ന​വ​ര​സ സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് ആ​ൻ​ഡ് മ്യൂ​സി​ക് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Sunday, May 5, 2024 5:50 AM IST
ക​ൽ​പ്പ​റ്റ: ന​വ​ര​സ സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് ആ​ൻ​ഡ് മ്യൂ​സി​ക് 22-ാമ​ത് വാ​ർ​ഷി​കം പു​ളി​യാ​ർ​മ​ല കൃ​ഷ്ണ​ഗൗ​ഡ​ർ ഹാ​ളി​ൽ ആ​ഘോ​ഷി​ച്ചു. സി​നി​മാ​താ​രം ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ സ​ലാം ക​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ​താ​രം അ​നു സി​ത്താ​ര, എ​ഡി​എം കെ. ​ദേ​വ​കി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

ക​ൽ​പ്പ​റ്റ ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു പെ​രി​യ​പ്പു​റം, പ്രി​ൻ​സി​പ്പ​ൽ പി.​യു. ജോ​സ്, ക​ൽ​പ്പ​റ്റ എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബാ​ബു പ്ര​സ​ന്ന​കു​മാ​ർ, വെ​ങ്ങ​പ്പ​ള്ളി ശം​സു​ൽ ഉ​ല​മാ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ താ​ജ് മ​ൻ​സൂ​ർ, ബ​ത്തേ​രി ഐ​ഡി​യ​ൽ പ​ബ്ലി​ക് സ്കൂ​ൾ മാ​നേ​ജ​ർ സി.​കെ. സ​മീ​ർ,

ജ​നാ​ധി​പ​ത്യ ക​ലാ സാ​ഹി​ത്യ വേ​ദി ചെ​യ​ർ​മാ​ൻ കു​ന്ന​ത്തൂ​ർ ജെ. ​പ്ര​കാ​ശ്, ഹൗ​സ്ഫു​ൾ സി​നി​മാ ടാ​ക്കീ​സ് ക​ണ്‍​വീ​ന​ർ മാ​രാ​ർ മം​ഗ​ല​ത്ത്, ട്ര​ഷ​റ​ർ കി​ഷോ​ർ ചീ​രാ​ൽ, മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് പി. ​ജോ​ണ്‍​സ​ണ്‍ പു​ൽ​പ്പ​ള്ളി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ര​ക്ഷി​താ​ക്ക​ളാ​യ എ​ൽ.​ജി. സു​ഭാ​ഷ്, പി. ​സു​നീ​ഷ്, എ​ൻ.​ആ​ർ. മ​ഹേ​ഷ്കു​മാ​ർ, സി.​കെ. ജി​തേ​ഷ്, എ. ​വി​നീ​ത മ​നോ​ജ്, പി.​കെ. ക​മ​ലാ​ക്ഷി, ഡോ.​അ​ർ​ച്ച​ന ച​ന്ദ്ര​ൻ, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക രേ​ണു​ക സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡാ​ൻ​സ് ഷോ​യും സം​ഗീ​ത വി​രു​ന്നും ന​ട​ന്നു.