Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ഐപിഎല്‍: പഞ്ചാബിന് ഏഴു റണ്‍സ് വിജയം
Thursday, May 16, 2013 11:49 PM IST
Inform Friends Click here for detailed news of all items Print this Page
 
 
ധര്‍മശാല: ഐപിഎല്‍ ആറാം സീസണിലെ നിര്‍ണായകമത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ കിംഗ് ഇലവന്‍ പഞ്ചാബിന് ഏഴു റണ്‍സിന്റെ ആധികാരികവിജയം. ഈ ജയത്തോടെ പഞ്ചാബ് പ്ളേ ഓഫ് സാധ്യത നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡെല്‍ഹിയുടെ യാത്ര 20 ഓവറില്‍ 164 റണ്‍സില്‍ അവസാനിച്ചു. 49 റണ്‍സെടുത്ത റോററും 39 റണ്‍സെടുത്ത ജയവര്‍ധനെയും 30 റണ്‍സെടുത്ത സേവാഗുമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. മികച്ച ഫോമിലുള്ള ഡേവിഡ് വാര്‍ണറിന് ഇത്തവണ അക്കൌണ്ട് തുറക്കാനായില്ല. പഞ്ചാബിനുവേണ്ടി സന്ദീപ് ശര്‍മ 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ക്യാപ്റ്റന്‍ ആഡം ഗില്‍ക്രിസ്റും ഷോണ്‍ മാര്‍ഷും സ്വപ്നതുല്യമായ തുടക്കമാണ് നല്കിയത്. 26 പന്തില്‍ നിന്ന് അഞ്ചു ഫോറുകളും രണ്ടു സിക്സറും പറത്തി ഗില്‍ക്രിസ്റ് 42 റണ്‍സെടുത്തു. 44 പന്തില്‍ നിന്ന് 45 റണ്‍സാണ് ഷോണ്‍ മാര്‍ഷിന്റെ സമ്പാദ്യം. അവസാന ഓവറുകളില്‍ കത്തിക്കയറിയ ഡേവിഡ് മില്ലറും പഞ്ചാബിന്റെ സ്കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകപങ്കു വഹിച്ചു. 24 പന്തില്‍ നിന്ന് മൂന്നു ഫോറുകളും നാലു സിക്സറുകളുമടക്കം 44 റണ്‍സാണ് ഈ ദക്ഷിണാഫ്രിക്കന്‍ താരം അടിച്ചുകൂട്ടിയത്. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 171 റണ്‍സെന്ന നിലയിലെത്തി. ഡല്‍ഹിക്കു വേണ്ടി ആശിഷ് നെഹ്റ രണ്ടു വിക്കറ്റ് വീഴ്ത്തി.


പാക്കിസ്ഥാനിലെ എണ്ണ ടാങ്കർ അപകടം: മരണസംഖ്യ 150 കടന്നു
നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരേ പൾസർ സുനിയുടെ മൊഴി
ശബരിമലയിലെ കൊടിമരം നശിപ്പിച്ച സംഭവം: ആചാരമാണ്; അട്ടിമറിയല്ലെന്ന് പോലീസ്
മതിലകം കള്ളനോട്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറും
യുഎസിൽ ഗവണ്‍മെന്‍റ് സൈറ്റുകൾ ഐഎസ് ഹാക്ക് ചെയ്തു
മെട്രോയിൽ പോലീസുകാർ ഓസിനു യാത്ര ചെയ്യുന്നു; പരാതിയുമായി കെഎംആർഎൽ
ദിലീപിനെ ബ്ലാക്ക്മെയിൽ ചെയ്ത സംഭവം: പൾസർ സുനിയുടെ സഹതടവുകാർ അറസ്റ്റിൽ
ശബരിമലയിലെ സ്വർണ കൊടിമരത്തിനുണ്ടായ കേടുപാട് പരിഹരിച്ചു
മകൾ കാൻസർ വേദനയിൽ, ഭാ​ര്യ വാഹനാപകടത്തിൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ; എങ്കിലും ജോസഫ് പ്രതീക്ഷയിലാണ്
ക്ലാ​സി​ക് ക്വി​റ്റോ​വ; ക്ലാ​സി​ക് കി​രീ​ടം
കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍​സ് ക​പ്പ്: സെ​മി ലൈ​ന​പ്പാ​യി
കൊ​ളം​ബി​യ​യി​ൽ യാ​ത്രാ ബോ​ട്ട് മു​ങ്ങി ഒ​മ്പ​ത് മ​ര​ണം
ബി​ജെ​പി നേ​താ​വി​നെ വ​ര​ച്ച​വ​ര​യി​ൽ നി​ർ​ത്തി വ​നി​താ പോ​ലീ​സ്; സം​ഭ​വം നെ​റ്റി​ൽ വൈ​റ​ൽ
താ​ലി​ബാ​ൻ ആ​ക്ര​മ​ണം സ​ൽ​മ അ​ണ​ക്കെ​ട്ടി​നു നേ​ർ​ക്ക​ല്ലെ​ന്ന് ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി
കരീബിയയിൽ ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ ജ​യം
പ്ര​വാ​സി​ക​ളെ നി​ക്ഷേ​പം ന​ട​ത്താ​ൻ ക്ഷ​ണി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
നേപ്പാൾ, ഭൂട്ടാൻ യാത്രയ്ക്ക് ആധാർ കാർഡ് ആവശ്യമില്ലെന്ന് കേന്ദ്രം
വാഷിംഗ് മെഷീൻ പോലെ കുലുങ്ങി വിറച്ചു; എയർ ഏഷ്യ വിമാനം തിരിച്ചിറക്കി
മതിലകം കള്ളനോട്ട് കേസ്: രണ്ടാം പ്രതി പിടിയിൽ
സ്കോട്ട്ലൻഡിൽ മലയാളി വൈദികന്‍റെ മരണം: മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം
ശബരിമലയിൽ കേന്ദ്ര സേനയെ വിന്യസിക്കണം: കുമ്മനം
സംസ്ഥാനത്ത് വീണ്ടും പനി മരണം
ജിദ്ദയിൽ വാഹനാപകടം: മലയാളി കുടുംബത്തിലെ മൂന്നു പേർ മരിച്ചു
ഗുൽമാർഗിൽ കേബിൾ കാർ തകർന്ന് ഏഴു പേർ മരിച്ചു
മഴ: രണ്ടാം ഏകദിനം വൈകുന്നു
ന്യൂകാസ്റ്റിൽ ഈദ് ആഘോഷ ചടങ്ങിനിടയിലേക്ക് കാർ പാഞ്ഞു കയറി ആറു പേർക്കു പരിക്ക്
ഈദ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
പാക്കിസ്ഥാനിലെ എണ്ണ ടാങ്കർ അപകടം; മരണം 140 ആയി
ശബരിമലയിലെ കൊടിമരം നശിപ്പിച്ച സംഭവം: അഞ്ച് ആന്ധ്ര സ്വദേശികൾ കസ്റ്റഡിയിൽ
ദിലീപിനെ പിന്തുണച്ച് സലിംകുമാർ; നടിയെയും പൾസർ സുനിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കണം
സംവിധായകൻ കെ.ആർ. മോഹനൻ അന്തരിച്ചു
ശബരിമലയിലെ കൊടിമരം നശിപ്പിച്ചത് മൂന്നംഗ സംഘം
ദിലീപിനെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടത് പൾസർ സുനി
ശബരിമല സംഭവം: ബോധപൂർവമുള്ള ചതിയാണെന്ന് ദേവസ്വം മന്ത്രി
ശബരിമല: അന്വേഷണം പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിൽ
ശബരിമലയിലെ പുതിയ സ്വർണ കൊടിമരം കേടുവരുത്തിയ നിലയിൽ
തെലുങ്ക് സൂപ്പർ താരം രവി തേജയുടെ സഹോദരൻ കാറപകടത്തിൽ മരിച്ചു
വിഷ്ണുവും ദിലീപിന്‍റെ മാനേജുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്
ദിലീപ്, നാദിർഷ എന്നിവരുടെ മൊഴി രേഖപ്പെടുത്താൻ പോലീസ്
ദിലീപിനെ ഭീഷണിപ്പെടുത്തിയ വിഷ്ണു അറസ്റ്റിൽ
കുന്നംകുളത്ത് കനത്ത മഴയിൽ പള്ളിയുടെ മേൽക്കൂര തകർന്നു; നിരവധി പേർക്ക് പരിക്ക്
തെലങ്കാനയിൽ കുഴൽക്കിണറ്റിൽ വീണ കുട്ടി മരിച്ചു
ഓസ്ട്രേലിയൻ ഓപ്പണ്‍ സീരീസ് കിരീടം ശ്രീകാന്തിന്
പാക്കിസ്ഥാനിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച് 123 പേർ മരിച്ചു
ആലപ്പുഴയിൽ കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
ദി​ലീ​പി​ന് ക​ത്ത​യ​ച്ച​ത് മ​റ്റാ​രോ ആ​ണെ​ന്ന് സു​നി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ
സി​പി​എ​മ്മി​ന്‍റെ വാ​ഴ കൃ​ഷി ന​ശി​പ്പി​ച്ചു; പി​ന്നി​ൽ ബി​ജെ​പി എ​ന്ന് ആ​രോ​പ​ണം
ചെങ്കടല്‍ ദ്വീപുകൾ സൗദി കൈമാറാനുള്ള കരാറിന് അംഗീകാരം
കൊളംബിയൻ സ്ഫോടനം: എട്ട് പ്രതികൾ പിടിയിൽ
മോദി അമേരിക്കയിൽ; ട്രംപുമായി നാളെ കൂടിക്കാഴ്ച



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.