ഹജ്‌ജ് തീർഥാടകൻ മക്കയിൽ മരിച്ചു
Monday, August 29, 2016 5:53 AM IST
കുവൈത്ത്: ഹജ്‌ജ് തീർഥാടകൻ മക്കയിൽ മരിച്ചു. മുപ്പത്തെട്ടു വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി എ.വി. നസീർ (55) ആണ് മരിച്ചത്. ഭാര്യ നസീമയും ഈ വർഷം ഹജ്‌ജിനു പോയിട്ടുണ്ട്. ഇവർ മദീനയിലാണുള്ളതെന്നാണ് വിവരം. മക്കൾ: നജാത്ത്, നസീബ, നിജാഫ്, നിസ്വാൻ. മരുമക്കൾ: അഷ്ഫാഖ്, അനീസ് (ഇരുവരും ദുബായ്). സഹോദരങ്ങൾ: മുസ്തഫ, ഹനീഫ, ഉമ്മർ.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ