Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മനുഷ്യക്കടത്ത് സംഘത്തിലെ ഒരാൾകൂടി പിടിയിൽ
Tuesday, July 2, 2024 12:38 AM IST
കൊല്ലം: ഓണ്‍ലൈൻ തട്ടിപ്പിന് വേണ്ടി അനധികൃതമായി യുവാക്കളെ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ ഒരു പ്രതി കൂടി പോലീസ് പിടിയിലായി.
കൊല്ലം ഈസ്റ്റ് പോലീസ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച വെള്ളിമണ്‍ സ്വദേശിയായ പ്രവീണിനെ പിടികൂടിയിരുന്നു. ഈയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ ആറാട്ട്പുഴ പുതുവൽഹൗസിൽ ജയ്സ്(30) നെ പിടികൂടിയത്.
ജയ്സ് ആണ് പ്രവീണിനെ കംബോഡിയയിലേക്ക് പോകാൻ സഹായിച്ചത്. പ്രവീണിന്റെ സഹോദരനായ പ്രണവുമായി ചേർന്നാണ് കേരളത്തിൽനിന്ന് യുവാക്കളെ മനുഷ്യക്കടത്ത് നടത്തിയിരുന്നത്. ഇതിൽ കംബോഡിയൻ സ്വദേശിയും പ്രതിയാണ്.
കഴിഞ്ഞയാഴ്ച കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായ പ്രവീണ്‍ മുന്‍പ് ജയ്സിന്റെ സഹായത്തോടെ കംബോഡിയയിൽ ജോലിക്കായി പോയി തട്ടിപ്പുകാരുമായി ബന്ധം സ്ഥാപിച്ച വ്യക്തിയാണ്. തുടർന്ന് നാട്ടിൽ തിരിച്ചത്തിയ ഇയാൾ മറ്റു സംഘ അംഗങ്ങളുമായി ചേർന്ന് യുവാക്കളെ കംബോഡിയായിലേക്ക് കടത്തുകയായിരുന്നു.
വിയറ്റ്നാമിലെ പരസ്യ കന്പനികളിലും ഡാറ്റ എൻട്രി സ്ഥാപനങ്ങളിലും ഉയർന്ന ശന്പളത്തിൽ ജോലി വാഗ്ദാനം നൽകിയാണ് പ്രതികൾ യുവാക്കളെ ആകർഷിച്ചിരുന്നത്. തുടർന്ന് പ്രതികൾ യുവാക്കളിൽ നിന്ന് വിസ ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് രണ്ട് മുതൽ മൂന്ന് ലക്ഷം രൂപ വരെ കൈപ്പറ്റുകയും ചെയ്തിരുന്നു.
ടൂർ വിസയിൽ വിയറ്റ്നാമിലെത്തിക്കുന്ന യുവാക്കളെ കംബോഡിയ അതിർത്തിയോട് ചേർന്നുള്ള ഹോട്ടലുകളിൽ താമസിപ്പിക്കുകയും, കംബോഡിയൻ എജന്റുമാർ യുവാക്കളുടെ പാസ്പോർട്ടും മൊബൈൽഫോണുകളും വാങ്ങി വച്ചതിന് ശേഷം അനധികൃതമായി അതിർത്തി കടത്തി കംബോഡിയായിൽ എത്തിക്കുകയായിരുന്നു. ഇങ്ങനെ എത്തിക്കുന്ന ഓരോ വ്യക്തിക്കും ഒരു ലക്ഷത്തിലധികം രൂപ പ്രതികൾ ഏജന്റുമാരിൽ നിന്ന് കമ്മിഷനും കൈപ്പറ്റിയിരുന്നു.
കംബോഡിയൻ ഏജന്റുമാരുടെ തടവിലാകുന്ന യുവാക്കൾക്ക് ഓണ്‍ലൈൻ തട്ടിപ്പ് നടത്തി പണം കണ്ടെത്തുക എന്ന ജോലിയായിരുന്നു നൽകിയിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വിവിധ രാജ്യങ്ങളിലുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയും തട്ടിപ്പ് നടത്തി പണം കണ്ടെത്താനും ഇവർക്ക് ടാർജറ്റ് നൽകിയിരുന്നു. യുവാക്കളെ കൊണ്ട് 18 മുതൽ 20 മണിക്കൂർ വരെ ജോലിചെയ്യിപ്പിച്ചിരുന്നു.
ടാർജറ്റ് പൂർത്തിയാക്കാൻ കഴിയാത്തവരെ ശാരിരികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാക്കൾക്ക് തട്ടിപ്പ് നടത്താനുള്ള പരിശീലനവും ഏജന്റുമാർക്ക് ആവശ്യമായ മറ്റ് സഹായങ്ങളും ചെയ്യുന്നത്് മലയാളികളാണെന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
പ്രതികൾ ആറു മാസത്തിനുള്ളിൽ അഞ്ചാലുംമൂട്, കുണ്ടറ, കിളികൊല്ലൂർ, ആശ്രാമം എന്നി പ്രദേശങ്ങളിൽ നിന്നായി 30 ഓളം പേരെ ഇത്തരത്തിൽ മനുഷ്യക്കടത്ത് നടത്തിയതായി കണ്ടെത്തി. നാലോളം പേരിൽനിന്നായി ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതായും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ പേർ ഇത്തരത്തിൽ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
പനിബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗർഭിണി മരിച്ചു
കൊല്ലം: പനിബാധിച്ച് ചികിത്സയിലിരുന്ന ഗർഭിണിയായ യുവതി മരിച്ചു. നിലമേൽ നെട്ടയം സൗമ്യഭവനിൽ വിഷ്ണുവിന്റെ ഭാര്യ സൗമ്യ
ആദ്യകാല കഥകളി കലാകാരി ചവറ ഓമനയമ്മ
കൊല്ലം : ആദ്യകാല കഥകളി കലാകാരി ചവറ ഓമനയമ്മ (78) അന്തരിച്ചു. ചവറ മുകുന്ദപുരം താന്നിക്കാട്ട് വീട്ടിൽ രണ്ടാമത്തെ മകൾക
വിദ്യാർഥികൾക്ക് പഠനോപകരണവും മഴക്കുപ്പായവും വിതരണം ചെയ്തു
ചവറ: മൈത്രി ഫാമിലി ക്ലബിന്റേയും കെഎംഎംഎല്ലിന്റേയും സംയുക്താഭ്യമുഖ്യത്തിൽ കോവിൽത്തോട്ടം സെന്റ് ലിഗോറിയസ് സ്കൂളിലെ വ
തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ അവകാശ പത്രിക സമർപ്പിച്ചു
കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അടങ്ങിയ അവകാശ പത്രിക തിരുവിതാംകൂർ ദേവസ്വം എംപ
അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തിൽ തുണി സഞ്ചി വിതരണവുമായി എൽപി സ്കൂൾ വിദ്യാർഥികൾ
കൊല്ലം: പ്ലാസ്റ്റിക് രഹിത പരിസ്ഥിതി സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനായി അന്താരാഷ്ട്ര
സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ : പ്രതിഷേധ ധർണ നടത്തി
കൊല്ലം: പെൻഷൻ പരിഷ്കരണ നടപടികൾ തുടങ്ങണമെന്നും കവർന്നെടുത്ത ആനുകുല്യങ്ങൾ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ജില്
റോഡുകളിലെ കുഴിയും വെള്ളക്കെട്ടും: നീന്തൽ സമരം നടത്തി കോൺഗ്രസ്
കൊട്ടിയം: തകർന്ന റോഡുകളുടെ പുനർനിർമാണത്തിന് കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും നടപടികൾ സ്വീകരിക്കാത്തതിൽ പ്രത
ഇടപ്പള്ളിക്കോട്ട, വേട്ടുതറയിലും അടിപ്പാത വേണം
ദേശീയപാത അഥോറിറ്റിയുമായി എൻ.കെ. പ്രേമചന്ദ്രൻ ചർച്ച നടത്തി
കൊല്ലം : ദേശീയപാത 66 ല്‍ ഇടപ്പളളിക്കോട്ട, വേട്ടുതറ
നിർധന രോഗിയായ ജയനെ കരുണാലയം അമ്മവീട് ഏറ്റെടുത്തു
പുനലൂർ : ചികിത്സിക്കാൻ പണമില്ലാതെ ആറുവർഷമായി തളർന്നു കിടന്ന ജയനെ കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഏറ്റെടുത്തു.കഴി
തട്ടുകടയിൽ ആക്രമണം: ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ
കരുനാഗപ്പള്ളി: ആലുംമൂട്ടിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾക്കു നേരെ ആക്രമണം നടത്തിയ കേസിൽ ഒളിവിലായി
കൊല്ലം ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു
കൊല്ലം: അന്തർദേശീയ പ്ലാസ്റ്റിക് നിരോധിത ദിനത്തിന്റെ ഭാഗമായി ട്രാക്കിന്റെ നേതൃത്വത്തിൽ കൊല്ലം ബീച്ചിൽ അടിഞ്ഞു കൂടിയ പ്ല
നിയന്ത്രണം വിട്ട ലോറി കടയിൽ ഇടിച്ചുകയറി
പുനലൂർ: ടിബി ജംഗ്ഷനു സമീപം ബോയ്സ് ഹൈസ്കൂൾ ജംഗ്ഷനിൽ ട്രയൽ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റുകൾ തകർത്തു.
കഴിഞ്ഞ
കാര്യവട്ടം കോളജ് സംഘർഷം : കേസെടുക്കാത്തത് ചോദ്യം ചെയ്തവർക്കെതിരേ കേസ്
കഴക്കൂട്ടം: കാര്യവട്ടം കോളജ് കാമ്പസിലെ കെഎസ്യു-എസ്എഫ്ഐ സംഘർഷത്തിൽ പ്രതികള പിടികൂടണമെന്നാശ്യപ്പെട്ട് ശ്രീകാര്യം
ബൈപ്പാസിൽ അപകടം: നാലു പേർക്ക് പരിക്ക്
കൊല്ലം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. ബുധനാഴ്ച പുലർച്ചെ നാ
മലയോര മേഖലയില്‍ മാലിന്യ പ്ലാന്റുമായി സര്‍ക്കാര്‍ മുന്നോട്ട്
അഞ്ചല്‍: ജില്ലയുടെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ചു വന്‍കിട മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം വീണ്ടും സജീവമാക്കി സ
ടാങ്കർലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്
ചാത്തന്നൂർ: ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു രണ്ടു പേർക്ക് പരിക്ക്. ഇന്നലെ പുലർച്ചെ നാലരയോടെ ഓയൂർ - ഇത്തിക്കര റോഡ
എൻസിസി ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ് കണ്ണൂരിലേയ്ക്ക് മാറ്റാൻ നീക്കം
കൊല്ലം: തേവള്ളിയിലെ എൻസിസി ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ് കണ്ണൂരിലേയ്ക്ക് മാറ്റാൻ നീക്കം. 70 വർഷമായി ഇവിടെ പ്രവർത്തിക്കുന്
തെങ്ങില്‍നിന്ന് വീണ് തൊഴിലാളി മരിച്ചു
കൊല്ലം: തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും ഓല വെട്ടുന്നതിനിടെ താഴേവീണു മരിച്ചു. ശക്തികുളങ്ങര തലയ്ക്കോട് പടിഞ്ഞാറ്
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നു സംരക്ഷണം നൽകണം : മനുഷ്യാവകാശ സാമൂഹ്യ നീതി ഫോറം
കൊല്ലം: സംസ്ഥാനത്ത് ഉടനീളം വന്യമൃഗങ്ങളുടെ ആക്രമണം കാരണം ജനങ്ങളുടെ ജീവനും, ജീവനോപാധികളും നഷ്ടപ്പെടുന്നതിനെതിരേ ന
നൃത്തത്തിൽ നേട്ടങ്ങളുടെ നെറുകയിൽ ലക്ഷ്മൺ രാജ്
കൊല്ലം: നൃത്തത്തിൽ അഞ്ച് ലോക റിക്കാർഡുകൾ കരസ്ഥമായി നേട്ടങ്ങളുടെ നെറുകയിലാണ് ആയൂർ അമ്പലംകുന്ന് നെട്ടയം സ്വദേശി ലക്ഷ്
ഇഎസ്ഐ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ചികിത്സ നിഷേധിക്കുന്നു: ഐഎൻടിയുസി
കൊല്ലം: സംസ്ഥാനത്ത് ഏറ്റവുമധികം തൊഴിലാളികൾക്ക് ആതുര ശുശ്രൂഷ നൽകേണ്ട ആശ്രാമം ഇഎസ്ഐ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയി
വൈദ്യുതി ജീവനക്കാരുടെ അവകാശങ്ങൾ അട്ടിമറിക്കരുത് : വർക്കേഴ്സ് ഫെഡറേഷൻ
കൊല്ലം: കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷന്റെ(എഐടിയുസി) ആഭിമുഖ്യത്തിൽ ജില്ലയിലെ ഡിവിഷൻ ഓഫീസുകൾക്ക് മുൻപിൻ
വി. സാംബശിവൻ ജന്മദിനാഘോഷവും സ്മിക്ക വാർഷികവും നാളെ
കൊല്ലം: കാഥികൻ വി.സാംബശിവന്റെ 95-ാം ജന്മദിനാഘോഷവും സാംബശിവൻ മെമ്മോറിയൽ ഇന്റർനാഷണൽ കൾച്ചറൽ അസോസിയേഷന്റെ (സ്മി
അധ്യാപക വിരുദ്ധ നിലപാട് സർക്കാർ ഉപേക്ഷിക്കണം: കെപിഎസ്ടിഎ
കൊല്ലം: ഇടതു സർക്കാർ തുടരുന്ന അധ്യാപക വിരുദ്ധ നിലപാട് ഉപേക്ഷിക്കണമെന്ന് കെ പിഎസ്ടി എ ആവശ്യപ്പെട്ടു. ഉച്ചഭക്ഷണ വിത
ശുചിത്വ - സമൃദ്ധി വിദ്യാലയം: ജില്ലാതല ഉദ്ഘാടനം ഇന്ന്
കൊല്ലം: ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിലുള്ള ശുചിത്വ സമൃദ്ധി വിദ്യാലയത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30
ഇരുചക്രവാഹന മോഷണം; പ്രതികൾ പിടിയിൽ
കൊല്ലം: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇരുചക്രവാഹനം മോഷണം നടത്തിയ ആളെയും കൂട്ടാളിയേയും പോലീസ് പിടികൂടി.
തൊ
കറുമ്പിക്ക് സുഖ പ്രസവം; ഇരട്ട കുട്ടികൾ
അഞ്ചല്‍ : കറുമ്പി മൂന്നാം പ്രസവത്തില്‍ നല്കിയ ഇരട്ട മധുരത്തിന്റെ സന്തോഷത്തിലാണ് ഏരൂര്‍ തെക്കേ നെട്ടയം തണലില്‍ അജികു
ഓണക്കാലത്തെ വരവേല്‍ക്കാന്‍ ബന്തിപൂവ് കൃഷി
കൊല്ലം: കാഷ്യൂ ഡെവലപ്മെന്റ് കോര്‍പറേഷനും മുഖത്തല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന ബന്ദി പൂവ് കൃഷിയുടെ നടീ
അനധികൃത പാർക്കിംഗ് ഫീസ് പിരിവ് തടയുമെന്ന് കോൺഗ്രസ്
കൊല്ലം : വഴിയരികിൽ നിർത്തുന്ന വാഹനങ്ങളിൽ നിന്ന് കോർപറേഷൻ കരാറുകാരൻ പാർക്കിംഗ് ഫീസ് വാങ്ങുന്നത് നിയമവിരുദ്ധമാണെ
എംഎല്‍എ എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
അഞ്ചല്‍ : മണ്ഡലത്തില്‍ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി മികച്ച വിജയം കരസ്ഥമാക
കള്ളുഷാപ്പ് വഴി വ്യാജ മദ്യം ഒഴുകുന്നു
തെന്മല : ജില്ലയുടെ കിഴക്കന്‍ മലയോര മേഖകളില്‍ പുതുതായി ആരംഭിച്ച കള്ളുഷാപ്പുകള്‍ വഴി വന്‍ തോതില്‍ വ്യാജ മദ്യം ഒഴുകുന്
വിജ്ഞാനത്തിന്റെ ലോകത്ത് പ്രകാശം തെളിയിക്കുന്നതാണ് വായന: റവ. സി.സി. ജോൺ
പുനലൂർ: വിജ്ഞാനത്തിന്റെ ലോകത്ത് പ്രകാശം തെളിയിയ്ക്കാൻ വായനയ്ക്കു കഴിയുമെന്നും അതാണ് ദീപിക ദിനപത്രം നമ്മുടെ ഭാഷാ പദ്ധ
പരീക്ഷാ ക്രമക്കേടിനെതിരേ ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി
കൊല്ലം : നീറ്റ്- നെറ്റ് പരീക്ഷ ക്രമക്കേടിനെതിരേ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച
ഉപതെരഞ്ഞെടുപ്പ് 30ന്; വിജ്ഞാപനം നാളെ
കൊല്ലം: ജില്ലയില്‍ ആകസ്മികമായി ഒഴിവുവന്ന നാല് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ 30 ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് ജി
യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോരുവഴി കമ്പലടി നൂറാനിയ മൻസിലിൽ ബിലാൽ(21) ആണ് മരിച്ചത
സിബു രചനയ്ക്ക് ഇനി ഗാന്ധിഭവന് തണലേകും
പത്തനാപുരം: അരങ്ങിലും ജീവിതത്തിലും വേഷ പകര്‍ന്നാട്ടങ്ങള്‍ നടത്തിയ നാടക കലാകാരന്. രോഗ ദുരിതങ്ങളില്‍പ്പെട്ട് ആരോരു
ഇന്റര്‍പോളി കലോത്സവം നാടിന് അഭിമാനമായി ആനന്ദ്
അഞ്ചല്‍ : സംസ്ഥാന ഇന്റര്‍പോളി കലോത്സവത്തില്‍ മിന്നും വിജയം കരസ്ഥമാക്കിയ ഏരൂര്‍ സ്വദേശി ആനന്ദ് നാടിന് അഭിമാനായി.
കൊല്ലത്തിന്റെ 75-ാം പിറന്നാൾ ; ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീര തുടക്കം
കൊല്ലം: കൊല്ലം ജില്ല രൂപീകൃതമായി 75 വര്‍ഷമായ പശ്ചാത്തലത്തില്‍ നടത്തുന്ന ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക
മനുഷ്യക്കടത്ത് സംഘത്തിലെ ഒരാൾകൂടി പിടിയിൽ
കൊല്ലം: ഓണ്‍ലൈൻ തട്ടിപ്പിന് വേണ്ടി അനധികൃതമായി യുവാക്കളെ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ ഒരു പ്രതി
ഫാത്തിമ മാതാ കോളജിൽ നാലുവർഷ ബിരുദ പ്രോഗ്രാം ഉദ്ഘാടനം
കൊല്ലം: കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ നാലുവർഷ ബിരുദ പഠനത്തിന്റെ കോളജ് തല ഉദ്ഘാടനത്തിൽ എഴുത്തുകാരനായ ഇന്ദു ഗോപ
മഞ്ജുവിന് സ്നേഹവീടൊരുക്കി പെന്‍ഷനേഴ്സ് യൂണിയൻ
കൊട്ടാരക്കര : കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്റെ കൈത്താങ്ങ് ഭവനപദ്ധതിയുടെ ഭാഗമായി വെട്ടിക്കവല ബ്ലോക്ക
‘സ്കിൽ മേഖലയിൽ തൊഴിൽ സംരക്ഷണം ഉറപ്പാക്കണം’
കൊട്ടാരക്കര: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂള്‍ എല്‍ടിഎ യൂണിയൻ സംസ്ഥാന സമ്മേളനം ശില്പ ഓഡിറ്റോറിയത്തിൽ നടന്നു. 29 ന് ന
വനമഹോത്സവം: ജില്ലാതല ഉദ്ഘാടനത്തിന് വേദിയായി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ
ശാസ്താംകോട്ട : കേരള വനം വന്യജീവി വകുപ്പിന്റെ ഈ വർഷത്തെ വനമഹോത്സവം 2024 ന്റെ ജില്ലാതല ഉദ്ഘാടനം രാജഗിരി ബ്രൂക്ക് ഇന്റ
കൊടുംവളവിലെ കുഴി അപകടം സൃഷ്ടിക്കുന്നു
ശാസ്താംകോട്ട: കൊടുംവളവിലെ കുഴി അപകടം സൃഷ്ടിക്കുന്നു. ശാസ്താംകോട്ട ടൗണിൽ ട്രാഫിക് ഐലന്റിനു സമീപമാണ് ശക്തമായ മഴയെ തു
കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
ചാത്തന്നൂർ: കടലിൽ കുളിയ്ക്കാനിറങ്ങിയ ബന്ധുക്കളായ രണ്ടു യുവാക്കൾ തിരയിൽപ്പെട്ട് മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ
ജില്ലാ പോലീസ് ഓഫീസിലെ ക്ലർക്ക് മരിച്ച നിലയിൽ
ചവറ: ജില്ലാ പോലീസ് ഓഫീസിലെ സെക്ഷൻ ക്ലർക്കിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര റൂറൽ ജില്ലാ പോലീസ് ഓഫീസില
പ്ലാക്കാട് പബ്ലിക് ലൈബ്രറി ജമന്തി കൃഷിക്ക് തുടക്കമിട്ടു
ആദിച്ചനല്ലൂർ: ദി പ്ലാക്കാട് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ആദിച്ചനല്ലൂർ കൃഷിഭവന്റേയും പ്ലാക്കാട് കുടുംബശ്രീയുടെയും സ
കെ.രാജന് എം.കെ. കുമാരൻ സ്മാരക പ്രതിഭ പുരസ്കാരം സമ്മാനിച്ചു
കൊട്ടാരക്കര : സാമൂഹിക പരിഷ്കർത്താവും മുൻ എംപിയുമായ എം.കെ. കുമാരന്റെ പേരിൽ വാളകം എം.കെ.കുമാരൻ സ്മാരക ഗ്രന്ഥശാല ഏർ
വിമലഅമ്മയുടെ ദുരന്ത ജീവിതത്തിൽ ആശ്വാസം പകർന്ന് അമ്മ ചാരിറ്റബിൾ ട്രസ്റ്റ്
ചാത്തന്നൂർ: വിമല അമ്മ (75)യുടെ ജിവിതത്തിൽ ദുരന്തങ്ങൾ അവരെ പിന്തുടർന്ന് വേട്ടയാടി കൊണ്ടിരിക്കയായിരുന്നു. മഴ നനയാതെ, ഇ
ഗൃഹനാഥന് തുടര്‍ചികിത്സക്കായി വഴി തേടുന്നു
കുളത്തൂപ്പുഴ: ഏറെ നാളായി കിഡ്നി സംബന്ധമായ രോഗത്തിനു ചികിത്സയിലായിരുന്ന ഗൃഹനാഥന് തുടര്‍ചികിത്സക്കായി വഴി തേടുന്നു.

Latest News
പുടിന്റെ ക്ഷണം; രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി റഷ്യയിലേക്ക്
കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ അഞ്ച് പ്രതിനിഥികളെ നോമിനേറ്റ് ചെയ്തു
മട്ടന്നൂർ പിആർഎൻഎസ്എസ് കോളജ് പ്രിൻസിപ്പാളിന് ഭീഷണിയുമായി കെഎസ്യു നേതാക്കൾ
സംഘർഷമുണ്ടാക്കുന്നവരെ ന്യായീകരിക്കരുത്; മുഖ്യമന്ത്രിക്കെതിരേ എഐഎസ്എഫ്
എൽ.കെ. അദ്വാനി ആശുപത്രി വിട്ടു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വീട്ടമ്മ കരമനയാറ്റിൽ മരിച്ചനിലയിൽ
Thiruvananthapuram
സജിമോനെ തിരിച്ചെടുക്കുന്നതിലെ തര്‍ക്കം അന്വേഷിക്കാനും സിപിഎം സമിതി
Pathanamthitta
കുമാരപുരത്ത് കറവപ്പശുക്കൾ പേവിഷബാധയേറ്റ് ചാകുന്നു: ജനങ്ങൾ പരിഭ്രാന്തിയിൽ
Alappuzha
നെല്‍പ്പാടങ്ങളുടെ കരുതലായി പെട്ടിയും പറയും
Kottayam
കൈയേറ്റ ഭൂമിയിലെ സിപിഐ ഓഫീസ് ഒഴിപ്പിക്കുവാൻ നടപടി തുടങ്ങി
Idukki
സ്വച്ഛതാ പഖ്വാടാ: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കാലടിയിൽ
Ernakulam
അനാഥാലയത്തിലെ അന്തേവാസി അന്തരിച്ചു
Thrissur
പെരുമാട്ടിയിൽ ഞാറ്റുവേലച്ചന്ത
Palakkad
ബിനോയ് വിശ്വത്തിന്റെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമമെന്നു പരാതി
Malappuram
റാഗിംഗ്; 17 പേര്‍ക്കെതിരേ കേസെടുത്തു
Kozhikode
കാലവർഷം ശക്തമായി; കുട നന്നാക്കുന്നവർക്കു തിരക്കേറി
Wayanad
സൗദി അറേബ്യയിൽ മരിച്ച ധർമശാല സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
Kannur
നാട്ടക്കല്ലിൽ പേപ്പട്ടി വിളയാട്ടം; മൂന്നുപേർക്ക് കടിയേറ്റു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top