കം; ഓഹരി വിറ്റുതീർന്നത് ഒരു മണിക്കൂറിനുള്ളിൽ
അബുദാബി: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ലുലു ഗ്രൂപ്പിന്റെ പ്രാര
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന് പുതിയ സ്റ്റേറ്റ് കമ്മിറ്റി നിലവിൽ വന്നു
കുവൈറ്റ് സിറ്റി: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ സംസ്ഥാനതല പ്രത
അമാനുല്ല വടക്കാങ്ങരയെ കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വകുപ്പ് ആദരിച്ചു
തേഞ്ഞിപ്പാലം: അറബി ഭാഷാ പ്രചാരണ രംഗത്തെ ശ്രദ്ധേയമായ സേവനങ്ങള്‍
സ്വീകരണം നൽകി
ദോഹ: ഖത്തറിലെത്തിയ ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, ഡോ. ശാഹുൽ ഹമീ
കൊല്ലം സ്വദേശി ഒമാനില്‍ അന്തരിച്ചു
മസ്കറ്റ്: കൊല്ലം ഇരുമ്പനങ്ങാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്
ഗോൾഡൻ ഫോക്ക് അവാർഡ് മുസ്തഫ ഹംസയ്ക്ക്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്
കെ.പി. റഷീദ് സാഹിബ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു
ദോഹ: പ്രവാസലോകത്തെ കായിക പ്രേമികളിൽ കാൽപന്ത് കളിയാവേശം നിറച
വയനാട് ഉരുൾപൊട്ടൽ: സഹായം കൈമാറി ലാൽ കെയേഴ്സ് ബഹറിൻ
മനാമ: വയനാട് പ്രകൃതി ദുരന്ത നിവാരണത്തിന് ലാൽ കെയേഴ്സ് ബഹറി
സൗദിയിൽ അന്തരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
റിയാദ്: അൽഖർജിൽ വെൽഡിംഗിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച്
കെടിഎംസിസിയുടെ ആഭിമുഖ്യത്തില്‍ ക്രൈസ്തവ ശുശ്രൂഷക ദിനം ആചരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്ഗ്രിഗേഷന
സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍റഹീമിനെ കാണാൻ അമ്മ റിയാദിലേക്ക്
കോഴിക്കോട്: കോടിക്കണക്കിനു രൂപ ദയാധനമായി നല്‍കിയിട്ടും സൗദി ജ

യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള മിനിമം പ്രായം 17 ആക്കി
അബുദാബി: ഡ്രൈവിംഗ് ലൈസൻസിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ച
ഡോ. അമാനുല്ല വടക്കാങ്ങരയ്ക്ക് സിഎച്ച് സ്മാരക സമിതി പുരസ്കാരം
ദോഹ: ഡോ. അമാനുല്ല വടക്കാങ്ങരയ്ക്ക് സിഎച്ച് സ്മാരക സമിതി പുരസ്
പ്രവാസി സാമ്പത്തിക സുരക്ഷ: കെ. വി ഷംസുദ്ദീന്റെ എക്സ്പെർട്ട് ടോക്ക് നവംബർ എട്ടിന്
മനാമ: പ്രവാസികൾക്കും അവരുടെ കുടുംബത്തിനും സാമ്പത്തിക സുരക്ഷി
കൊല്ലം പ്രവാസി അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമായി
മനാമ: ബഹറനിലെ കൊല്ലം പ്രവാസി അസോസിയേഷന്റെ ഓണാഘോഷം സ്റ്റാർ വിഷ
എമിക്കോ സൂപ്പർ ലീഗ്: കോർണർ വേൾഡ് എഫ്സി ജേതാക്കളായി
അബുദാബി : അബുദാബി കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റി കെഇഎഫ്എ യ
അബ്ബാസ് മൗലവിക്ക് അബുദാബി പാലക്കാട് ജില്ലാ കെഎംസിസി യാത്രയയപ്പ് നൽകി
അബുദാബി: 32 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്
ടിഎംഡബ്ല്യുഎ ക്രിക്കറ്റ് ടൂർണമെന്റ്: ടീം സൗദാൽ ജേതാക്കൾ
റിയാദ്: തലശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ(ടിഎംഡബ്ല്യുഎ) തലശ
സൗദിയിലെ ഏറ്റവും വലിയ ഫിസിയോതെറാപ്പി ശൃംഖലയായി ഗ്രൂപ്പി ഫിസിയോതെറാബിയ നെറ്റ്വർക്ക്
റിയാദ്: ആരോഗ്യ രംഗത്തെ മുന്നേറ്റങ്ങൾ പങ്കുവയ്ക്കുന്ന ഏറ്റവും വല
കേളി ദവാദ്മി യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു
റിയാദ്: ഗൃഹാതുരത്വം തുളുമ്പുന്ന പരിപാടികളുമായി കേളി കലാസാംസ
നാടോർമകളിൽ നിറഞ്ഞു വടകര മഹോത്സവം
അബുദാബി: ജന്മനാടിന്റെ മധുരോർമകൾ നിറച്ച അനുഭവങ്ങൾ പകർന്ന്
യുഎഇയിൽ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു
അബുദാബി: യുഎഇയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മല
കുവൈറ്റ് അമീറുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി
കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ
കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ യൂണിറ്റിന് പുതിയ ഭാരവാഹികൾ
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ യൂണിറ്റിന് പുതിയ
കൈരളി കൽബ യൂണിറ്റ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ കൽബ യൂണിറ്റ് വാർഷിക സ
അബുദാബി കാസ്രോട്ടാർ വാർഷികാഘോഷം: ടൈറ്റിൽ പോസ്റ്റർ പ്രകാശനം നിർവഹിച്ചു
അബുദാബി: അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ പത്താം വാർഷികത്തോട
കരിയർ ട്യൂണിംഗ് ശില്പശാല സംഘടിപ്പിച്ചു
ദോഹ: പുതിയ കാലത്തെ തൊഴിലന്വേഷണങ്ങൾക്ക് സാങ്കേതിക വിദ്യകളിലു
കുടുംബ സംഗമം സംഘടിപ്പിച്ചു
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ വുകൈർ യൂണിറ്റ് കുടുംബ സംഗമം സ
സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുള്‍റഹീമിന്റെ മോചനം നീളുന്നു
കോഴിക്കോട്: വധശിക്ഷ റദ്ദ് ചെയ്തു കിട്ടിയെങ്കിലും സൗദി ജയിലില്‍ ത
ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ ലഭ്യമാക്കും
അബുദാബി: കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ ല
ജോബ് മൈക്കിളിന് ഇന്ന് ഷാർജയിൽ സ്വീകരണം
ഷാർജ: ചങ്ങനാശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിളിന് ഷാർജ ഇന്ത്യൻ അസോ
അബ്ദുൾ റഹീമിന്റെ മോചനത്തിൽ ഇന്നും തീരുമാനമായില്ല
റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പു
ഹിംസാത്മകമായ സാഹചര്യത്തിൽ മാനവമൈത്രിയും മതേതരത്വവും ഏറെ പ്രസക്തം: പി. ഹരീന്ദ്രനാഥ്
അബുദാബി: മാനവ മൈത്രിയും മതേതരത്വവും ഉയർത്തിപ്പിടിക്കേണ്ടത് ഹ
അമാനുല്ല വടക്കാങ്ങരയുടെ ഗ്രന്ഥം ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും
ദോഹ: പ്രവാസി ഗ്രന്ഥകാരനും കോഴിക്കോട് സര്‍വകലാശാല അറബി വിഭാഗം
കൈരളി ഫുജൈറ യൂണിറ്റിന് പുതിയ ഭാരവാഹികൾ
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് വാർഷിക സമ്മേ
പ്രവാസി വെൽഫെയർ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ ഒന്നിന്
മനാമ: കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് നവംബർ ഒന്നിന് പ്രവാ
ദുബായി ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബര്‍ ആറിനു തുടക്കം
ദുബായി: ലോകപ്രശസ്തമായ ദുബായി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (ഡിഎസ്
ഖസീം പ്രവാസി സംഘം മുൻ പ്രവർത്തകൻ റിയാദിൽ അന്തരിച്ചു
ബുറൈദ: ഖസീം പ്രവാസി സംഘം മുൻ കേന്ദ്ര കമ്മിറ്റിയംഗം അബ്ദുൽ സത്താറ
അബുദാബി സിറ്റി പ്രവാസി സാഹിത്യോത്സവ് 27ന്
അബുദാബി: പ്രവാസി യുവതയുടെ സാംസ്കാരിക ചിന്തകളും സർഗ വിചാരങ്
മക്കയിൽ അന്തരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം കബറടക്കി
മക്ക: മക്കയിൽ അന്തരിച്ച കണ്ണൂർ മയ്യിൽ സ്വദേശി കെ.പി. ഉമറിന്റെ
കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് വാർഷിക സമ്മേളനം
ഖോർഫക്കാൻ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് വാർ
Latest News
കുർസ്ക് മേഖലയിൽ 8,000 ഉത്തരകൊറിയൻ സൈനികരെ റഷ്യ വിന്യസിച്ചതായി ആന്റണി ബ്ലിങ്കൻ
മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു
പടക്കം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്ക്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി; പോലീസ് പരിശോധന നടത്തി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top