പന്തളം: തോട്ടക്കോണം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നോവലിസ്റ്റ് രവിവര്‍മ തമ്പുരാന് നിര്‍വഹിച്ചു .സ്കൂള്‍ പിടിഎ പ്രസിഡന്റ് എം.ജി. മുരളീധരന് അധ്യക്ഷത വഹിച്ചു.
എസ്എംസി ചെയര്മാന് കെ.എച്ച്. ഷിജു, പ്രഥമാധ്യാപകന് പി. ഉദയന്‍, ആര്. കാഞ്ചന, എന്‍.ജി. ജയന്തി, ജോസ് മത്തായി എന്നിവര്‍ പ്രസംഗിച്ചു.