ഫാമിംഗ്ടൺ: ആരെങ്കിലും തന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാൽ അവർ വെടിയേറ്റ് വീഴുമെന്ന് യുഎസ് വൈസ് പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയുമായ കമല ഹാരിസ്.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അവർ. ഓപ്ര വിൻഫ്രി തനിക്ക് തോക്കുണ്ടെന്ന് പറഞ്ഞപ്പോൾ ആണ് താനും തോക്ക് ഉടമയാണെന്ന് കമല ഹാരിസ് പരസ്യമായി വെളിപ്പെടുത്തിയത്.