ഉം​റ​യ്ക്കെത്തിയ കണ്ണൂർ സ്വദേശി മക്കയിൽ അന്തരിച്ചു
Wednesday, May 8, 2024 6:08 AM IST
മ​ക്ക: സ്വ​കാ​ര്യ ഗ്രു​പ്പി​ൽ ഉം​റ​‌യ്ക്ക് വ​ന്ന മു​ഴ​പ്പി​ല​ങ്ങാ​ല​ങ്ങാ​ട് കെ​ട്ടി​ന​കം പ​ള്ളി​ക്ക് സ​മീ​പം ഫൗ​സി​യ മ​ൻ​സി​ലി​ൽ താ​മ​സി​ക്കു​ന്ന (റി​ട്ട. ടെ​ലി​കോം എ​ഞ്ചി​നീ​യ​ർ) സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ എ​ന്ന എ​സ്എം​കെ ത​ങ്ങ​ൾ (76) മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.

അ​സു​ഖ​ത്തെ തു​ട​ർ​ന്ന് മ​ക്ക സൗ​ദി ജ​ർ​മ​ൻ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് വി​യോ​ഗം. ഭാ​ര്യ: പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​നി​യാ​യ സു​ലൈ​ഖാ ബീ​വി അ​വ​രോ​ടൊ​പ്പം ഉം​റ​ക്ക് കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

മ​ക്ക​ൾ: ഹ​ബീ​ബ് കോ​യ ത​ങ്ങ​ൾ,(അ​ക്ബ​ർ ട്രാ​വ​ൽ​സ്) അ​മീ​ൻ ത​ങ്ങ​ൾ, (സൗ​ദി) പ​രേ​ത​നാ​യ മു​ഹ്സി​ൻ ത​ങ്ങ​ൾ, ഷ​മീ ത​ങ്ങ​ൾ, (ബോം​ബെ) ഫൗ​സി​യ ബീ​വി, ക​ബീ​ർ ത​ങ്ങ​ൾ. മ​രു​മ​ക്ക​ൾ: റൈ​ഹാ​ന​ത്ത് ബീ​വി (ക​രു​വ​ൻ തു​രു​ത്തി), റു​ക്സാ​ന ബീ​വി (കാ​ര​ക്കാ​ട്), ഷ​ദീ​ദ ബീ​വി(​കു​റ്റ്യാ​ടി), സ​യ്യി​ദ് മു​ഹ​മ്മ​ദ് ബു​ഖാ​രി(​ഷാ​ർ​ജ).

സ​ഹോ​ദ​ര​ങ്ങ​ൾ: മ​ർ​ഹൂം ഉ​മ്മു​ൽ​ഖൈ​റ ബീ​വി, മ​ർ​ഹൂം ഹ​ബീ​ബ് കോ​യ ത​ങ്ങ​ൾ(​മാ​ഹി), സൈ​നു​ൽ ആ​ബി​ദീ​ൻ ത​ങ്ങ​ൾ(​മു​ഴ​പ്പി​ല​ങ്ങാ​ട്), മു​സ്ത​ഫ ത​ങ്ങ​ൾ (ക​തി​രൂ​ർ), ഡോ. ​സ​യ്യി​ദ് ഹാ​ഷിം ത​ങ്ങ​ൾ (ക​ണ്ണൂ​ർ), ഫ​സ​ൽ ത​ങ്ങ​ൾ (ദു​ബാ​യി), ഇ​ബ്രാ​ഹിം പൂ​കോ​യ ത​ങ്ങ​ൾ (ഓ​ട​ത്തി​ൽ പ​ള്ളി), സൈ​ന​ബ ബീ​വി (മ​മ്പു​റം), ശ​റ​ഫു​ദ്ദീ​ൻ ത​ങ്ങ​ൾ(​മെ​ട്രോ).

മ​ക്ക ഐ​സി​എ​ഫ് വെ​ൽ​ഫ​യ​ർ ടീ​മി​ന് കീ​ഴി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച് മൃ​ത​ദേ​ഹം മ​ക്ക​യി​ൽ ക​ബ​റ​ട​ക്കി.