ജ​യ​ശ്രീ സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് ക്യാ​ന്പ് ആ​രം​ഭി​ച്ചു
Saturday, September 21, 2024 5:37 AM IST
പു​ൽ​പ്പ​ള്ളി: ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ ത്രി​ദി​ന സ​ഹ​വാ​സ ക്യാ​ന്പ് ആ​രം​ഭി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ ത​ന്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ൽ​പ്പ​ള്ളി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റോ​യി​ച്ച​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്കൂ​ൾ മാ​നേ​ജ​ർ കെ.​ആ​ർ. ജ​യ​റാം, പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. ജ​യ​രാ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ പി.​ആ​ർ. സു​രേ​ഷ്, അ​സീ​സ്, വൈ​ശാ​ഖ്, ശു​ഭ, എം.​വി. ബാ​ബു, ന​യ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.