HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സന്പൂർണ ജല ബജറ്റ് ജില്ലയായി വയനാട്
Thursday, September 19, 2024 5:41 AM IST
കൽപ്പറ്റ: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജല ബജറ്റ് പൂർത്തീകരിച്ച ജില്ലയായി വയനാട്. ഹരിത കേരളം മിഷന്റെ റിസോഴ്സ്പേർസണ്‍മാരും തദ്ദേശസ്ഥാപനതല വോളണ്ടിയർമാരും വിവിധ വകുപ്പുകളിൽനിന്നും ഫീൽഡ് പ്രവർത്തനങ്ങളിലൂടെയും ഓരോ തദ്ദേശസ്ഥാപനത്തിലെയും ജല ലഭ്യതയും വിനിയോഗവും സംബന്ധിച്ച വിവരശേഖരണം നടത്തിയാണ് ജല ബജറ്റ് പ്രവർത്തനങ്ങൾപൂർത്തിയാക്കിയത്.
ഒരു പ്രദേശത്തെ ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങൾക്ക് സുസ്ഥിരമായ ജല വിതരണം സാധ്യമാക്കുന്നതിന് ഏറെ സഹായകമാണ് ജല ബജറ്റ്. കൃഷി, മൃഗസംരക്ഷണം, ഗാർഹികം, വ്യവസായികം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾക്ക് സഹായകമായ അടിസ്ഥാന രേഖയായാണ് ജല ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു പ്രദേശത്തെ ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങൾക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കാനും ജല ബജറ്റ് വഴി സാധിക്കും.
ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലലഭ്യത കൂടുതലായതിനാൽ ഇവയുടെ സംഭരണം, വിനിയോഗം എന്നിവയ്ക്കു തുടർപ്രവർത്തനം ആസൂത്രണം ചെയ്തു നടപ്പാക്കും.
മുഴുവൻ പൊതു ജലസ്രോതസുകളും പുനരുജ്ജീവിപ്പിച്ച് സംരക്ഷണ സംവിധാനങ്ങൾ ഒരുക്കി ജലസംഭരണം ഉറപ്പാക്കും.
ഇതിനു തൊഴിലുറപ്പ് പദ്ധതിയുടെയും മറ്റ് നിർവഹണ വകുപ്പുകളുടെയും സഹകരണം പ്രയോജനപ്പെടുത്തും. ഹരിതകേരളം മിഷന്റെ മാപ്പത്തോണ്‍ പദ്ധതിയിലൂടെ മാപ്പിംഗ് പൂർത്തീകരിച്ച് നീർച്ചലുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്തുനടപ്പാക്കും. തദ്ദേശ സ്ഥാപനങ്ങളിൽ മൈക്രോ ഇറിഗേഷൻ സ്കീമുകൾ വ്യാപിപ്പിക്കും.
സുരക്ഷിതമാക്കാം പശ്ചിമഘട്ടം, കബനിക്കായി വയനാട് കാന്പയിനുകളിലൂടെ മറ്റ് ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. കാർഷിക മേഖലയിലുള്ള വിളകളുടെ ഉത്പാദനം വർധിപ്പിക്കുന്നതിന് ജല ബജറ്റ് സഹായകരമാവും. തരിശ് ഇടങ്ങൾ കൃഷി യോഗ്യമാക്കുന്നതിന് പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യും. സുൽത്താൻ ബത്തേരി ബ്ലോക്കിൽ ജല ബജറ്റിന്റെ ഭാഗമായി പ്രത്യേക ജല നയം രൂപീകരിക്കും.
കോഴിക്കോടുള്ള ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ സാങ്കേതിക സഹായമാണ് ജല ബജറ്റ് തയാറാക്കാൻ ഉപയോഗിച്ചത്. ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലും നാല് ബ്ലോക്കുകളിലുമാണ് ജല ബജറ്റ് പൂർത്തിയാക്കിയത്.
ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലും കണക്കുകൾ പ്രകാരം ജലം മിച്ചമാണ്. സംസ്ഥാനതലത്തിൽ ജല ബജറ്റ് പൈലറ്റായി നടപ്പിലാക്കുന്നതിന് ജില്ലയിലെ മുട്ടിൽ പഞ്ചായത്തിനെയാണ് തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് ജല ബജറ്റ് പൂർത്തീകരിച്ച ആദ്യ പഞ്ചായത്ത് മുട്ടിലാണ്.
തിരുവനന്തപുരത്ത് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് മുട്ടിൽ പഞ്ചായത്തിന്റെ ജല ബജറ്റ് പ്രകാശനം ചെയ്തത്. തുടർന്ന് മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും പ്രവർത്തനം ആരംഭിക്കുകയായിരുന്നു.
സിഡബ്ല്യുഎസ്എ മേഖലാ സമ്മേളനം
സുൽത്താൻ ബത്തേരി: കണ്‍സ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സുൽത്താൻ ബത്തേരി മേഖലാ സമ്മേളനം 23 ന് ബത്തേരി
ചേകാടി ഗവ. എൽപി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി: ചേകാടി ഗവ. എൽപി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനവും നൂറാം വാർഷികാഘോഷങ്ങളുടെ ആരംഭവും സംഘടിപ്പിച്ചു. കെ
വായ്പാ വിതരണത്തിൽ വർധനവ്; ഒന്നാം പാദത്തിൽ 2557 കോടി രൂപ നൽകി
കൽപ്പറ്റ: ജില്ലയിലെ ബാങ്കുകൾ നടപ്പ് സാന്പത്തിക വർഷം 2024- 25 ഒന്നാം പാദം വരെ 2557 കോടി രൂപ വായ്പ നൽകിയതായി ജില്ലാതല ബാ
കെ. പോൾ അനുസ്മരണം നടത്തി
കൽപ്പറ്റ: വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും കോട്ടത്തറ യുഡിഎഫ് കണ്‍വീനറുമായിരുന്ന കെ. പോളിന്
സ്മാർട്ട് വില്ലേജ് ഓഫീസ്; റവന്യു സേവനങ്ങൾക്ക് വേഗത കൂട്ടും: മന്ത്രി കെ. രാജൻ
കൽപ്പറ്റ: സൗകര്യപ്രദമായ കെട്ടിടങ്ങളും സംവിധാനങ്ങളും റവന്യുവകുപ്പിനെ അടിമുടി പരിഷ്കരിക്കുകയാണെന്ന് റവന്യു വകുപ്പ
പ്രതിഷേധ പ്രകടനം നടത്തി
പുൽപ്പള്ളി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്
പാദ്രേപിയോ തീർഥാടന കേന്ദ്രത്തിൽ തിരുനാൾ 23 മുതൽ
പനമരം: കപ്പൂച്ചിൻ സഭയിലെ 17 വിശുദ്ധരുടെയും 34 വാഴ്ത്തപ്പെട്ടവരുടെയും തിരുശേഷിപ്പുകൾ പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധ
ജയശ്രീ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് ക്യാന്പ് ആരംഭിച്ചു
പുൽപ്പള്ളി: ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന സഹവാസ ക്യാന്പ് ആരംഭിച്ചു. ജില്ലാ പ
ചീയന്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമപെരുന്നാൾ
പുൽപ്പള്ളി: സർവമത തീർഥാടന കേന്ദ്രമായ മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന ചീയന്പം മോർ ബസേലിയോസ് യാക്കോബയ സു
കാരറ്റ് കൃഷി: ഉത്പാദന ചെലവ് വർധിച്ചു
ഉൗട്ടി: നീലഗിരിയിലെ പ്രധാന കാർഷിക വിളയാണ് കാരറ്റ്. ഉൗട്ടി, കുന്നൂർ, കോത്തഗിരി താലൂക്കുകളിലാണ് കാരറ്റ് കൂടുതൽ കൃഷി ച
ശുചിത്വ ബോധവത്കരണ പരിപാടി നടത്തി
മാനന്തവാടി: രൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പുഞ്ചിരിമട്ടം ദുരിത ബാധിതർക്കായി
ബാസ്ക്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് സമാപിച്ചു
പുൽപ്പള്ളി: ബാസ്ക്കറ്റ്ബോൾ ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ മുള്ളൻകൊല്ലിയിൽ സംഘടിപ്പിച്ച ജില്ലാ സീനിയർ ബാസ്കറ്റ്ബേ
പ്ലാസ്റ്റിക്ക് നിരോധനം: ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന്
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ ജില്ലാ ഭരണകൂടം പ്ലാസ്റ്റിക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ബദൽ സംവിധാനം
നായ്ക്കെട്ടി പാലത്തിന്റെ കൈവരി വീണ്ടും തകർന്നു
മാനന്തവാടി: അപകടം പതിവായ തോൽപ്പെട്ടി നായ്ക്കെട്ടി പാലത്തിന്റെ കൈവരി വീണ്ടും തകർന്നു. നവകരേള സദസിലുൾപ്പെടെ ഈ പാല
നിർമാണ സാമഗ്രികളുടെ വില വർധനവ് : സാധാരണക്കാരുടെ വീടെന്ന സ്വപ്നത്തിന് തിരിച്ചടി
സുൽത്താൻ ബത്തേരി: വയനാട് ജില്ലയിൽ സാധാരണക്കാർക്ക് ഒരു വീടെന്ന സ്വപ്നത്തിന് തിരിച്ചടിയായി നിർമാണ സാമഗ്രികളുടെ വില
സണ്‍ഡേ സ്കൂൾ മീനങ്ങാടി മേഖലാതല കലോത്സവം നടത്തി
മീനങ്ങാടി: മലങ്കര ഓർത്തഡോക്സ് സഭ സണ്‍ഡേ സ്കൂൾ മേഖലാതല കലോത്സവം നടത്തി. ഏബ്രാഹം മാത്യു എടയക്കാട്ട് കോർ എപ്പിസ്കോപ
എസ്പിസി ക്യാന്പ് തുടങ്ങി
വെള്ളമുണ്ട: തരുവണ ഗവ.ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കാഡറ്റ് ത്രിദിന ക്യാന്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ക
കോടിക്കണക്കിനു രൂപയുടെ മരങ്ങൾ നശിക്കുന്നു
കൽപ്പറ്റ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോടിക്കണക്കിനു രൂപ വിലവരുന്ന മരങ്ങൾ മഴയും വെയിലുമേറ്റും ചിതൽ പിടിച്ചും നശിക
ഉത്സവകാല ആനുകൂല്യം സ്കൂൾ ബസ് ഡ്രൈവർമാർക്കും ആയമാർക്കും നൽകണമെന്ന്
കൽപ്പറ്റ: ഉത്സവകാല ആനുകൂല്യങ്ങൾ സ്കൂൾ ബസ് ഡ്രൈവർമാർക്കും ആയമാർക്കും ലഭ്യമാക്കണമെന്ന് സ്കൂൾ ബസ് ഡ്രൈവേഴ്സ് അസോസിയേ
സംസ്ഥാന ചെസ് ചാന്പ്യൻഷിപ്പ്: എട്ടു പേർ യോഗ്യത നേടി
കൽപ്പറ്റ: ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ബത്തേരി ഹോട്ടൽ റീജൻസിയിൽ നടക്കുന്ന സംസ്ഥാന ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന
എൻസിസി ഫൈവ് കെ ബറ്റാലിയൻ ക്യാന്പ് സെന്റ് മേരീസ് കോളജിൽ പുരോഗമിക്കുന്നു
സുൽത്താൻ ബത്തേരി: എൻസിസി ഫൈവ് കെ ബെറ്റാലിയൻ ക്യാന്പ് സെന്റ് മേരീസ് കോളജിൽ പുരോഗമിക്കുന്നു. വയനാട്, മലപ്പുറം, കണ്ണൂ
കോ ഓർഡിനേറ്റർ നിയമനത്തിൽ ഹരിതകർമസേനാംഗങ്ങൾക്ക് മുൻഗണന; മഹിളാ കോണ്‍ഗ്രസ് അപേക്ഷ നൽകി
കൽപ്പറ്റ: ഹരിതകർമസേന കോ ഓർഡിനേറ്റർ നിയമനത്തിൽ ഹരിതകർമസേനാംഗങ്ങൾക്ക് മുൻഗണന ലഭിക്കുന്നതിന് തദ്ദേശ സ്വയംഭ
ട്രാൻസ്പോർട്ട് ജീവനക്കാർ ധർണ നടത്തി
ഊട്ടി: എഐടിയുസിയുടെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് ജീവനക്കാർ സെൻട്രൽ ബസ്റ്റാൻഡിന് മുന്പിൽ ധർണ നടത്തി. പെൻഷൻ പ്രശ്ന
ഇ-പാസ് റദ്ദാക്കണം: തമിഴ്നാട് കർഷക സംഘം
ഊട്ടി: നീലഗിരിയിൽ വിനോദ സഞ്ചാരികൾക്ക് ബാധകമാക്കിയ ഇ-പാസ് റദ്ദാക്കണമെന്ന് തമിഴ്നാട് കർഷക സംഘം ജില്ലാ പ്രസിഡന്റ് എ
അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ഊട്ടി: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ധർമപുരി സ്വദേശി ശേഖറിനെയാണ് (40)അറസ്റ്റു ചെയ്തത്.
രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രതിഷേധിച്ചു
ഊട്ടി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ബിജെപി നേതാവ് എച്ച്. രാജ മോശം പരമാർശം നടത്തിയതിൽ കോണ്‍ഗ്രസ് ജ
പ്രകൃതി സൗഹൃദ സംഗമം നടത്തി
മക്കിയാട്: സ്വച്ഛതാ ഹി സേവ കാന്പയിനിന്റെ ഭാഗമായി തൊണ്ടർനാട് ഞാറലോട് ഉന്നതിയിൽ പ്രകൃതി സൗഹൃദ സംഗമവും പരിസര ശുചീ
കാട്ടാന ശല്യം; എംഎൽഎയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു
സുൽത്താൻ ബത്തേരി: നൂൽപ്പുഴ കല്ലുമുക്ക് മാറോട് പ്രദേശത്ത് കാട്ടാനശല്യം വർധിക്കുന്ന പശ്ചാത്തലത്തിൽ ഐ.സി. ബാലകൃഷ്ണൻ എം
മുളന്തൈകൾ നട്ടു
തൃക്കൈപ്പറ്റ: ലോക മുള ദിനാഘോഷത്തിന്റെ ഭാഗമായി എലമെന്റ്സ് ബാംബു ആർട്ട് ആൻഡ് ക്രാഫ്റ്റ് ഇന്നോവേഷൻ ഗ്രൂപ്പ് പൊതുസ്ഥല
സമന്വയം പദ്ധതിക്കു തുടക്കമായി; 627 യുവജനങ്ങൾ രജിസ്റ്റർ ചെയ്തു
കൽപ്പറ്റ: ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും നൈപുണി വികസനത്തിനും ക
കടബാധ്യത: ഷോപ്പ് ജീവനക്കാരൻ ജീവനൊടുക്കി
മാനന്തവാടി: കടബാധ്യതയെത്തുടർന്ന് ഷോപ്പ് ജീവനക്കാരൻ ജീവനൊടുക്കി. ടൗണിലെ സ്റ്റീൽ ലാൻഡ് ജീവനക്കാരൻ എടവക പാതിരിച
റിവോൾവിംഗ് ഫണ്ട് വിതരണം നടത്തി
കോളിയാടി: അസ്പിരേഷണൽ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി കുടുംബശ്രീ വഴി അയൽക്കൂട്ടങ്ങൾക്ക് നൽകുന്ന ആർഎഫ്(റിവോൾവിംഗ
യുവമോർച്ച കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി
കൽപ്പറ്റ: യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. പുഞ്ചിരിമട്ടം ഉരുൾ ദുരന്
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രകടനവും യോഗവും നടത്തി
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിനു മറവിൽ ഫണ്ട് തട്ടിപ്പിനു ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനു നേതൃത്വം നൽകുന്ന മ
മേരിയുടെ നിര്യാണത്തിൽ രാഹുൽഗാന്ധി അനുശോചിച്ചു
കൽപ്പറ്റ: പുൽപ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയിൽ പരേതനായ മാത്യുവിന്റെ ഭാര്യ മേരിയുടെ നിര്യാണത്തിൽ ലോക്സഭാ പ്രതി
പുഞ്ചിരിമട്ടം ദുരന്തത്തിൽ സർവതും നഷ്ടമായ വ്യാപാരികൾക്കു സഹായം
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ സർവതും നഷ്ടമായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ വ്യാപാരികൾക്കു വ്യാപാരി വ്യ
ഉരുൾപൊട്ടലിൽ മരിച്ചവരെ അനുസ്മരിച്ചു
ചൂരൽമല: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ മരിച്ചവരെ നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു.
തെരുവുനായ് ശല്യത്തിനു പരിഹാരം കാണണം: ബിജെപി
പുൽപ്പള്ളി: ടൗണിലും പരിസരങ്ങളിലും വർധിക്കുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി
എസ്പിസി ത്രിദിന ക്യാന്പ് തുടങ്ങി
മീനങ്ങാടി: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി അവധിക്കാല ക്യാന്പ് തുടങ്ങി. എസ്ഐ ബി.വി അബ്ദുറഹ്മാൻ പതാക ഉയർത്തി.
ജി
ചേകാടിയിൽ സ്റ്റഡ് ഫാം പ്രവർത്തനം തുടങ്ങി
പുൽപ്പള്ളി: ചേകാടിയുടെ പ്രകൃതിഭംഗിയിൽ ഇനി കുതിര പരിശീലനവും. സംസ്ഥാനത്തെ ആദ്യ സ്റ്റഡ് ഫാം ചേകാടിയിൽ പ്രവർത്തനം തുട
ഉൗട്ടിയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം
ഗൂഡല്ലൂർ: ഉൗട്ടിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം. കേരളത്തിൽനിന്നുള്ള നൂറുകണക്കിന് സഞ്ചാരികളാണ് ഉൗട്ടിയിലെത്ത
ക്രിമിനൽ സംഘങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കണം: ഡിവൈഎഫ്ഐ
പുൽപ്പള്ളി: ടൗണിൽ പിടിമുറുക്കുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരേ കർശന നടപടിയെടുക്കണമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി
കോ-ഓർഡിനേറ്റർ നിയമനം: ഹരിതകർമസേനാംഗങ്ങളെ അവഗണിച്ചതായി പരാതി
കൽപ്പറ്റ: ഹരിതകർമസേന കോ ഓർഡിനേറ്റർ നിയമനത്തിൽ കുടുംബശ്രീ-ഹരിതകർമസേന പ്രവർത്തരെ അവഗണിച്ചതായി പരാതി. യോഗ്
ബത്തേരി-കോളിമൂല-അയ്യൻകൊല്ലി ബസ് സർവീസ് നിർത്തലാക്കിയത് യാത്രക്കാർക്കു ദുരിതമായി
സുൽത്താൻ ബത്തേരി: കോളിമൂല വഴി തമിഴ്നാട്ടിലെ അയ്യൻകൊല്ലിയിലേക്കുള്ള ബസ് സർവീസ് കെഎസ്ആർടിസി നിർത്തലാക്കിയത് യാത്ര
സന്പൂർണ ജല ബജറ്റ് ജില്ലയായി വയനാട്
കൽപ്പറ്റ: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജല ബജറ്റ് പൂർത്തീകരിച്ച ജില്ലയായി വയനാട്. ഹരിത കേരളം മിഷന്റെ റിസോഴ്സ്പേർസണ
വനിതാരത്ന പുരസ്കാരത്തിന് അപേക്ഷിക്കാം
കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാരം-2024ന് അപേക്ഷ ക്ഷണിച്ചു. സാമൂഹികസേവനം, കലാകായികരംഗം, പ്രതികൂല
എഴുത്തുപാറ സംരക്ഷണം തേടുന്നു
ജോജി വർഗീസ്
സുൽത്താൻ ബത്തേരി: തൊവരിമലയിലെ എഴുത്തുപാറ സംരക്ഷണം തേടുന്നു. ലോകപ്രശസ്തമായ എടക്കൽ ഗുഹയുടെ
ധനേഷിനും കുടുംബത്തിനും നാടിന്റെ അന്ത്യാഞ്ജലി
സുൽത്താൻ ബത്തേരി: കർണാടകയിലെ ഗുണ്ടൽപേട്ടിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വാഹനാപകടത്തിൽ മരിച്ച നെൻമേനി ഗോവിന്ദമൂല പാഴൂ
ഗുഡ്സ് വാഹനത്തിനു മുകളിൽനിന്നു കാൽവഴുതിവീണ് മദ്രസ അധ്യാപകൻ മരിച്ചു
കണിയാന്പറ്റ: വീടുപണിക്കുള്ള കന്പി ഗുഡ്സ് വാഹനത്തിനു മുകളിൽനിന്നു ഇറക്കുന്നതിനിടെ കാൽവഴുതിവീണ് മദ്രസ അധ്യാപകൻ മര
യുവാവ് പുഴയിൽ മരിച്ച നിലയിൽ
മാനന്തവാടി: പടിഞ്ഞാറത്തറ അരന്പറ്റകുന്ന് ചെറുകുളത്ത് ബാലകൃഷ്ണന്റെ മകൻ സുജിത്കുമാറിനെ(38) കൊയിലേരി ചോലവയലിനു സമ

Latest News
തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോർട്ട് എഡിജിപി ഇന്ന് സമർപ്പിക്കും
അജിത് കുമാര്‍ സമാന്തര അന്വേഷണം നടത്തുന്നു: പി.വി. അന്‍വര്‍
എംഎല്‍എയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കു സസ്പെന്ഷന്
ഹരിയാനയിൽ റോഡ്ഷോയുമായി കേജരിവാൾ
ഇസ്രേലി വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊലപ്പെട്ടു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഊഞ്ഞാലാടുമ്പോള്‍ കോണ്‍ക്രീറ്റ് പാളിവീണ് നാലുവയസുകാരൻ മരിച്ചു
Thiruvananthapuram
വനിതാ കമ്മീഷന് സിറ്റിംഗ് നടത്തി
Kollam
പായസ മത്സരവും മെഗാ തിരുവാതിരയും
Pathanamthitta
കർഷക അവഗണനയ്ക്കെതിരേ ഏകദിന ഉപവാസസമരം 23ന്
Alappuzha
ശബരി വിമാനത്താവളം: റവന്യു വകുപ്പിനു മെല്ലെപ്പോക്ക്
Kottayam
കാത്തിരിപ്പിനൊടുവില്‍ ഡയാലിസിസ് സെന്റര്‍ യാഥാര്‍ഥ്യമാകുന്നു
Idukki
സൗജന്യ ദന്ത പരിശോധനാ ക്യാന്പ്
Ernakulam
ബാറിലെ തർക്കം, വീട്ടിലെത്തി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു
Thrissur
ഷൊർണൂർ -കുളപ്പുള്ളി റോഡ് നവീകരണം തുടങ്ങി
Palakkad
ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തു
Malappuram
ശിലാസ്ഥാപനം നടത്തി
Kozhikode
സപ്ലൈകോ ഓണച്ചന്തകളിൽ 9.30 കോടിയുടെ വിറ്റുവരവ്
Kannur
ഇല്ലാത്ത ഫെയര്‍സ്റ്റേജ്; സ്വകാര്യബസുകള്‍ അധികനിരക്ക് ഈടാക്കുന്നതായി പരാതി

Top