ക്വാ​​ലാ​​ലം​​പു​​ർ: പ്ര​​ഥ​​മ എ​​സി​​സി അ​​ണ്ട​​ർ 19 ഏ​​ഷ്യ ക​​പ്പ് വ​​നി​​താ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ചി​​ര​​വൈ​​രി​​ക​​ളാ​​യ പാ​​ക്കി​​സ്ഥാ​​നെ കീ​​ഴ​​ട​​ക്കി ഇ​​ന്ത്യ. 73 പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ ഒ​​ന്പ​​തു വി​​ക്ക​​റ്റ് ജ​​യ​​മാ​​ണ് ഇ​​ന്ത്യ​​ൻ കൗ​​മാ​​ര​​സം​​ഘം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

സ്കോ​​ർ: പാ​​ക്കി​​സ്ഥാ​​ൻ 20 ഓ​​വ​​റി​​ൽ 67/7. ഇ​​ന്ത്യ 7.5 ഓ​​വ​​റി​​ൽ 68/1.

29 പ​​ന്തി​​ൽ 44 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്ന ഇ​​ന്ത്യ​​യു​​ടെ ക​​മാ​​ലി​​നി​​യാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്. സ​​നി​​ക ച​​ൽ​​കെ​​യും (19) പു​​റ​​ത്താ​​കാ​​തെ നി​​ന്നു. കോ​​മ​​ൾ ഖാ​​നാ​​യി​​രു​​ന്നു (24) പാ​​ക്കി​​സ്ഥാ​​ന്‍റെ ടോ​​പ് സ്കോ​​റ​​ർ. ഇ​​ന്ത്യ​​യു​​ടെ സോ​​നം യാ​​ദ​​വ് നാ​​ല് ഓ​​വ​​റി​​ൽ ആ​​റു റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ലു വി​​ക്ക​​റ്റ് വീ​​ഴ്ത്തി.