വാ​​​​​​​ഷിം​​​​​​​ഗ്‌​​​​​​​ട​​​​​​​ൺ ഡിസി: അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ന്‍ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റാ​​​​​​​യി ചു​​​​​​​മ​​​​​​​ത​​​​​​​ല​​​​​​​യേ​​​​​​​റ്റ​​​​​​​തി​​​​​​​നു പി​​​​​​​ന്നാ​​​​​​​ലെ ലോ​​​​​​​ക​​​​​​​ക്ര​​​​​​​മ​​​​​​​ത്തെ പ്ര​​​​​​​തി​​​​​​​കൂ​​​​​​​ല​​​​​​​മാ​​​​​​​യി ബാ​​​​​​​ധി​​​​​​​ക്കും​​​​​​​വി​​​​​​​ധ​​​​​​​മു​​​​​​​ള്ള ക​​​​​​​ടു​​​​​​​ത്ത ഉ​​​​​​​ത്ത​​​​​​​ര​​​​​​​വു​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​യി ഡോ​​​​​​​ണ​​​​​​​ള്‍​ഡ് ട്രം​​​​​​​പ്. ലോ​​​​​​​കാ​​​​​​​രോ​​​​​​​ഗ്യ​​​​​​​ സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യി​​​​​​​ല്‍​നി​​​​​​​ന്നും പാ​​​​​​​രീ​​​​​​​സ് കാ​​​​​​​ലാ​​​​​​​വ​​​​​​​സ്ഥാ ഉ​​​​​​​ട​​​​​​​മ്പ​​​​​​​ടി​​​​​​​യി​​​​​​​ല്‍​നി​​​​​​​ന്നും പി​​​​​​​ന്മാ​​​​​​​റു​​​​​​​മെ​​​​​​​ന്നു പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച ട്രം​​​​​​​പ്, ജ​​​​​​​ന്മാ​​​​​​​വ​​​​​​​കാ​​​​​​​ശ പൗ​​​​​​​ര​​​​​​​ത്വം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്കു​​​​​​മെന്നും വ്യക്തമാക്കി.

അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യു​​​​​​​ടെ​​​​​​​യും ലോ​​​​​​​ക​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും​​​ത​​​​​​​ന്നെ ച​​​​​​​രി​​​​​​​ത്ര​​​​​​​ത്തി​​​​​​​ല്‍ നി​​​​​​​ര്‍​ണാ​​​​​​​യ​​​​​​​ക​​​​​​​മാ​​​​​​​കാ​​​​​​​നി​​​​​​​ട​​​​​​​യു​​​​​​​ള്ള 80 എ​​​​​​​ക്സി​​​​​​​ക്യൂ​​​​​​​ട്ടീവ് ഓ​​​​​​​ര്‍​ഡ​​​​​​​റു​​​​​​​ക​​​​​​​ളാ​​​​​​​ണ് അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​മേ​​​​​​​റ്റ് ആ​​​​​​​റു മ​​​​​​​ണി​​​​​​​ക്കൂ​​​​​​​റി​​​​​​​നകം ട്രം​​​​​​​പ് പു​​​​​​​റ​​​​​​​പ്പെ​​​​​​​ടു​​​​​​​വി​​​​​​​ച്ച​​​​​​​ത്.

ബൈ​​​​​​​ഡ​​​​​​​ന്‍ ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​ത്തി​​​​​​​ന്‍റെ ന​​​​​​​യ​​​​​​​ങ്ങ​​​​​​​ള്‍ തി​​​​​​​രു​​​​​​​ത്തി​​​​​​​ക്കൊ​​​​​​​ണ്ടു​​​​​​​ള്ള​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു ഇ​​​​​​​തി​​​​​​​ലേ​​​​​​​റെ​​​​​​​യും. ഗ​​​​​​ൾ​​​​​​ഫ് ഓ​​​​​​ഫ് മെ​​​​​​ക്സി​​​​​​ക്കോ​​​​​​യു​​​​​​ടെ പേ​​​​​​ര് ഗ​​​​​​ൾ​​​​​​ഫ് ഓ​​​​​​ഫ് അ​​​​​​മേ​​​​​​രി​​​​​​ക്ക എ​​​​​​ന്നാ​​​​​​ക്കി. സൈ​​​​​​​നി​​​​​​​ക​​​​​​​ര്‍​ക്കും പ്ര​​​​​​​ത്യേ​​​​​​​ക വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ള്‍​ക്കും ഒ​​​​​​​ഴി​​​​​​​കെ​​​​​​​യു​​​​​​​ള്ള എ​​​​​​​ല്ലാ ഫെ​​​​​​​ഡ​​​​​​​റ​​​​​​​ല്‍ നി​​​​​​​യ​​​​​​​മ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും മ​​​​​​​ര​​​​​​​വി​​​​​​​പ്പി​​​​​​​ച്ചു. ഫെ​​​​​​​ഡ​​​​​​​റ​​​​​​​ല്‍ ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​രോ​​​​​​​ട് വ​​​​​​ർ​​​​​​ക്ക് ഫ്രം ​​​​​​ഹോം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ച്ച് മു​​​​​​​ഴു​​​​​​​വ​​​​​​​ന്‍ സ​​​​​​​മ​​​​​​​യ​​​​​​​വും ജോ​​​​​​​ലി​​​​​​​യി​​​​​​​ലേ​​​​​​​ക്കു മ​​​​​​​ട​​​​​​​ങ്ങാ​​​​​​​ന്‍ ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ടു.

ജ​​​​​​​നു​​​​​​​വ​​​​​​​രി ആ​​​​​​​റി​​​​​​​ലെ കാ​​​​​​​പി​​​​​​​റ്റോ​​​​​​​ള്‍ ക​​​​​​​ലാ​​​​​​​പ​​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് ബൈ​​​​​​ഡ​​​​​​ൻ സ​​​​​​ർ​​​​​​ക്കാ​​​​​​ർ ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ കേ​​​​​​​സു​​​​​​​ക​​​​​​​ള്‍ പി​​​​​​​ന്‍​വ​​​​​​​ലി​​​​​​​ച്ചു. 1500 ഓ​​​​​​​ളം പേ​​​​​​​ര്‍​ക്കെ​​​​​​​തി​​​​​​​രേ ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്ത കേ​​​​​​​സു​​​​​​​ക​​​​​​​ള്‍ പി​​​​​​​ന്‍​വ​​​​​​​ലി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​യാ​​​​​​​ണ് ട്രം​​​​​​​പ് പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച​​​​​​​ത്.

ദേ​​​​​​​ശീ​​​​​​​യ സു​​​​​​​ര​​​​​​​ക്ഷാ​​​​​​പ്ര​​​​​​​ശ്‌​​​​​​​നം കാ​​​​​​​ര​​​​​​​ണം ബൈ​​​​​​ഡ​​​​​​ൻ സ​​​​​​ർ​​​​​​ക്കാ​​​​​​ർ അ​​​​​​​ട​​​​​​​ച്ചു​​​​​​​പൂ​​​​​​​ട്ടാ​​​​​​​ന്‍ തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന ടി​​​​​​​ക് ടോ​​​​​​​ക്കി​​​​​​​ന്‍റെ പ്ര​​​​​​​വ​​​​​​​ര്‍​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ 75 ദി​​​​​​​വ​​​​​​​സംകൂ​​​​​​​ടി തു​​​​​​​ട​​​​​​​രാ​​​​​​​ന്‍ ട്രം​​​​​​പ് നി​​​​​​​ര്‍​ദേ​​​​​​​ശി​​​​​​​ച്ചു. അ​​​​​​​ഭി​​​​​​​പ്രാ​​​​​​​യ​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യം സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നും സെ​​​​​​​ന്‍​സ​​​​​​​ര്‍​ഷി​​​​​​​പ്പ് ത​​​​​​​ട​​​​​​​യു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​മു​​​​​​​ള്ള ഉ​​​​​​​ത്ത​​​​​​​ര​​​​​​​വ് പു​​​​​​​റ​​​​​​​പ്പെ​​​​​​​ടു​​​​​​​വി​​​​​​​ച്ചു. രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​​യ എ​​​​​​​തി​​​​​​​രാ​​​​​​​ളി​​​​​​​ക​​​​​​​ളെ ല​​​​​​​ക്ഷ്യ​​​​​​​മി​​​​​​​ടാ​​​​​​​ന്‍ സ​​​​​​​ര്‍​ക്കാ​​​​​​​ര്‍ വി​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ളെ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് നി​​​​​​​ര്‍​ത്ത​​​​​​​ലാ​​​​​​​ക്കി.

ക്യൂ​​​​​​​ബ​​​​​​​യെ വീ​​​​​​ണ്ടും ഭീ​​​​​​​ക​​​​​​​ര​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര​​​മാ​​ക്കി

ക്യൂ​​​​​​​ബ​​​​​​​യെ വീ​​​​​​ണ്ടും ഭീ​​​​​​​ക​​​​​​​ര​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര​ ഗ​​​​​​ണ​​​​​​ത്തി​​​​​​ൽ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നു​​​​​​ള്ള ഉ​​​​​​​ത്ത​​​​​​​ര​​​​​​​വി​​​​​​​ലും ട്രം​​​​​​​പ് ഒ​​​​​​​പ്പു​​​​​​​വ​​​​​​​ച്ചു. ക​​​​​​​ഴി​​​​​​​ഞ്ഞ ട്രം​​​​​​​പ് ഭ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ൽ ക്യൂ​​​​​​​ബ​​​​​​​യെ ഭീ​​​​​​​ക​​​​​​​ര​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര ഗ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യെ​​​​​​​ങ്കി​​​​​​​ലും ഫ്രാ​​​​​​​ൻ​​​​​​​സി​​​​​​​സ് മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ​​​​​​​യു​​​​​​​ടെ ഇ​​​​​​​ട​​​​​​​പെ​​​​​​​ട​​​​​​​ലി​​​​​​​ൽ ജോ ​​​​​​​ബൈ​​​​​​​ഡ​​​​​​​ൻ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ക്യൂ​​​​​​​ബ​​​​​​​യെ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് ഒ​​​​​​ഴി​​​​​​​വാ​​​​​​​ക്കി​​​​​​​യി​​​​​​​രു​​​​​​​ന്നു. ത​​​​​​​ത്ഫ​​​​​​​ല​​​​​​​മാ​​​​​​​യി ക്യൂ​​​​​​​ബ​​​​​​​യും അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യും ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള ബ​​​​​​​ന്ധം ഊ​​​​​​​ഷ്മ​​​​​​​ള​​​​​​​മാ​​​​​​​കു​​​​​​​ക​​​​​​​യും ക്യൂ​​​​​​​ബ​​​​​​​യി​​​​​​​ലെ ജ​​​​​​​യി​​​​​​​ലു​​​​​​​ക​​​​​​​ളി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ആ​​​​​​​യി​​​​​​​ര​​​​​​​ത്തി​​​​​​​ലേ​​​​​​​റെ രാ​​​​​​​ഷ്‌​​​​​​​ട്രീ​​​​​​​യ​​​​​​​ത്ത​​​​​​​ട​​​​​​​വു​​​​​​​കാ​​​​​​​രെ മോ​​​​​​​ചി​​​​​​​പ്പി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തി​​​​​​​രു​​​​​​​ന്നു.

അ​​​​​​​ന​​​​​​​ധി​​​​​​​കൃ​​​​​​​ത കു​​​​​​​ടി​​​​​​​യേ​​​​​​​റ്റം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ക്കാ​​​​​​​ന്‍ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ന്‍-​​​​​​​മെ​​​​​​​ക്സി​​​​​​​ക്ക​​​​​​​ന്‍ അ​​​​​​​തി​​​​​​​ര്‍​ത്തി​​​​​​​യി​​​​​​​ല്‍ ട്രം​​​​​​പ് അ​​​​​​​ടി​​​​​​​യ​​​​​​​ന്ത​​​​​​​രാ​​​​​​​വ​​​​​​​സ്ഥ പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചു. അ​​​​​​​തി​​​​​​​ര്‍​ത്തി​​​​​​​യി​​​​​​​ല്‍ സൈ​​​​​​​ന്യ​​​​​​​ത്തെ വി​​​​​​​ന്യ​​​​​​​സി​​​​​​​ക്കാ​​​​​​​നും ട്രം​​​​​​​പ് നി​​​​​​​ര്‍​ദേ​​​​​​​ശം ന​​​​​​​ല്‍​കി. പാ​​​​​​​ന​​​​​​​മ ക​​​​​​​നാ​​​​​​​ലി​​​​​​​ന്‍റെ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണം തി​​​​​​​രി​​​​​​​ച്ചു​​​​​​​പി​​​​​​​ടി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ് ന​​​​​​​ല്‍​കി.


ഖ​​​​​​​ന​​​​​​​ന​​​​​​​ത്തി​​​​​​​ന് പ​​ച്ച​​ക്കൊ​​ടി

ഖ​​​​​​​ന​​​​​​​ന​​​​​​​ത്തി​​​​​​​ന് ബൈ​​​​​​​ഡ​​​​​​​ന്‍ ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം ഏ​​​​​​​ര്‍​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണം പി​​​​​​​ന്‍​വ​​​​​​​ലി​​​​​​​ച്ചു. ഫോ​​​​​​​സി​​​​​​​ല്‍ ഇ​​​​​​​ന്ധ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ പ്രോ​​​​​​​ത്സാ​​​​​​​ഹി​​​​​​​പ്പി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച ട്രം​​​​​​​പ്, ബൈ​​​​​​​ഡ​​​​​​​ന്‍ ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം ഇ​​​​​​​ല​​​​​​​ക്‌​​​​​​ട്രി​​​​​​​ക് വാ​​​​​​​ഹ​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍​ക്കാ​​​​​​​യി കൊ​​​​​​​ണ്ടു​​​​​​​വ​​​​​​​ന്ന ഗ്രീ​​​​​​​ന്‍ പോ​​​​​​​ളി​​​​​​​സി റ​​​​​​​ദ്ദാ​​​​​​​ക്കി.

യു​​​​​​​എ​​​​​​​സ് സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​കവ​​​​​​​ള​​​​​​​ര്‍​ച്ച​​​​​​​യെ ത​​​​​​​ക​​​​​​​ര്‍​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​ണ് ക​​​​​​​രാ​​​​​​​റി​​​​​​​ലെ വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​ക​​​​​​​ളെ​​​​​​​ന്നു ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി​​​​​​യാ​​​​​​ണ് പാ​​​​​​രീ​​​​​​സ് കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ ഉ​​​​​​ട​​​​​​ന്പ​​​​​​ടി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു പി​​​​​​ന്മാ​​​​​​റാ​​​​​​നു​​​​​​ള്ള കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി​​​​​​യ​​​​​​ത്. കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ ഉ​​​​​​ട​​​​​​ന്പ​​​​​​ടി​​​​​​യി​​​​​​ലെ വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ൾ നീ​​​​​​​തി​​​​​​​യു​​​​​​​ക്ത​​​​​​​മ​​​​​​​ല്ലെ​​​​​​​ന്നും അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യു​​​​​​​ടെ സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​യെ പ്ര​​​​​​​തി​​​​​​​കൂ​​​​​​​ല​​​​​​​മാ​​​​​​​യി ബാ​​​​​​​ധി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​ണെ​​​​​​​ന്നും ട്രം​​​​​​​പ് കു​​​​​​​റ്റ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി.

ഗ്രീ​​​​​​​ന്‍ ക്ലൈ​​​​​​​മ​​​​​​​റ്റ് ഫ​​​​​​​ണ്ടി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന തു​​​​​​​ക​​​​​​​യും അ​​​​​​​മേ​​​​​​​രി​​​​​​​ക്ക പി​​​​​​​ന്‍​വ​​​​​​​ലി​​​​​​​ച്ചു. ആ​​​​​​​ഗോ​​​​​​​ള താ​​​​​​​പ​​​​​​​നം ഉ​​​​​​​ള്‍​പ്പെ​​​​​​​ടെ​​​​​​​യു​​​​​​​ള്ള കാ​​​​​​​ലാ​​​​​​​വ​​​​​​​സ്ഥാ ​​​​​​പ്ര​​​​​​​ശ്ന​​​​​​​ങ്ങ​​​​​​​ളെ നേ​​​​​​​രി​​​​​​​ടാ​​​​​​​ന്‍ 195 ലോ​​​​​​​ക​​​​​​​രാ​​​​​​​ഷ്‌​​​​​​ട്ര​​​​​​​ങ്ങ​​​​​​​ള്‍ ഒ​​​​​​​പ്പി​​​​​​​ട്ട പാ​​​​​​​രീ​​​​​​​സ് ഉ​​​​​​​ട​​​​​​​മ്പ​​​​​​​ടി​​​​​​​യി​​​​​​​ല്‍നി​​​​​​​ന്നു​​​​​​ള്ള അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യു​​​​​​​ടെ പി​​​​​​​ന്മാ​​​​​​​റ്റം ദൂ​​​​​​ര​​​​​​വ്യാ​​​​​​പ​​​​​​ക പ്ര​​​​​​ത്യാ​​​​​​ഘാ​​​​​​ത​​​​​​ത്തി​​​​​​നി​​​​​​ട​​​​​​യാ​​​​​​ക്കും.

ആ​​​​​​​ണും പെ​​​​​​​ണ്ണും മാ​​ത്രം

ബൈ​​​​​​​ഡ​​​​​​​ന്‍റെ കാ​​​​​​​ല​​​​​​​ത്ത് എ​​​​​​​ല്‍​ജി​​​​​​​ബി​​​​​​​ടി​​​​​​​ക്യു വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളോ​​​​​​​ടു​​​​​​​ള്ള തു​​​​​​​റ​​​​​​​ന്ന സ​​​​​​​മീ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ ത​​​​​​​ള്ളി​​​​​​​യ ട്രം​​​​​​​പ്, അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യി​​​​​​​ല്‍ ആ​​​​​​​ണും പെ​​​​​​​ണ്ണും എ​​​​​​​ന്നി​​​​​​​ങ്ങ​​​​​​​നെ ര​​​​​​​ണ്ടു വ​​​​​​​ര്‍​ഗം മാ​​​​​​​ത്ര​​​​​​​മേ​​​​​​​യു​​​​​​​ള്ളൂ​​​​​​​വെ​​​​​​​ന്ന് വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി. സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ രേ​​​​​​​ഖ​​​​​​​ക​​​​​​​ളി​​​​​​​ൽ ലിം​​​​​​​ഗം രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്ന കോ​​​​​​​ള​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഇ​​​​​​​നി സ്ത്രീ, ​​​​​​​പു​​​​​​​രു​​​​​​​ഷ​​​​​​​ൻ എ​​​​​​​ന്നി​​​​​​​ങ്ങ​​​​​​​നെ മാ​​​​​​​ത്ര​​​​​​​മേ ഉ​​​​​​​ണ്ടാ​​​​​​​കൂ. ഈ ​​​​​​​ര​​​​​​​ണ്ടു​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളെ മാ​​​​​​​ത്ര​​​​​​​മേ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ ഫെ​​​​​​​ഡ​​​​​​​റ​​​​​​​ൽ ഗ​​​​​​​വ​​​​​​​ൺ​​​​​​​മെ​​​​​​​ന്‍റ് അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ക്കൂ​​​​​​​വെ​​​​​​​ന്ന് പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ക്കു​​​​​​​ന്ന ഉ​​​​​​​ത്ത​​​​​​​ര​​​​​​​വി​​​​​​​ൽ ട്രം​​​​​​​പ് ഒ​​​​​​​പ്പു​​​​​​​വ​​​​​​​ച്ചു.

അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന ക​​​​​​​ട​​​​​​​മ നി​​​​​​​ർ​​​​​​​വ​​​​​​​ഹി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ൽ പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ടു​​​​​​​വെ​​​​​​​ന്നും കോ​​​​​​​വി​​​​​​​ഡ് രോ​​​​​​​ഗ​​​​​​​ത്തെ കൈ​​​​​​​കാ​​​​​​​ര്യം ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​തി​​​​​​​ൽ വീ​​​​​​​ഴ്ച വ​​​​​​​രു​​​​​​​ത്തി​​​​​​​യെ​​​​​​​ന്നും ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ട്ടി​​​​​​​യാ​​​​​​​ണ് ലോ​​​​​​​കാ​​​​​​​രോ​​​​​​​ഗ്യ സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യ്ക്കു​​​​​​​ള്ള സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക സ​​​​​​​ഹാ​​​​​​​യം നി​​​​​​​ർ​​​​​​​ത്തു​​​​​​​ന്ന​​​​​​​താ​​​​​​​യി ട്രം​​​​​​​പ് പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച​​​​​​​ത്.

ലോ​​​​​​​കാ​​​​​​​രോ​​​​​​​ഗ്യ​​​​​​​സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യു​​​​​​​ടെ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ത്തി​​​​​​​ന് നി​​​​​​​ല​​​​​​​വി​​​​​​​ൽ ഏ​​​​​​​റ്റ​​​​​​​വും കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ഫ​​​​​​​ണ്ട് ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​ത് അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യാ​​​​​​​ണ്. അ​​​​​​​തി​​​​​​​നാ​​​​​​​ൽ​​​​​​​തന്നെ പു​​​​​​​തി​​​​​​​യ തീ​​​​​​​രു​​​​​​​മാ​​​​​​​നം ഈ ​​​​​​​യു​​​​​​​എ​​​​​​​ൻ ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​യു​​​​​​​ടെ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​നം അ​​​​​​​വ​​​​​​​താ​​​​​​​ള​​​​​​​ത്തി​​​​​​​ലാ​​​​​​​ക്കി​​​​​​​യേ​​​​​​​ക്കും.