Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
പ്രകൃതിയുടെ പോരാളി
“ഇതെല്ലാം തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഈ നേരം ഞാൻ സ്കൂളിൽ ഉണ്ടാകേണ്ടതാണ്. എന്നിട്ടും ഞങ്ങളെപ്പോലുള്ള കുട്ടികൾക്കരികിലേക്കു നിങ്ങൾ എത്തുന്നു, പ്രതീക്ഷ തേടി... നിങ്ങൾക്കിതിന് എങ്ങനെ ധൈര്യം വന്നു? അവളുടെ കണ്ണുകൾക്കു തീയുടെ ചുവപ്പും വാക്കുകൾക്ക് വാളിന്റെ മൂർച്ചയുമുണ്ടായിരുന്നു.
പൊള്ളയായ വാക്കുകൾകൊണ്ട് നിങ്ങൾ കവർന്നത് എന്റെ സ്വപ്നങ്ങളാണ്. കൊടും നാശത്തിന്റെ വക്കിലാണ് നമ്മളിന്ന്. ഇപ്പോഴും സാന്പത്തിക വളർച്ചയെക്കുറിച്ചും പണത്തെക്കുറിച്ചുമെല്ലാം കെട്ടുകഥകൾ പറയാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വരുന്നു?”
ഒരു കൗമാരക്കാരിയുടെ ആത്മരോഷത്തിനും തീക്ഷ്ണമായ ചോദ്യങ്ങൾക്കും മുന്നിൽ ലോകം നിശബ്ദമാകുന്ന കാഴ്ചയ്ക്കാണ് ഇക്കഴിഞ്ഞ ദിവസം നമ്മൾ സാക്ഷ്യം വഹിച്ചത്. വികാരനിർഭരമായിരുന്നു ഗ്രേറ്റാ തുൻബർഗ് എന്ന പതിനാറു വയസുകാരി യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ നടത്തിയ പ്രസംഗം. ലോകനേതാക്കളെ പ്രതിസ്ഥാനത്തു നിർത്തിയായിരുന്നു അവളുടെ വാദങ്ങളെല്ലാം. ഹൗ ഡെയർ യൂ എന്ന് ഒന്നല്ല, ഒരുപാടു വട്ടം ഗ്രേറ്റ ചോദിച്ചു, വീര്യം ഒട്ടും ചോരാതെ തന്നെ.
സ്കൂളിൽ നിന്നിറങ്ങിയത് പരിസ്ഥിതിക്കുവേണ്ടി
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ജനങ്ങൾക്കു ബോധവത്കരണം നൽകുന്നതിനായി സ്കൂളിന്റെ പടിയിറങ്ങിയ പെണ്കുട്ടി. ആഗോളതപനത്തിന്റെ തോത് ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരേ ഒറ്റയാൾ പോരാട്ടത്തിനു ഗ്രേറ്റ ഇറങ്ങിത്തിരിച്ചു. ഭൂമിയെ അനുദിനം പ്രശ്നത്തിലാക്കുന്ന ആഗോളതാപനത്തിനെതിരേയാണ് സ്വീഡനിലെ ഈ സ്കൂൾ വിദ്യാർഥിനിയുടെ പോരാട്ടം.
2018 ഓഗസ്റ്റിൽ ‘കാലാവസ്ഥയ്ക്കു നീതി വേണം’ എന്ന പ്ലക്കാർഡുമായി സ്വീഡിഷ് പാർലമെന്റിനു മുന്നിൽ സമരം ചെയ്ത പെൺകുട്ടി അന്നേ ലോകശ്രദ്ധ നേടിയിരുന്നു. സ്വീഡന്റെ അന്തരീക്ഷത്തിലേക്ക് കാർബൺ പുറന്തള്ളുന്നത് കുറയ്ക്കണം എന്നതാണ് ഗ്രേറ്റ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
ഗ്രേറ്റയുടെ സമരമുറയായ ‘ സ്കൂൾ ട്രൈക്ക് ഫോർ ക്ലൈമറ്റ്’ ശ്രദ്ധിക്കപ്പെട്ടതോടെ മറ്റു രാജ്യങ്ങളിലെ വിദ്യാർഥികളും ഇതേ ആവശ്യമുന്നയിച്ചു പ്രതിഷേധവുമായി രംഗത്തെത്തി.
ബദൽ നൊബേൽ
അടിയന്തര കാലാവസ്ഥാ നടപടികൾക്കായി രാഷ്ട്രീയത്തിൽ ചെലുത്തുന്ന പ്രചോദനം കണക്കിലെടുത്ത് ബദൽ നൊബേൽ എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം ഗ്രേറ്റ തുൻബർഗിനെ തേടിയെത്തി. സ്വീഡിഷ് മനുഷ്യാവകാശ പുരസ്കാരമാണിത്.
ആഗോളതപത്തിനെതിരേയുള്ള പോരാട്ടത്തെ തുടർന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ അംബാസഡർ ഫോർ കൺസൈൻസ് പുരസ്കാരത്തിനും ഗ്രേറ്റ അർഹയായി.
ഇതെന്റെ സൂപ്പർ പവർ
2003ൽ സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലാണ് ഗ്രേറ്റയുടെ ജനനം. സ്വീഡിഷ് ഓപ്പറ ഗായികയായ മാലേന ഏർമാന്റെയും നടൻ സ്വാൻത തുൻബർഗിന്റെയും മകളാണ് ഗ്രേറ്റ. ആസ്പർഗർ സിൻഡ്രമിന്റെ പിടിയിൽ കഴിയുന്ന ഗ്രേറ്റ രോഗത്തെ ഒരു ശിക്ഷയായി കാണുന്നില്ല.
മറിച്ച് കാലാവസ്ഥാ പ്രശ്നങ്ങളിലേക്ക് തന്റെ കണ്ണു തുറപ്പിച്ചത് ഈ രോഗമാണെന്നാണ് ഗ്രേറ്റ വിശ്വസിക്കുന്നത്. ഇതെന്റെ സൂപ്പർ പവറാണെന്ന് വളരെ അഭിമാനത്തോടെയാണ് ഗ്രേറ്റ പറയുന്നതു തന്നെ. എന്നാൽ പലരും അസുഖത്തിന്റെ പേരിൽ ഗ്രേറ്റയെ കളിയാക്കുന്നുണ്ട്.
തീവ്ര ട്രംപ് ആരാധകരായ അമേരിക്കയിലെ ഫോക്സ് ന്യൂസിലെ അവതാരകൻ ഗ്രേറ്റയെ വിശേഷിപ്പിച്ചത് ‘മനോരോഗമുള്ള സ്വീഡിഷ് പെൺകുട്ടി’യെന്നാണ്. എന്നാൽ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിയയൊരുക്കിയതോടെ ചാനൽ ഗ്രേറ്റയോടു മാപ്പു പറഞ്ഞു.
ട്രംപിനെ ദഹിപ്പിച്ച നോട്ടം
പരിസ്ഥിതിവാദികളെ കടന്നാക്രമിച്ചിരുന്ന വ്യക്തിയെ നോട്ടംകൊണ്ടു ദഹിപ്പിച്ച പോരാളി- ഗ്രേറ്റ തുൻബർഗ്. ഗ്രേറ്റയുടെ മൂർച്ചയേറിയ വാക്കുകൾ പോലെ തന്നെ ആഴമുണ്ടായിരുന്നു അമേരിക്കൻ പ്രസിഡന്റ് ട്രംപിനു നേരേ അവളെറിഞ്ഞ ആ നോട്ടത്തിനും. ഗ്രേറ്റയുടെ പ്രസംഗംപോലെ തന്നെ അവളുടെ നോട്ടവും ലോകശ്രദ്ധ നേടി. നെറ്റി ചുളിച്ച്, പുരികം കൂർപ്പിച്ച് ട്രംപിനെ രൂക്ഷമായി നോക്കുന്ന ഗ്രേറ്റയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടു.
എന്നാൽ ഗ്രേറ്റയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ച ട്രംപ് അതിൽ ഇങ്ങനെ കുറിച്ചു: “അവളെ കണ്ടിട്ട് വളരെ സന്തോഷവതിയായിട്ടാണ് തോന്നിയത്. അദ്ഭുതവും ശോഭനവുമായ ഭാവിയെ ഉറ്റുനോക്കുന്ന പെൺകുട്ടിയെ കണ്ടതിൽ സന്തോഷം.”
പ്രായത്തിൽ എന്ത് കാര്യം
എന്റെ പ്രായത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. അതുപോലെ തന്നെ ശാസ്ത്രത്തെ അംഗീകരിക്കാൻ തയാറാകാത്തവരെക്കുറിച്ചും. എനിക്ക് അനുഭവ സന്പത്തു വളരെ കുറവാണ് അതുകൊണ്ടുതന്നെ ഞാൻ മറ്റുള്ളവരുടെ അനുഭവങ്ങൾക്ക് കാതുകൊടുക്കും.
“കുട്ടിയായി ഇരിക്കുന്നതിൽ ഒരുപാടു നേട്ടങ്ങളുണ്ട്. ലോകത്തെ നമുക്കു പുതിയ കോണുകളിലൂടെ കാണാൻ സാധിക്കും. മാത്രമല്ല മൗലികമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഭയക്കേണ്ടതുമില്ല.” തുടക്കകാലത്ത് ഗാർഡിയന് നൽകിയ അഭിമുഖത്തിൽ ഗ്രേറ്റ പറഞ്ഞു.
അഞ്ജലി അനിൽകുമാർ
കാടുകളോട് കൂട്ടുകൂടാം
മരങ്ങളും ചെടികളും വള്ളിപ്പടർപ്പുകളുമൊക്കെ കൂടുന്നതാണു വനം. അതാണു നമ്മുടെ വനസങ്കൽപം. വന്യ
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
മാനത്തെ താരകങ്ങൾക്കു മരണമില്ലെന്നു കവികൾ ആവർത്തിച്ചു പാടുന്പോഴും അതിനോട് യാതൊരുതരത്തിലും യോജിക്കാനാവില്ലെന്ന നില
വിശ്വവിഖ്യാതരായ മൂക്കന്മാർ
വൈക്കം മുഹമ്മദ് ബഷീറിന്റെ എക്കാലത്തെയും ഹിറ്റ് കഥകയാണ് വിശ്വവിഖ്യാതമായ മൂക്ക്. സാധാരണക്കാരനായ ഒരു പാ
പവിഴപ്പുറ്റുകളുടെ നാട്ടിൽ
എവിടേക്കു തിരിഞ്ഞാലും പവിഴപ്പുറ്റുകൾ മാത്രം നിറഞ്ഞ ഒരിടത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ?
കണ്ടുപിടിത്തങ്ങളുടെ കുട്ടിക്കാലം
പഠിച്ചു പഠിച്ച്, വലിയ ആളാകുന്പോൾ പുതിയതായി എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി ലോകം മുഴുവൻ അറിയപ്പെടണമെ
ഗ്രാൻഡ് മാസ്റ്റർ
ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഒപ്പം സ്ഥിരോത്സാഹവും കൈമുതലായുണ്ടെങ്കിൽ ഒന്നും ഒന്നിനും തടസമ
ഒരു കേരളം പല ഭാഷ
ഭാഷാ വൈവിധ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്തോ-യൂറോപ്യൻ, ദ്രാവിഡ, സീനോ-ടിബറ്റൻ, ആസ്ട്രോ-ഏഷ്യാന
ചിത്രങ്ങൾ കഥപറയുമ്പോൾ
ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു ചിത്രം എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ. നമുക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് കാമറയിൽ പക
മനവും മിഴിയും നിറച്ച് മൗലിനോംഗ്
ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം ഇന്ത്യയിലാണെന്നറിയുന്പോൾ ചിലരുടെയെങ്കിലും മനസിലേക്ക് ആദ്യമെത്തുന്നത് കേരളത
അഭിമാനം അഭിജിത്
പുരസ്കാരങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാത്തവരും ഇഷ്ടപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല. എന്നാൽ, ലോകോത്തര ബഹുമതിയായ
എവറസ്റ്റ് കീഴടക്കിയ കുറിത്തലയന്മാർ
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ആദ്യമായി കീഴടക്കിയത് ടെന്സിംഗ് നോർഗേയും എഡ്മണ്ട് ഹില
വേഗറാണി
ആത്മവിശ്വാസവും കഠിനപ്രയത്നവും ഒപ്പം ലക്ഷ്യബോധവുമുണ്ടെങ്കിൽ ജീവിതത്തിൽ അപ്രാപ്യമായി ഒന്നുമില
ഇന്ദ്രിയങ്ങളും ആശയവിനിമയവും
എല്ലാ ജീവികൾക്കും കാഴ്ച, കേൾവി, സ്പർശനം, രുചി, ഗന്ധം എന്നിവയ്ക്കായി അഞ്ച് ഇന്ദ്രിയങ്ങളുണ്ട്. ഈ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച
കാതങ്ങൾ താണ്ടി
പക്ഷികള് കൂട്ടത്തോടെ വിരുന്നെത്തുന്നത് കൂട്ടുകാര് കണ്ടിട്ടുണ്ടോ? ജലാശയങ്ങളിലും മലയോരങ്ങളില
മിന്നലേ... മിന്നലേ... താഴെവരല്ലേ..!
ദേവന്മാർ തമ്മിലടിക്കുന്നതു മൂലമാണ് ഇടിയും മിന്നലുമുണ്ടാകുന്നത് എന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. ഇടിമിന്നലിനെക്കുറിച
ഞാൻ ഭൂമി
ഭൂമധ്യരേഖാ പ്രദേശം
ശക്തമായ മഴയും അതികഠിനമായ ഉഷ്ണവും മധ്യരേഖാ പ്രദേശത്തെ പ്രത്യേകത
ഒരു യുദ്ധത്തിന്റെ ഓർമയ്ക്ക്
ലോക സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകളെക്കുറിച്ചും സഡാക്കോ സസക്കിയെന്ന കൊച്ചുമിടുക്കിയ
സൂപ്പർ ടീച്ചർ
രാജ്യത്ത് സാന്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം, ഇന്ത്യാ മഹാരാജ്യത്തിന്റെ നിത്യരോഗി - ബിഹാ
ഇന്ത്യയുടെ അയൽക്കാർ
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, മ്യാൻമർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന, നേപ്പാ

Latest News
ട്രോളി ബാഗും പത്രപരസ്യവും തിരിച്ചടിച്ചു; സിപിഎമ്മിനെ വിമർശിച്ച് സിപിഐ
ബിജെപിയുടെ ക്രൈസ്തവ സ്നേഹം അഭിനയമെന്ന് സന്ദീപ് വാര്യര്
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം; എഡിജിപിയുടെ റിപ്പോർട്ട് പുറത്ത്
ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു
ഏഴാറ്റുമുഖം ഗണപതി ഒറ്റയ്ക്കെത്തി അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ തെങ്ങുകളും കവുങ്ങും നശിപ്പിച്ചു