‘എഎപി കാ രാംരാജ്യ’ വെബ്സൈറ്റ് പുറത്തിറക്കി ആപ്പ്
‘എഎപി കാ രാംരാജ്യ’ വെബ്സൈറ്റ് പുറത്തിറക്കി ആപ്പ്
Thursday, April 18, 2024 1:55 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി ‘എ​​​എ​​​പി കാ ​​​രാം​​​രാ​​​ജ്യ’ എ​​​ന്ന പേ​​​രി​​​ൽ വെ​​​ബ്സൈ​​​റ്റ് പു​​​റ​​​ത്തി​​​റ​​​ക്കി.

ഡ​​​ൽ​​​ഹി മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ൾ ശ്രീ​​​രാ​​​മ​​​ന്‍റെ ആ​​​ശ​​​യ​​​ങ്ങ​​​ൾ സാ​​​ക്ഷാ​​​ത്ക​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്ന് ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ആം​​​ആ​​​ദ്മി നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.

പാ​​​ർ​​​ട്ടി​​​യു​​​ടെ ‘രാ​​​മ​​​രാ​​​ജ്യം’ എ​​​ന്ന ആ​​​ശ​​​യ​​​വും ആം​​​ആ​​​ദ്മി സ​​​ർ​​​ക്കാ​​​ർ ചെ​​​യ്യു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്ന് ച​​​ട​​​ങ്ങി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാ​​​ജ്യ​​​സ​​​ഭാ എം​​​പി സ​​​ഞ്ജ​​​യ് സിം​​​ഗ് പ​​​റ​​​ഞ്ഞു.


മ​​​ന്ത്രി​​​മാ​​​രാ​​​യ അ​​​തി​​​ഷി മ​​​ർ​​​ലേ​​​ന, സൗ​​​ര​​​ഭ് ഭ​​​ര​​​ദ്വാ​​​ജ് ആം​​​ആ​​​ദ്മി പാ​​​ർ​​​ട്ടി നേ​​​താ​​​വ് ജാ​​​സ്മി​​​ൻ ഷാ ​​​എ​​​ന്നി​​​വ​​​ർ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.