ദൂ​ര​ദ​ര്‍​ശ​ൻ ലോ​ഗോ​‍ കാ​വിയണിഞ്ഞു
ദൂ​ര​ദ​ര്‍​ശ​ൻ ലോ​ഗോ​‍ കാ​വിയണിഞ്ഞു
Thursday, April 18, 2024 1:58 AM IST
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ദൂ​ര​ദ​ര്‍​ശ​ന്‍റെ ലോ​ഗോ​യി​ല്‍ നി​റം​മാ​റ്റം. കാ​വി നി​റ​ത്തി​ലേ​ക്കാ​ണ് ലോ​ഗോ മാ​റി​യ​ത്.

ഇം​ഗ്ലീ​ഷ്, ഹി​ന്ദി വാ​ര്‍​ത്താ ചാ​ന​ലു​ക​ളു​ടെ ലോ​ഗോ​യി​ലാ​ണ് മാ​റ്റം വ​രു​ത്തി​യ​ത്. നേ​ര​ത്തെ റൂ​ബി റെ​ഡ് നി​റ​ത്തി​ലാ​യി​രു​ന്നു. ഡി​ഡി ന്യൂ​സ് ത​ന്നെ​യാ​ണ് പു​തി​യ ലോ​ഗോ പു​റ​ത്തു​വി​ട്ട​ത്.

ഭ​ര​ണ​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​യ വാ​ര്‍​ത്ത​ക​ളും പ​രി​പാ​ടി​ക​ളും സം​പ്രേ​ഷ​ണം ചെ​യ്യു​ന്നു​വെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം നി​ല​നി​ല്‍​ക്കെ​യാ​ണ് ലോ​ഗോ​യു​ടെ നി​റ​ത്തി​ലും മാ​റ്റം വ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.