ഗ​ൾ​ഫ് മ​ര​ണം: മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ൽ എ​ത്തി​ക്കും
Monday, May 6, 2024 11:11 PM IST
ചാ​വ​ക്കാ​ട്: അ​ബു​ദാ​ബി​യി​ൽ കാ​ണാ​താ​യി പി​ന്നി​ട്ട് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ൽ കൊ​ണ്ടു​വ​രും.

ഒ​രു​മ​ന​യൂ​ർ കാ​ള​ത്ത് സ​ലി​മി​ന്‍റെ മ​ക​ൻ ഷെ​മി​ലി(28)​ലാ​ണ് മ​രി​ച്ച​ത്. മാ​ർ​ച്ച് 31ന് ​കാ​ണാ​താ​യ ഷെ​മി​ലി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 11ന് ​തൈ​ക്ക​ട​വ് ജു​മാ​അ​ത്ത് പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ.