ജോര്‍ജി ഏബ്രഹാം അബുദാബിയില്‍ നിര്യാതനായി
Thursday, March 3, 2016 8:14 AM IST
അബുദാബി: തിരുവല്ല തണങ്ങുംപതിക്കല്‍ ജോര്‍ജി ഏബ്രഹാം (41) അബുദാബിയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് നാട്ടില്‍. ഭാര്യ: ജോവിത ചെങ്ങന്നൂര്‍, മുളക്കുഴ ഇരട്ടക്കുളങ്ങര കുടുംബാഗം. മക്കള്‍: ഏബ്രഹാം, മെറി.

മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നു വരുന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള