കി​ണ​റ്റി​ൽ വീ​ണ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Monday, July 8, 2024 4:20 AM IST
കോ​ത​മം​ഗ​ലം: കി​ണ​റ്റി​ൽ വീ​ണ യു​വാ​വി​നെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. കോ​ട്ട​പ്പ​ടി വ​ടാ​ശേ​രി വി​ല​ക്ക​പ്പാ​ടി നി​ഖി​ൽ ജ​യ​ൻ (28) ആ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 8.45 ഓ​ടെ വീ​ട് സ​മീ​പ​മു​ള്ള കി​ണ​റ്റി​ലാ​ണ് വീ​ണ​ത്. സം​ഭ​വ​മ​റി​ഞ്ഞ് കോ​ത​മം​ഗ​ല​ത്ത് നി​ന്നു​മെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗം പി.​എം. ഷാ​ന​വാ​സ് കി​ണ​റി​ലി​റ​ങ്ങി വ​ല​യും ക​യ​റും ഉ​പ​യോ​ഗി​ച്ച് ക​ര​യി​ലെ​ത്തി​ച്ചു.


തു​ട​ർ​ന്ന് നി​ഖ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സീ​നി​യ​ർ ഫ​യ​ർ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പി.​എം. റ​ഷീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ക്ഷ പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​നു​രാ​ജ്, ബേ​സി​ൽ ഷാ​ജി, അ​ൻ​വ​ർ​സാ​ദ​ത്ത്, വൈ​ശാ​ഖ്, ര​ഗേ​ഷ്കു​മാ​ർ, അ​ജി​ലേ​ഷ്, ജി​ത്തു തോ​മ​സ്, ജി​നോ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.