Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
അഭിമാനം അഭിജിത്
പുരസ്കാരങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാത്തവരും ഇഷ്ടപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല. എന്നാൽ, ലോകോത്തര ബഹുമതിയായ നൊബേൽ സമ്മാനമായി എത്തിച്ചേർന്നാലോ?
സമ്മാനം ലഭിച്ച വ്യക്തി മാത്രമല്ല ആ രാഷ്ട്രം തന്നെ അഭിമാനത്തിന്റെ നെറുകയിലെത്തുന്ന നിമിഷം. ഭാരതത്തിന്റെ നൊബേൽ ചരിത്രം പരിശോധിച്ചാൽ ഇതുവരെ ഒൻപതു പ്രതിഭാശാലികൾക്കു മാത്രമേ നൊബേൽ സൗഭാഗ്യം ലഭിച്ചിട്ടുള്ളു.
ഇപ്പോഴിതാ അഭിജിത് ബാനർജി എന്ന പ്രതിഭയിലൂടെ സാന്പത്തിക ശാസ്ത്ര രംഗത്ത് ഒരു പൊൻതൂവൽകൂടി. എന്നാൽ, ഈ നൊബേൽ സമ്മാനത്തിന്റെ തിളക്കം ഇതുകൊണ്ടു തീരുന്നില്ല. അഭിജിത്ത് ബാനർജിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ഫ്രഞ്ച് വംശജയുമായ എസ്തേർ ദഫ്ളോയും ഈ വിജയം പങ്കിടുന്നു എന്നറിയുന്പോൾ അംഗീകാരത്തിനു മധുരമേറും. സാന്പത്തികശാസ്ത്ര നൊബേൽ ലഭിക്കുന്ന ആദ്യ ദന്പതികളാണ് അഭിജിത്തും ദഫ്ളോയും.
1998ൽ അമർത്യാസെന്നിലൂടെയാണ് സാന്പത്തിക ശാസ്ത്ര നൊബേൽ ആദ്യമായി ഇന്ത്യയിലെത്തുന്നത്. അതിനിപ്പുറം ഇരുപതു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ നേട്ടം ഇന്ത്യയിലെത്തുന്നത്.
മാതാപിതാക്കളുടെ കൈപിടിച്ച്
പ്രസിഡൻസി കോളജിലെ (ഇപ്പോൾ യൂണിവേഴ്സിറ്റി) സാന്പത്തിക ശാസ്ത്ര വിഭാഗം മേധാവിയായിരുന്ന ദീപക് ബാനർജിയുടെയും കൊൽക്കത്തയിലെ സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസിലെ സാന്പത്തികശാസ്ത്ര വിഭാഗം മുൻ പ്രഫസറായ നിർമലയുടെയും മകനായി 1961-ലാണ് അഭിജിത് ജനിച്ചത്. മുംബൈയിലെ ദുലെയിൽ ജനിച്ച അഭിജിത് വളർന്നത് കൊൽക്കത്തയിലാണ്.
അദ്ദേഹം കൊൽക്കത്തയിലെ സർവകലാശാലയിൽനിന്ന് ബിരുദവും ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് 1986-ൽ അമേരിക്കയിലെ ഹാർവഡ് സർവകലാശാലയിൽനിന്ന് സാന്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.
ഇപ്പോൾ അമേരിക്കയിലെ മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽസാന്പത്തികശാസ്ത്രത്തിൽ പ്രഫസറായി സേവനമനുഷ്ഠിക്കുന്നു. കൊൽക്കത്തയിൽ വളർന്നതുകൊണ്ടുതന്നെ അവിടത്തെ സാധാരണക്കാരായ ജനങ്ങളെ അടുത്തറിഞ്ഞതും അവരുടെ ജീവിതം മനസിലാക്കിയതുമാണ് അഭിജിത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ദാരിദ്ര്യ നിർമാർജന ഗവേഷണത്തിലേക്ക് അഭിജിത്തിനെ നയിച്ചതും ഈ അനുഭവങ്ങളാണ്.
പ്രധാന സംഭാവനകൾ
ദാരിദ്ര്യ നിർമാർജനത്തിനായുള്ള ഗവേഷണങ്ങൾ നടത്തുന്ന അബ്ദുൾ ലത്തിഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബി (ജെ-പാൽ) ന്റെ ഡയറക്ടർമാരിലൊരാളാണ് അഭിജിത്.
ഭാര്യ ദഫ്ളോയ്ക്കും സാന്പത്തിക ശാസ്ത്രജ്ഞനായ സെന്തിൽ മുല്ലൈനാഥനുമൊപ്പം 2003-ൽ ആരംഭിച്ച ജെ-പാലിനൊപ്പം ഇന്ന് ആഗോളതലത്തിൽ നിരവധിപേർ പ്രവർത്തിച്ചു വരുന്നു.
ന്യായ് പദ്ധതിക്കു പിന്നിൽ
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉയർത്തിക്കാട്ടിയ ന്യായ് പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തിയായിരുന്നു ബാനർജി. ഇന്ത്യയിലെ 25 കോടി ആളുകൾക്ക് പ്രതിമാസം 6000 രൂപ എന്ന കണക്കിൽ പ്രതിവർഷം 72000 രൂപ ഉറപ്പുവരുത്തുന്ന പദ്ധതിയായിരുന്നു ഇത്. നോട്ട് നിരോധനത്തെ പൂർണമായി എതിർക്കുകയും വിമർശിക്കുകയും ചെയ്ത വ്യക്തിയാണ് അഭിജിത്ത് ബാനർജി.
2015നുശേഷം ആഗോള വികസന അജൻഡ എങ്ങനെ ആയിരിക്കണം എന്നതിന്റെ കരട് രേഖ തയാറാക്കാൻ ആഗോള തലത്തിൽ യുഎൻ സെക്രട്ടറി ജനറൽ രൂപം നൽകിയ പാനലിലും ബാനർജി അംഗമായിരുന്നു.
ഈ നൊബേൽ എന്തിന്?
ആഗോള ദാരിദ്ര്യനിർമാർജനത്തിനുള്ള പരീക്ഷണാധിഷ്ഠിത സമീപനമാണ് അഭിജിത് ബാനർജി ഉൾപ്പെടെയുള്ള സംഘത്തിന് നൊബേൽ സമ്മാനം നേടിക്കൊടുത്തത്. കൂടാതെ വിദ്യാഭ്യാസ രംഗത്തും ആരോഗ്യരക്ഷാ രംഗത്തുമുള്ള ഇവരുടെ പ്രവർത്തനങ്ങൾ സമാന നേട്ടത്തിന് ആക്കം കൂട്ടി.
പാഠപുസ്തകങ്ങളും ഉച്ചഭക്ഷണവും സൗജന്യമായി നൽകുന്നതിനേക്കാൾ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകുന്ന സഹായം എത്തിച്ചു കൊടുത്താൽ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ മെച്ചപ്പെട്ട ഫലം ഉണ്ടാക്കാൻ കഴിയുമെന്ന് ഇവർ തെളിയിച്ചു.
ഇന്ത്യയിലെ 50 ലക്ഷത്തോളം കുട്ടികളുടെ പഠന നിലവാരം ഇതിലൂടെ മെച്ചപ്പെട്ടു എന്നതാണ് ഇവരുടെ ഗവേഷണത്തിന്റെ പ്രധാന ഫലങ്ങളിലൊന്ന്. വർഷങ്ങൾക്കിപ്പുറം വീണ്ടും നൊബേൽ സമ്മാന ചരിത്രത്തിന്റെ ഭൂമികയിലേക്ക് ഒരിക്കൽകൂടി നമ്മെ എത്തിച്ചതിന് അഭിജിത് ബാനർജിക്ക് നന്ദിപറയാം.
സി.പി. സിജിൻ
കാടുകളോട് കൂട്ടുകൂടാം
മരങ്ങളും ചെടികളും വള്ളിപ്പടർപ്പുകളുമൊക്കെ കൂടുന്നതാണു വനം. അതാണു നമ്മുടെ വനസങ്കൽപം. വന്യ
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
മാനത്തെ താരകങ്ങൾക്കു മരണമില്ലെന്നു കവികൾ ആവർത്തിച്ചു പാടുന്പോഴും അതിനോട് യാതൊരുതരത്തിലും യോജിക്കാനാവില്ലെന്ന നില
വിശ്വവിഖ്യാതരായ മൂക്കന്മാർ
വൈക്കം മുഹമ്മദ് ബഷീറിന്റെ എക്കാലത്തെയും ഹിറ്റ് കഥകയാണ് വിശ്വവിഖ്യാതമായ മൂക്ക്. സാധാരണക്കാരനായ ഒരു പാ
പവിഴപ്പുറ്റുകളുടെ നാട്ടിൽ
എവിടേക്കു തിരിഞ്ഞാലും പവിഴപ്പുറ്റുകൾ മാത്രം നിറഞ്ഞ ഒരിടത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ?
കണ്ടുപിടിത്തങ്ങളുടെ കുട്ടിക്കാലം
പഠിച്ചു പഠിച്ച്, വലിയ ആളാകുന്പോൾ പുതിയതായി എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി ലോകം മുഴുവൻ അറിയപ്പെടണമെ
ഗ്രാൻഡ് മാസ്റ്റർ
ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഒപ്പം സ്ഥിരോത്സാഹവും കൈമുതലായുണ്ടെങ്കിൽ ഒന്നും ഒന്നിനും തടസമ
ഒരു കേരളം പല ഭാഷ
ഭാഷാ വൈവിധ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്തോ-യൂറോപ്യൻ, ദ്രാവിഡ, സീനോ-ടിബറ്റൻ, ആസ്ട്രോ-ഏഷ്യാന
ചിത്രങ്ങൾ കഥപറയുമ്പോൾ
ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു ചിത്രം എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ. നമുക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് കാമറയിൽ പക
മനവും മിഴിയും നിറച്ച് മൗലിനോംഗ്
ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം ഇന്ത്യയിലാണെന്നറിയുന്പോൾ ചിലരുടെയെങ്കിലും മനസിലേക്ക് ആദ്യമെത്തുന്നത് കേരളത
എവറസ്റ്റ് കീഴടക്കിയ കുറിത്തലയന്മാർ
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ആദ്യമായി കീഴടക്കിയത് ടെന്സിംഗ് നോർഗേയും എഡ്മണ്ട് ഹില
വേഗറാണി
ആത്മവിശ്വാസവും കഠിനപ്രയത്നവും ഒപ്പം ലക്ഷ്യബോധവുമുണ്ടെങ്കിൽ ജീവിതത്തിൽ അപ്രാപ്യമായി ഒന്നുമില
പ്രകൃതിയുടെ പോരാളി
“ഇതെല്ലാം തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഈ നേരം ഞാൻ സ്കൂളിൽ ഉണ്ടാകേണ്ടതാണ്. എന്നിട്ടും ഞങ്ങളെപ്പേ
ഇന്ദ്രിയങ്ങളും ആശയവിനിമയവും
എല്ലാ ജീവികൾക്കും കാഴ്ച, കേൾവി, സ്പർശനം, രുചി, ഗന്ധം എന്നിവയ്ക്കായി അഞ്ച് ഇന്ദ്രിയങ്ങളുണ്ട്. ഈ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച
കാതങ്ങൾ താണ്ടി
പക്ഷികള് കൂട്ടത്തോടെ വിരുന്നെത്തുന്നത് കൂട്ടുകാര് കണ്ടിട്ടുണ്ടോ? ജലാശയങ്ങളിലും മലയോരങ്ങളില
മിന്നലേ... മിന്നലേ... താഴെവരല്ലേ..!
ദേവന്മാർ തമ്മിലടിക്കുന്നതു മൂലമാണ് ഇടിയും മിന്നലുമുണ്ടാകുന്നത് എന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. ഇടിമിന്നലിനെക്കുറിച
ഞാൻ ഭൂമി
ഭൂമധ്യരേഖാ പ്രദേശം
ശക്തമായ മഴയും അതികഠിനമായ ഉഷ്ണവും മധ്യരേഖാ പ്രദേശത്തെ പ്രത്യേകത
ഒരു യുദ്ധത്തിന്റെ ഓർമയ്ക്ക്
ലോക സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകളെക്കുറിച്ചും സഡാക്കോ സസക്കിയെന്ന കൊച്ചുമിടുക്കിയ
സൂപ്പർ ടീച്ചർ
രാജ്യത്ത് സാന്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം, ഇന്ത്യാ മഹാരാജ്യത്തിന്റെ നിത്യരോഗി - ബിഹാ
ഇന്ത്യയുടെ അയൽക്കാർ
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, മ്യാൻമർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന, നേപ്പാ

Latest News
ട്രോളി ബാഗും പത്രപരസ്യവും തിരിച്ചടിച്ചു; സിപിഎമ്മിനെ വിമർശിച്ച് സിപിഐ
ബിജെപിയുടെ ക്രൈസ്തവ സ്നേഹം അഭിനയമെന്ന് സന്ദീപ് വാര്യര്
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം; എഡിജിപിയുടെ റിപ്പോർട്ട് പുറത്ത്
ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു
ഏഴാറ്റുമുഖം ഗണപതി ഒറ്റയ്ക്കെത്തി അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ തെങ്ങുകളും കവുങ്ങും നശിപ്പിച്ചു