പ്രകാശ് അംബേദ്കറിന് പിന്തുണ പ്രഖ്യാപിച്ച് ഒവൈസി
പ്രകാശ് അംബേദ്കറിന് പിന്തുണ പ്രഖ്യാപിച്ച് ഒവൈസി
Thursday, April 18, 2024 1:55 AM IST
ഛത്ര​​പ​​തി സം​​ഭാ​​ജി​​ന​​ഗ​​ർ: വ​​ഞ്ചി​​ത് ബ​​ഹു​​ജ​​ൻ അ​​ഗാ​​ഡി(​​വി​​ബി​​എ) നേ​​താ​​വ് പ്ര​​കാ​​ശ് അം​​ബേ​​ദ്ക​​റി​​നു പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ച് എ​​ഐ​​എം​​ഐ​​എം നേ​​താ​​വ് അ​​സ​​ദു​​ദീ​​ൻ ഒ​​വൈ​​സി. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ അ​​കോ​​ല​​യി​​ലാ​​ണ് പ്ര​​കാ​​ശ് അം​​ബേ​​ദ്ക​​ർ മ​​ത്സ​​രി​​ക്കു​​ന്ന​​ത്.

2019ലെ ​​ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ബി​​എ​​യും എ​​ഐ​​എം​​ഐ​​എ​​മ്മും സ​​ഖ്യ​​ത്തി​​ലാ​​ണു മ​​ത്സ​​രി​​ച്ച​​ത്. എ​​ന്നാ​​ൽ, നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സ​​ഖ്യ​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല.


മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ഒ​​വൈ​​സി​​യു​​ടെ പാ​​ർ​​ട്ടി​​ക്ക് ഒ​​രു ലോ​​ക്സ​​ഭാം​​ഗ​​മു​​ണ്ട്. 2019ൽ ​​ഔ​​റം​​ഗാ​​ബാ​​ദി​​ൽ വി​​ജ​​യി​​ച്ച ഇം​​തി​​യാ​​സ് ജ​​ലീ​​ൽ ആ​​ണ് എ​​ഐ​​എം​​ഐ​​എം പ്ര​​തി​​നി​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.