പ്ല​സ് വ​ണ്‍ സീ​റ്റ്: കെ​എ​സ്‌​യു മാ​ർ​ച്ച് ന​ട​ത്തി
Sunday, June 23, 2024 5:58 AM IST
ക​ൽ​പ്പ​റ്റ: മ​ല​ബാ​ർ മേ​ഖ​ല​യി​ലെ പ്ല​സ് വ​ണ്‍ സീ​റ്റ് പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മ​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി.

ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മം നേ​രി​യ സം​ഘ​ർ​ഷ​ത്തി​നു ഇ​ട​യാ​ക്കി. പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് പി​ന്നീ​ട് അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഗൗ​തം ഗോ​കു​ൽ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​ർ​ഷ​ൽ തോ​മാ​ട്ടു​ചാ​ൽ, രോ​ഹി​ത് ശ​ശി, മെ​ൽ എ​ലി​സ​ബ​ത്ത്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡി​ന്‍റോ ജോ​സ്, ഹ​ർ​ഷ​ൽ കൊ​ന്നാ​ട​ൻ, അ​ന​ന്ത​പ​ദ്മ​നാ​ഭ​ൻ, ബേ​സി​ൽ സാ​ബു,

അ​സ്ലം ഷേ​ർ​ഖാ​ൻ, റി​ദു സു​ൽ​ത്താ​ന, ബേ​സി​ൽ കോ​ട്ട​ത്ത​റ, യാ​സീ​ൻ പ​ഞ്ചാ​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.