കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Tuesday, May 7, 2024 11:33 PM IST
കൊ​ര​ട്ടി: ചി​റ​ങ്ങ​ര സു​ഗ​തി ക​ക്കാ​ട​ൻ പ​രേ​ത​നാ​യ പ​ള്ളി​ച്ചാ​ത്ത​ൻ മ​ക​ൻ കു​മാ​ര​ൻ (69) കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കീ​ട്ട് വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: കു​ല​യി​ടം മൂ​ത്തേ​ട​ത്ത് കു​ടും​ബാം​ഗം ദേ​വു. മ​ക്ക​ൾ: അ​ഞ്ജു, ആ​ശ. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് ക്രി​മി​റ്റോ​റി​യ​ത്തി​ൽ.