പാ​ലി​യേ​റ്റീ​വ് വോ​ള​ണ്ടി​യ​ർ ജി​ല്ലാ സം​ഗ​മം ന​ട​ത്തി
Thursday, May 9, 2024 7:45 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: വ​യ​നാ​ട് ഇ​നി​ഷ്യേ​റ്റീ​വ് ഇ​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ (ഡ​ബ്ല്യു​ഐ​പി)​ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ പാ​ലി​യേ​റ്റീ​വ് വോ​ള​ണ്ടി​യ​ർ സം​ഗ​മം 16-ാംമൈ​ൽ ക്രി​സ്തു​രാ​ജാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. 250 വോ​ള​ണ്ടി​യ​ർ​മാ​ർ പ​ങ്കെ​ടു​ത്തു. ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​സ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡ​ബ്ല്യു​ഐ​പി പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ താ​നേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ. ജോ​സ്, വാ​ർ​ഡ് അം​ഗം പി. ​സാ​ജി​ത, സി​എ​ച്ച്. സു​ബൈ​ർ, കെ.​ജി. സു​കു​മാ​ര​ൻ, എ​ൻ.​യു. ഇ​മ്മാ​നു​വ​ൽ, എ. ​അ​ബ്ദു​ൾ റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​രിം വാ​ഴ​ക്കാ​ട്, പ്ര​ദീ​പ് കൂ​റ്റ​നാ​ട് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ടി​ഞ്ഞാ​റ​ത്ത​റ സം​സ്കാ​ര പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​സി​ഡ​ന്‍റ് പി. ​മാ​യി​ൻ അ​ധ്യ​ക്ഷം വ​ഹി​ച്ചു. ഫാ.​പോ​ൾ എ​ട​യ​കൊ​ണ്ടാ​ട്ട് സ​ന്ദേ​ശം ന​ൽ​കി. എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം. ​ദി​വാ​ക​ര​ൻ, പി.​ജെ. മാ​ത്യു, പി.​കെ. അ​ബ്ദു​ൾ​റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.