ലൂയിസിയാനയില്‍ 'അമ്മ മലയാളം' ക്ളാസുകള്‍ ആരംഭിക്കുന്നു
Wednesday, June 11, 2014 9:48 AM IST
ബാറ്റന്റൂഷ്: ലൂയിസിയാനയിലെ കേരളാ കള്‍ച്ചറല്‍ അസോസിയേഷ(കെസിഎ)ന്റെ ആഭിമുഖ്യത്തില്‍ മധ്യവേനല്‍ അവധിക്കാലത്ത് മലയാളം ക്ളാസുകള്‍ സംഘടിപ്പിക്കുന്നു.

ശനിയാഴ്ചതോറും രാവിലെ 10.30 നാണ് ക്ളാസുകള്‍ ആരംഭിക്കുന്നത്. ബാറ്റന്റൂഷിലെ ഹിന്ദു വേദിക് സെന്ററിലാണ് ക്ളാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. (ംംം.വശിറ്ൌലറശര.ീൃഴ).

കൂടുതല്‍ വിവരങ്ങള്‍ക്ക് ഗഇഅ കമ്മിറ്റിയംഗങ്ങളെ ബന്ധപ്പെടുക.