ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Monday, May 6, 2024 11:11 PM IST
അ​രി​മ്പൂ​ർ: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​രി​മ്പൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നാ​യ കൈ​പ്പി​ള്ളി റിം​ഗ് റോ​ഡി​ൽ വ​ട്ട​പ്പ​റ​മ്പ​ത്ത് ശ്രീ​കു​മാ​ർ(24) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ നെ​ല്ലി​ക്കു​ന്ന് പ​ടി​ക്ക​ല ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്ക​രി​ച്ചു.

അ​രി​മ്പൂ​ർ സെ​ന്‍റ​റി​ൽ ലോ​ട്ട​റി​ക്ക​ട ന​ട​ത്തു​ന്ന വി​ജ​യ​കു​മാ​റി​ന്‍റെ​യും സ​രി​ത​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി: അ​ഞ്‌​ജ​ലി.