കട്ടപ്പന: ലക്ഷദ്വീപ് പൊലൂഷൻ കണ്ട്രോൾ കമ്മിറ്റിയിലേക്ക് വ്യവസായ മേഖലയെ പ്രതിനിധീകരിക്കുന്ന വിദഗ്ധ അംഗമായി ആനന്ദ് ചാക്കോയെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നിയമിച്ചു. നിലവിൽ ട്രാവൻകൂർ ടൈറ്റാനിയം പ്രോട്ക്ട്സ് ലിമിറ്റഡിലെ ഉദ്യോഗന്ഥനാണ്. ഇരട്ടയാർ ഉപ്പുകണ്ടം പേണ്ടാനത്ത് ചാക്കോ തോമസ്- ത്രേസ്യാമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: അപർണ ദീപു. മകൻ: ആന്റണ്‍ ആനന്ദ്.