Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഭൂ പതിവ് (ഭേദഗതി) നിയമമായി: മലയോരജനതയ്ക്ക് ആശ്വാസം
Sunday, April 28, 2024 3:38 AM IST
കട്ടപ്പന: ഭൂ പതിവു നിയമത്തിൽ 1964ൽ ഉണ്ടായ ചട്ടത്തിലെ അവ്യക്തതകൾ പരിഹരിക്കുന്നതാണ് ഭൂ പതിവു ഭേദഗതി നിയമം. 1960ൽ സർക്കാർ ഭൂമി വിവിധ ആവശ്യങ്ങൾക്കായി പതിച്ചു നൽകാൻ നിയമമുണ്ടാക്കിയപ്പോൾ ഉണ്ടായ ചട്ടത്തിൽ ഭൂമി വീടിനും കൃഷിക്കും ബനഫിഷ്യൽ എൻജോയിമെന്റിനും എന്നു വ്യവസ്ഥ വച്ചതോടെ ഉണ്ടായ പ്രതിസന്ധിക്കാണ് ഭേദഗതി നിയമത്തോടെ പരിഹാരമാകുന്നത്.
കഴിഞ്ഞ സെപ്തംബർ 14ന് നിയമസഭ പാസാക്കിയ ഭേദഗതി നിയമം ഗവർണറുടെ ഒപ്പിനായി കാത്തു കിടക്കുകയായിരുന്നു. ഇത് ഉൾപ്പെടെയുള്ള ബില്ലുകളിലാണ് ഗവർണർ ഒപ്പു വച്ചിരിക്കുന്നത്.
ഇതോടെ 1964ലെ ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്കൂടി വിനിയോഗിക്കാൻ അനുവാദം നൽകാൻ സർക്കാരിന് അധികാരം ലഭിച്ചു. അതായത് 1960ലെ നിയമം അനുസരിച്ചുള്ള ഭൂ പതിവ് സർക്കാരിന്റെ താത്പര്യത്തിലായി. 1960ലെ പേരന്റു നിയമപ്രകാരം 1993ൽ ഉണ്ടായ പ്രത്യേക ഭൂ പതിവു നിയമമനുസരിച്ച് പതിച്ചു നൽകിയ ഭൂമിയുടെ ഉപയോഗവും ഇനി സർക്കാരിന്റെ താത്പര്യമനുസരിച്ച് ആക്കാം.
1993ലെ പ്രത്യേക നിയമനുസരിച്ച് നൽകിയിരിക്കുന്ന ഭൂമിയിൽ ഷോപ് സൈറ്റുകൾക്കു പട്ടയം നൽകാമെന്നു നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും അതിനു കൃത്യത ഉണ്ടായിരുന്നില്ല. ഇംഗ്ലീഷിലെ ഷോപ് സൈറ്റുകൾ എന്നതു മലയാളികരിച്ചപ്പോൾ - ചെറിയ കടമുറി - എന്നാക്കി ഉദ്യോഗസ്ഥർ പരിഷ്കരിച്ചു.
ചെറിയ കടമുറിയുടെ വിസ്തീർണം വ്യക്തമാക്കിയിട്ടുമില്ല. അതിനാൽ കെട്ടിടങ്ങൾക്ക് നിർമാണ അനുമതി നൽകേണ്ട പഞ്ചായത്തും മുൻസിപ്പാലിറ്റികളും കോർപ്പറേഷനുകളും അവരുടെ തന്നിഷ്ടപ്രകാരമായി നിർമാണ അനുമതി മാറ്റി.
ഭേദഗതി നിയമം നിലവിലായതോടെ എങ്ങിനെയെല്ലാം അനുമതി നൽകണം എന്നകാര്യത്തിന് ചട്ടം ഉണ്ടാകണം. എത്ര വിസ്തീർണംവരെ എന്തിനെല്ലാം അനുവദിക്കാം എത്ര ഫീസ് ഈടാക്കാം തുടങ്ങിയവയ്ക്ക് എല്ലാം വ്യവസ്ഥ വരണം. 1964ലെ ചട്ടം ലംഘിച്ചുള്ള നിർമാണങ്ങൾ ക്രമവൽക്കരിക്കുമെന്നാണ് നിയമസഭ പാസാക്കിയ കരടിലുള്ളത്. പുതിയ നിർമാണങ്ങൾക്ക് അനുമതി നൽകുന്ന കാര്യത്തിലും വ്യവസ്ഥ വരണം.
മലയോര കർഷകർക്ക് പുതുജീവൻ: മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: കഴിഞ്ഞ സെപ്തംബർ 14 ന് കേരള നിയമസഭ പാസാക്കിയ കേരള ഭൂപതിവ് (ഭേദഗതി) നിയമത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പ് വച്ചതോടെ മലയോര കർഷകർക്ക് പുതിയ ജീവിതമായിരിക്കുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 63 വർഷമായി ഹൈറേഞ്ചിലെ കർഷകരെ അലട്ടിയിരുന്ന പട്ടയ പ്രശ്നത്തിനാണ് പരിഹാരമായിരിക്കുന്നത്.
നിയമനിർമാണത്തിലൂടെ ഒരു ജനതയെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റാൻ സാധിച്ചതിൽ വ്യക്തിപരമായി ഏറെ അഭിമാനമുണ്ട്. ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ് നിയമസഭയിൽ ബില്ല് എത്തിച്ചത്. ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചവർ പോലും പിന്തുണയ്ക്കുന്നതിലേക്ക് എത്തി.
ബിൽ അവതരണ വേളയിൽ പ്രതിപക്ഷത്തിന്റെ സംശയങ്ങൾക്ക് മറുപടി നൽകാൻ ഏഴു പ്രാവശ്യം ഇടപെട്ടു സംസാരിച്ചതും ആശങ്ക ദൂരീകരിക്കാൻ കഴിഞ്ഞതും ചാരിതാർഥ്യം പകരുന്നതാണെന്നും റോഷി അറിയിച്ചു.
ഭൂപതിവ് നിയമം: രാഷ്ട്രീയം വ്യക്തമായെന്ന് സിപിഎം
തൊടുപുഴ: തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ ഭൂപതിവ് നിയമ ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടതോടെ ഇതിനു പിന്നിലെ രാഷ്ട്രീയം വ്യക്തമായെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ.
ഒപ്പിട്ടത് സ്വാഗതാർഹമാണെങ്കിലും രാജ്ഭവനിലേക്ക് ജനങ്ങൾ നടത്തിയ വൻപ്രതിഷേധ മാർച്ച് അവഗണിച്ച ഗവർണർ യുഡിഎഫിന്റെ ആവശ്യത്തിന് കൂട്ടുനിൽക്കുകയായിരുന്നു. ജില്ലയിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു പട്ടയ ഭൂമിയിലെ സന്പൂർണ അവകാശം. അത് ഉറപ്പാക്കുന്നതിനാണ് 1960ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്.
.
നിരവധി ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം നിയമ ഭേദഗതി സഭയിൽ അവതരിപ്പിക്കുകയായിരുന്നു. നിയമസഭയിൽ ഭേദഗതിയെ സ്വാഗതം ചെയ്ത പ്രതിപക്ഷം പുറത്ത് വ്യാപകമായ കള്ള പ്രചാരണം നടത്തി. ആറുമാസം കഴിഞ്ഞിട്ടും ഗവർണർ ഭേദഗതിക്ക് അംഗീകാരം നൽകിയില്ല. നിയമഭേദഗതി അംഗീകരിക്കരുതെന്ന് പ്രതിപക്ഷം ഗവർണറോട് ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു ഇത്.
ജില്ലയിലെ ഭൂരിപക്ഷം ജനങ്ങൾക്കും ആശ്വാസം പകരുന്ന നിയമ ഭേദഗതിയെ ഇത്രയും നാൾ തടഞ്ഞത് യുഡിഎഫിന്റെ താത്പര്യം സംരക്ഷിക്കാനായിരുന്നെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
ഭൂപതിവ് ഭേദഗതി നിയമം റദ്ദാക്കണം: എസ്. അശോകൻ
തൊടുപുഴ: ഭൂ പതിവ് ഭേദഗതി നിയമം ഒപ്പു വച്ചതോടെ ഗവർണറും മുഖ്യമന്ത്രിയും കള്ളനും പോലീസും കളിക്കുകയാണെന്ന് വീണ്ടും വ്യക്തമായെന്ന് കെപിസിസി ജനറൽ സെക്രട്ടറി എസ്.അശോകൻ.
നിയമത്തിന്റെ പിൻബലത്തിൽ ജനങ്ങളെ കൊള്ളയടിക്കാനുള്ള ലൈസൻസാണ് ഗവർണർ സംസ്ഥാന സർക്കാരിനു നൽകിയിരിക്കുന്നത്. 1964-ലെയും 1993-ലെയും ഭൂ പതിവ് ചട്ടങ്ങൾ മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യുക മാത്രമാണ് ഭൂ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള പോംവഴി.
ഭൂ പതിവ് ഭേദഗതി നിയമം നടപ്പിൽ വന്നതുകൊണ്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച നിർമാണ നിരോധന ഉത്തരവുകൾ ഒന്നു പോലും റദ്ദാവില്ല. ജില്ലയിലെ സങ്കീർണമായ ഭൂ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ക്വിസ് മത്സരം നടത്തി
തൊടുപുഴ: ഹരിതകേരളം മിഷൻ സംഘടിപ്പിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം
ഗൃഹനാഥൻ പ്ലാവിൻനിന്നു വീണ് മരിച്ചു
രാജാക്കാട്: സേനാപതി പഞ്ചായത്തിലെ കാന്തിപ്പാറയിൽ ഗൃഹനാഥൻ പ്ലാവിൽനിന്നു വീണ് മരിച്ചു. കാന്തിപ്പാറയിൽ താമസിക്കുന്ന രാ
കാറും ടിപ്പറും കൂട്ടിയിടിച്ചു
കുമളി: ഒന്നാം മൈലിനു സമീപം അട്ടപ്പള്ളം റോഡിൽ കാറും ടിപ്പർ ലോറിയും കുട്ടിയിടിച്ചു. ഇന്നലെ ഉച്ചയോടെയാണ് അപകടം. ആർക്
ഭക്ഷ്യക്കിറ്റ് കമ്മീഷൻ ലഭിച്ചില്ല: റേഷൻ വ്യാപാരികൾ സമരത്തിലേക്ക്
നെടുങ്കണ്ടം: കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത റേഷൻ വ്യാപാരികൾക്ക് ഇതുവരെയും കമ്മീഷൻ ലഭിച്ചില്ലെ
സർജിക്കൽ സ്ഥാപനത്തിലെ മോഷണം: പ്രതി പിടിയിൽ
തൊടുപുഴ: ആശുപത്രി ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന്റെ പൂട്ടുതകർത്ത് പണം കവർന്ന മോഷ്ടാവ് അറസ്റ്റിൽ. കൊല്ലം പുത്
1199/1200: അനുലക്ഷ്മി ജില്ലയിൽ ഒന്നാമത്
ഉപ്പുതറ: ഹയർ സെക്കൻഡറി പരീക്ഷയിൽ ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അനുലക്ഷ്മി പി. പ്രസ
കുമളിയിൽ 11 കെവി ലൈനിൽ കോവൽ കൃഷി
കുമളി: കേൾക്കുന്പോൾ ആശ്ചര്യം അന്ധാളിപ്പ്. ഇത് ഉള്ളതുതന്നെ. സാധാരണ വീടുകളിലേക്കുള്ള ലോ ടെൻഷൻ ലൈനിലല്ല സംഭവം. അതും 1
കൂടു സ്ഥാപിച്ചിട്ട് 20 ദിവസം: പുലി കുടുങ്ങുമോയെന്ന് ആശങ്ക
തൊടുപുഴ: പുലിയെ കണ്ടുവെന്ന അഭ്യൂഹങ്ങൾ നാടുനീളെ വ്യാപകമാകുന്പോഴും മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിൽ ഭീതിപരത്തുന്
കരിഞ്ഞുണങ്ങി ഏലം; പുനർകൃഷിക്കു തട്ടക്ഷാമം നേരിടും
കുമളി: കടുത്ത വേനലിൽ ഏലം കരിഞ്ഞുണങ്ങി ആദായം നഷ്ടപ്പെട്ട കർഷകർ ഇനി നേരിടുക പുനർ കൃഷിക്കുള്ള തട്ടയുടെ ( തൈ) ക്ഷാമം. ഹ
സെന്റ് മേരീസ് എച്ച്എസ്എസ് വെള്ളാരംകുന്ന് ജില്ലയിൽ ഒന്നാമത്
വെള്ളാരംകുന്ന്: സെന്റ് മേരീസ് എച്ച്എസ്എസ് പ്ലസ് ടു പരീക്ഷയിൽ 99.32ശതമാനം വിജയം നേടി ജില്ലയിൽ എയ്ഡഡ് സ്കൂളുകളിൽ ഒന
ചെമ്മണ്ണാറിന് ഡബിൾ ഇരട്ട മധുരം രണ്ടു ജോഡി ഇരട്ടകൾക്ക് എ പ്ലസ്
നെടുംകണ്ടം: ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് സ്കൂളിൽ രണ്ടു ജോഡി ഇരട്ടകൾക്ക് എ പ്ലസ് തിളക്കം. മൈനർ സിറ്റി ഇളപ്പാനിക്കൽ ബിജ
ലോറി റോഡിൽ കുടുങ്ങി
ഉപ്പുതറ: ക്വാർട്ടേഴ്സ് പടി-കാക്കത്തോട് റോഡിൽ ലോറി കുടുങ്ങി ഗതാഗതം തടസപ്പെട്ടു. കാക്കത്തോട് കൂപ്പിൽനിന്നു മുള കയറ്റാനെ
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു
കട്ടപ്പന: കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി രാജി വെച്ചു. മുന്നണി ധാരണ പ്രകാരം മൂന്നര വർഷം പൂർത്തിയ
ഓട്ടോറിക്ഷ മോഷ്ടിച്ച പ്രതികളെ അറസ്റ്റ് ചെയ്തു
ചെറുതോണി: ടൗണിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷാ മോഷ്ടിച്ച പ്രതികളെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ മഞ്ഞള്ളൂർ വ
ഇടിമിന്നലിൽ വീട്ടുപകരണങ്ങൾ കത്തിനശിച്ചു; വീട്ടുകാർ രക്ഷപ്പെട്ടു
ചെറുതോണി : ഇടിമിന്നലിൽ വീടിന്റെ വയറിംഗും വൈദ്യുതോപകരണങ്ങളും കത്തിനശിച്ചു. ഉദയഗിരി തട്ടാരടിയിൽ ബിനുവിന്റെ വീ
വൈദ്യുതാഘാതമേറ്റ് മ്ലാവ് ചത്തു
ചെറുതോണി: കാടിറങ്ങിവന്ന മ്ലാവ് ഇടുക്കി മെഡിക്കൽ കോളജിനുസമീപം വൈദ്യുതാഘാതമേറ്റ് ചത്തു. മൂന്നുവയസു പ്രായമുള്ള മ്ലാ
കുടിയേറ്റക്കാലത്തെ അറിവിന്റെ വിദ്യാലയത്തിന് വജ്രജൂബിലി
അടിമാലി: കുട്ടിയേറ്റകാലം മുതൽ പനംകൂട്ടിയിലെയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്ന പനംകൂട്ട
ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി
കുമളി: തേക്കടി കനാലിൽ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുമളി പളിയക്കുടിയിലെ രാജേഷിനെ(35)യാണ് വ്യാഴാഴ്ച
പാവപ്പെട്ടവരുടെ മനസിനു സാന്ത്വനമാകാൻ പിഎസ്ഡബ്ല്യുഎസിനു കഴിയുന്നു: മാർ കല്ലറങ്ങാട്ട്
പാലാ: കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ചയായും ഭവനം ഇല്ലാത്തവര്‍ക്ക് ഭവനമായും മാറുവാന്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി
പതിനെട്ടുകാരനെ കള്ളക്കേസിൽ കുടുക്കി മർദിച്ചു : എസ്ഐയെയും എസ്എച്ച്ഒയെയും സസ്പെൻഡ് ചെയ്തു
കട്ടപ്പന എസ്ഐ ക്രൂരമായി മർദിച്ചെന്ന് പതിനെട്ടുകാരൻ
കട്ടപ്പന: യുവാൾക്കൾക്കെതിരേ കള്ളക്കേസെടുത്ത് മർദിച്ച കേസി
രാജേന്ദ്രനെതിരേ സിപിഎം പ്രാദേശിക നേതൃത്വം
മൂന്നാർ: നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുൻ എംഎൽഎ എസ്. രാജേന്ദ്രനെതിരേ വിമർശനവുമായി മൂന്നാറിലെ സിപിഎം പ്രാദേശിക നേ
കാപ്പ ചുമത്തിയ പ്രതി കഞ്ചാവുമായി പിടിയിലായി
തൊടുപുഴ: കാപ്പ ചുമത്തിയ പ്രതി കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. പാലാ പ്രവിത്താനം ഒരപുഴിക്കൽ അനിറ്റ് സിബിയെ (21) ആ
95 ഫുൾ എ പ്ലസുമായി മുതലക്കോടം സ്കൂൾ ജില്ലയിൽ ഒന്നാമത്
തൊടുപുഴ: പ്ലസ്ടു പരീക്ഷയിൽ മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന് പൊൻതിളക്കം. 95 വിദ്യാർഥികൾ ഫുൾ എ പ്ല
പഴന്പള്ളിച്ചാൽ പരിശക്കല്ല് ഭാഗത്ത് കാട്ടാനശല്യം രൂക്ഷം
അടിമാലി: പഴന്പള്ളിച്ചാൽ പരിശക്കല്ല് ഭാഗത്ത് കാട്ടാനശല്യം രൂക്ഷം. ജനവാസ മേഖലയിൽ ഇറങ്ങി കാട്ടാന ഉൾപ്പെടെയുള്ള കാട്ടു
വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിക്ക് 22 വർഷം തടവ്
തൊടുപുഴ: സ്കൂൾ വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 22 വർഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ. തൊ
ജപ്തി നടപടികള്‍ക്കിടെ വീട്ടമ്മ മരണപ്പെട്ട സംഭവം: ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് ജപ്തി നടപടികള്‍ക്കിടെ വീട്ടമ്മ മരണപ്പെട്ട സംഭവത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
മാർഗ നിർദേശവുമായി മോട്ടോർ വാഹന വകുപ്പ് : സുരക്ഷിതയാത്ര നടത്താം ഹൈറേഞ്ചിലേക്ക്
തൊടുപുഴ: അവധിക്കാലം ആഘോഷിക്കാൻ കുടുംബവുമൊത്ത് ഹൈറേഞ്ചിലേക്ക് എത്തുന്നവർക്കായി സുരക്ഷിത യാത്രയ്ക്ക് മാർഗനിർദേശ
വയോധികയ്ക്ക് സംരക്ഷണം നൽകണം: മനുഷ്യാവകാശ കമ്മീഷൻ
ഇടുക്കി: വാർധക്യത്തിൽ തന്നെ സംരക്ഷിക്കണമെന്ന ഉപാധിയിൽ 20 സെന്റ് സ്ഥലവും കെട്ടിടവും അഞ്ചു ലക്ഷം രൂപയും ചാരിറ്റബിൾ സൊ
പ്ലസ്ടു പരീക്ഷയിൽ ഇടുക്കി മിന്നി: സംസ്ഥാനത്ത് രണ്ടാം സ്ഥാനം
തൊടുപുഴ: പ്ലസ്ടു പരീക്ഷയിൽ 83.44 ശശതമാനം വിജയത്തോടെ ഇടുക്കി ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തി. 84.12 ശതമാനത്തോ
തിരുനാൾ
ഏഴുമുട്ടം താബോർ ധ്യാനകേന്ദ്രത്തിൽ തിരുനാൾ
ഏഴുമുട്ടം: താബോർ ധ്യാനകേന്ദ്രത്തിൽ താബോർ മാതാവിന്റെ തിരുനാൾ നാളെ
വേനൽമഴയിൽ കനത്തനാശം: ജില്ലാ കളക്ടർ സന്ദർശനം നടത്തി
തൊടുപുഴ: ബുധനാഴ്ച വൈകുന്നേരമുണ്ടായ വേനൽ മഴയിൽ തൊടുപുഴ മേഖലയിൽ വ്യാപക നാശം. നിരവധി ഇടങ്ങളിൽ വീടുകൾ ഭാഗികമായ
അർബൻ ബാങ്കിനു മുന്നിൽ ധർണ നടത്തി
തൊടുപുഴ: അർബൻ ബാങ്കിനു മുൻപിൽ ബാങ്ക് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ധർണനടത്തി. അർബൻ ബാങ്ക് ഉടൻ തുറന്നുപ്രവർത്
കെഎസ്ആർടിസി ബസ് തടഞ്ഞ് യുവാവിന്റെ പരാക്രമം; കൈക്കുഞ്ഞിനു പരിക്ക്
കുമളി: കുമളിയിൽ കെ എസ് ആർടിസി ബസിനു മുന്നിൽ ബൈക്കിലെത്തിയ യുവാവിന്റെ പരാക്രമം.യുവാവിനെ രക്ഷിക്കാൻ ബസ് ബ്രേക്കിട്ടപ്
ലഹരിക്കെതിരേ ബോധവത്കരണം അനിവാര്യം: മാർ മഠത്തിക്കണ്ടത്തിൽ
കോതമംഗലം: പുതുതലമുറയെ നാശത്തിലേക്കു തള്ളിവിടുന്ന ലഹരിയുടെ വ്യാപനം തടയുന്നതിനു ശക്തമായ നിയമനടപടികൾ സ്വീകരിക
ജില്ലയിൽ 99.79% വിജയം
തൊടുപുഴ: എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ 99.79 ശതമാനം വിജയം. 1573 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 10
കുടയത്തൂരിലും പുലി? നാട്ടുകാർ ആശങ്കയിൽ
തൊടുപുഴ: കുടയത്തൂർ ജംഗ്ഷനു സമീപം പുലിയെ കണ്ടതായി വിവരം ലഭിച്ചതോടെ നാട്ടുകാർ ഭീതിയിൽ. വീടിനടുത്ത് പുലിയെ കണ്ടതാ
ഗൃഹനാഥൻ പുഴയിൽ മരിച്ച നിലയിൽ
മൂലമറ്റം: ഗൃഹനാഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം കണ്ണിക്കൽ നെല്ലിപ്പിള്ളിൽ ബേബി (സ്റ്റാൻലി- 55) ആണ് മരിച്ച
മത്സ്യകൃഷിയിൽ നാശംവിതച്ച് വേനൽച്ചൂട്
കട്ടപ്പന: കടുത്ത വേനലിൽ ഹൈറേഞ്ചിന്റെ കാർഷിക മേഖലയിൽ വൻനാശനഷ്ടമാണ് ഉണ്ടായത്. അതോടൊപ്പമാണ് ഇപ്പോൾ മത്സ്യകൃഷിയി
കെഎസ്ആർടിസിയിൽ മിന്നൽ പരിശോധന: മദ്യപിച്ച് ഡ്യൂട്ടിക്കെത്തി: ഡ്രൈവർമാർ കുടുങ്ങി
തൊടുപുഴ: കെഎസ്ആർടിസി ഡിപ്പോയിൽ ഇന്നലെ രാവിലെ കെഎസ്ആർടിസി വിജിലൻസ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് ഡ്രൈ
പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി വജ്രജൂബിലി നിറവില്‍
പാലാ: പാലാ രൂപതയുടെ സാമൂഹിക സേവന സംഘടനയായ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി വജ്രജൂബിലി നിറവില്‍. ജൂബിലി സമ്മേളനം
അപകട പരന്പര
മൈലാടിയിൽ അപകടം തുടർക്കഥ: നിർമാണപ്പിഴവെന്ന് ആക്ഷേപം
മൂലമറ്റം: കലുങ്ക് നിർമാണത്തിലെ അപാകത മൂലം തൊടുപുഴ
പട്ടയത്തിനുള്ള 358 കുടുംബങ്ങളുടെ കാത്തിരിപ്പിന് അര നൂറ്റാണ്ട് പഴക്കം
ചെറുതോണി: അര നൂറ്റാണ്ടായി പട്ടയത്തിനായി കാത്തിരിക്കുകയാണ് കരിമ്പൻ-മണിപ്പാറയിലെ 358 കുടുംബങ്ങൾ. 1974 -75 കാലഘട്ടങ്ങ
വഴിത്തലയിലും പുലിയെ കണ്ടെന്ന് അഭ്യൂഹം
തൊടുപുഴ: കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭാ പ്രദേശങ്ങളിലും സാന്നിധ്യം സ്ഥിരീകരിച്ച് ആഴ്ചകൾ പിന്
വൈദ്യുതി മുടക്കം: സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്ന് നഗരസഭ
തൊടുപുഴ: കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ വലയുന്ന തൊടുപുഴ നിവാസികൾക്ക് പ്രയോജനകരമായി കെഎസ്ഇബി നന്പർ രണ്ട് സെക്ഷന
അവധിക്കാല അധ്യാപകസംഗമത്തിന് തുടക്കമായി
ചെറുതോണി: അധ്യാപക സംഗമം 2024-ന്റെ ഭാഗമായുള്ള ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് സോണൽ ഡിആർജി, യുപി വിഭാഗം ഡിആർജി പരിശീലന
ചിന്നാറിൽ അതിഥിയായി കാട്ടുരാചുക്ക്
രാജകുമാരി: ചിന്നാർ വന്യജീവി സങ്കേതത്തിൽ അപൂർവമായി മാത്രം കാണാറുള്ള കാട്ടുരാചുക്കിനെ കണ്ടെത്തി. മാങ്ങാത്തൊട്ടി സ്വദേ
കാഞ്ഞിരപ്പള്ളി രൂപതാദിനം: ഒരുക്കം പൂര്‍ത്തിയായി
എരുമേലി: കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം, നേതൃസംഗമം, ഏകദിന ബൈബിള്‍ കണ്വന്ഷന് എ
ആനച്ചാൽ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം
അടിമാലി: മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ തെരക്ക് വർധിച്ചതോടെ ആനച്ചാൽ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം. മൂന്
പടമുഖം തിരുഹൃദയ ഫൊറോന പള്ളിയുടെ സുവർണ ജൂബിലി സമാപിച്ചു
ഇടുക്കി: പടമുഖം തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. കോട്ടയം അതിരൂപത
കൂട്ടായ്മയുടെ കരുത്ത് വിജയത്തിന് അടിസ്ഥാനം: മാർ മഠത്തിക്കണ്ടത്തിൽ
തൊടുപുഴ: ലക്ഷ്യബോധവും കഠിനാധ്വാനവും കൂട്ടായ പ്രവർത്തനവും ഉണ്ടെങ്കിൽ വിജയം സ്വന്തമാക്കാനാവുമെന്ന് കോതമംഗലം ബിഷപ

Latest News
ഇന്ത്യ സംഭാവന ചെയ്ത വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ളവർ സൈന്യത്തിൽ ഇല്ലെന്ന് മാലിദ്വീപ് മന്ത്രി
വൈദ്യുതി ഉപയോഗം കുറഞ്ഞു
മൂവാറ്റുപുഴയില്‍ എട്ട് പേരെ കടിച്ച നായ ചത്തു; പേവിഷബാധയാണോ എന്ന് സംശയം
വോട്ടിന് പണം; വോട്ടർമാരെകൊണ്ട് സത്യം ചെയ്യിച്ച് വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ
ഹരിഹരന്റെ വീടിനു നേർക്ക് ആക്രമണം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നിരവധി കവര്‍ച്ചാ കേസിലെ പ്രതി പിടിയിൽ
Thiruvananthapuram
എംസി റോഡിൽ കാർ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു
Kollam
കാഞ്ഞിരപ്പള്ളി രൂപതാദിനം എരുമേലിയില്‍ നാളെ
Pathanamthitta
അറിവല്ല തിരിച്ചറിവാണ് വേണ്ടത്: എസ്.എച്ച്. പഞ്ചാപകേശൻ
Alappuzha
നീലൂര്‍ ചൂല്സിറ്റിയിലെ കാഴ്ചവൈവിധ്യം ഒരു വിസ്മയം
Kottayam
വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
Ernakulam
ഉത്സവത്തിനിടെ ഇടഞ്ഞ ആനകൾ കൊമ്പുകോർത്തു
Thrissur
മൂന്നുവയസുകാരി പനി ബാധിച്ച് മരിച്ചു
Palakkad
മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു
Malappuram
കമ്പിവേലി പൊളിച്ചു മാറ്റണമെന്ന്
Kozhikode
മൂലങ്കാവ് കാപ്പി സ്റ്റോറിൽ കാട്ടാനശല്യം
Wayanad
കുടകിലെ വിദ്യാർഥിനിയുടെ കൊലപാതകം: അഭ്യൂഹങ്ങൾക്ക് ഒടുവിൽ പ്രതി അറസ്റ്റിൽ
Kannur
കാറിൽ കടത്തിയ രണ്ടു കോടിയുടെ സ്വർണം പിടികൂടി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top