അ​ബു​ദാ​ബി രാ​ജ​കു​ടും​ബാം​ഗം അ​ന്ത​രി​ച്ചു; യു​എ​ഇ​യി​ൽ ഏ​ഴ് ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം
Thursday, May 2, 2024 12:28 PM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി രാ​ജ​കു​ടും​ബാം​ഗം ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ന​ഹ്‍​യാ​ൻ അ​ന്ത​രി​ച്ചു. അ​ബു​ദാ​ബി ഭ​ര​ണാ​ധി​കാ​രി​യു​ടെ എ​ൽ ഐ​ൻ മേ​ഖ​ലാ പ്ര​തി​നി​ധി​യും ഇ​പ്പോ​ഴ​ത്തെ യു​എ​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‍​യാ​ന്‍റ് അ​മ്മാ​വ​നു​മാ​ണ് ശൈ​ഖ് ത​ഹ്‍​നൂ​ൻ.

യു​എ​ഇ​യി​ൽ ഏ​ഴ് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. ഇ​ക്കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്ത് ദേ​ശീ​യ പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടും. അ​ടു​ത്തി​ടെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ൽ യു​എ​ഇ പ്ര​സി​ഡ​ന്‍റി​നൊ​പ്പം ശൈ​ഖ് ത​ഹ്‍​നൂ​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു.