ക​ന്നി വോ​ട്ട​ർ​ക്ക് സ​മ്മാ​ന​വു​മാ​യി സ്വീ​പ്
Saturday, April 27, 2024 5:17 AM IST
ക​ൽ​പ്പ​റ്റ: വോ​ട്ടെ​ടു​പ്പ് ദി​വ​സം ക​ന്നി വോ​ട്ട​ർ​ക്ക് സ​മ്മാ​ന​വു​മാ​യി സ്വീ​പ്. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ത​രി​യോ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 112-ാം ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്ത ക​ന്നി വോ​ട്ട​ർ ജി. ​ഗോ​വി​ന്ദു​മോ​ൾ​ക്ക് ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​റും സ്വീ​പ് പ്ര​തി​നി​ധി​യു​മാ​യ മ​നോ​ജ് ക​ണാ​ഞ്ചേ​രി കു​രു​മു​ള​ക് തൈ ​സ​മ്മാ​ന​മാ​യി ന​ൽ​കി. സെ​ക്ട​ർ ഓ​ഫീ​സ​ർ ശ​ശി​ക​ല, കാ​വും​മ​ന്ദം വി​ല്ലേ​ജ് എ​സ്‌​വി​ഒ കെ.​പി. മി​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.