നാ​ൽ​പ്പ​തോ​ളം മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു
Friday, May 3, 2024 5:52 AM IST
കൊ​ള​ത്തൂ​ർ: ജി​ല്ല​യി​ലും പു​റ​ത്തും നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ കൊ​ള​ത്തൂ​ര്‍ വ​റ്റ​ല്ലൂ​ര്‍ സ്വ​ദേ​ശി പു​ളി​യ​മ​ഠ​ത്തി​ല്‍ അ​ബ്ദു​ൾ ല​ത്തീ​ഫി(34)​നെ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു.

ജി​ല്ല​യ്ക്ക​ക​ത്തും പു​റ​ത്തു​മാ​യി നാ​ൽ​പ്പ​തോ​ളം മോ​ഷ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ അ​ബ്ദു​ള്‍ ല​ത്തീ​ഫ് കോ​ട്ട​ക്ക​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ന​ട​ത്തി​യ മോ​ഷ​ണ​ക്കേ​സി​ല്‍ മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.

കാ​പ്പ-3 നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത ല​ത്തീ​ഫി​നെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി. ആ​റ് മാ​സ​ത്തേ​ക്കാ​ണ് ത​ട​വ്. കൊ​ള​ത്തൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.