പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു
Sunday, June 23, 2024 4:19 AM IST
പ​ന്ത​ളം: ന​ഗ​ര​സ​ഭ​യി​ലു​ള്ള വി​വി​ധ ഹോ​ട്ട​ലു​ക​ളി​ല്‍ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന. നി​ര​വ​ധി ഹോ​ട്ട​ലു​ക​ളി​ല്‍​നി​ന്നു പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. രാ​വി​ലെ ഏ​ഴ് മു​ത​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​ല്‍​നി​ന്നും കു​ഴി​മ​ന്തി, ചി​ക്ക​ന്‍, മീ​ന്‍, ബീ​ഫ് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.


പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വ​കു​പ്പ് കു​ഴി​ച്ചു​മൂ​ടി. ഹെ​ല്‍​ത്ത് സൂ​പ്ര​ണ്ട് ബി.​ജി. ബി​നോ​യ്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ പി.​ആ​ര്‍. ദീ​പു​മോ​ന്‍, ഇ.​കെ. മ​നോ​ജ്, അ​നീ​ഷ, ഷ​ഹ്‌​ന എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ല്‍​കി.