മര്‍ത്തോമ സൌത്ത് വെസ്റ് റീജണ്‍ ഏകദിന സമ്മേളനവും കലാമേളയും സെപ്റ്റംബര്‍ 26ന്
Tuesday, September 15, 2015 8:13 AM IST
മസ്കിറ്റ്: മര്‍ത്തോമ യുവജനസഖ്യം നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം, സൌത്ത് വെസ്റ് റീജണ്‍ ഏകദിന സമ്മേളനവും കലാമേളയും സെപ്റ്റംബര്‍ 26നു (ശനി) രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ ഡാളസ് സെന്റ് പോള്‍സ് മര്‍ത്തോമ ചര്‍ച്ചില്‍ നടക്കും.

ഒക്ലഹോമ, ലബക്ക്, ഓസ്റിന്‍, ഹൂസ്റണ്‍, ഡാളസ് സിറ്റികളിലെ മര്‍ത്തോമ ഇടവകകളില്‍ നിന്നുളള യുവജന സഖ്യാംഗങ്ങളാണ് പരിപാടികളില്‍ പ ങ്കെടുക്കുക. കലാമേളയും സമ്മേളനവും വിജയിപ്പിക്കുന്നത് എല്ലാ അംഗങ്ങളുടേയും സഹായ സഹകരണങ്ങള്‍ സൌത്ത് വെസ്റ് റീജണ്‍ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് റവ. പി.സി. സജി, സെക്രട്ടറി അജു മാത്യു എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: റവ. പി.സി. സജി 972 939 0699, അജു മാത്യു 214 554 2610.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍