മൂ​ന്നു റോ​ഡു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, March 18, 2024 5:41 AM IST
പാ​താ​യ്ക്ക​ര: പാ​താ​യ്ക്ക​ര പ​തി​ന​ഞ്ചാം വാ​ര്‍​ഡി​ല്‍ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച കോ​വി​ല​കം​പ​ടി ക​ള​ത്തി​ല്‍​തൊ​ടി സി​ദ്ദീ​ഖ് പ​ടി റോ​ഡും കോ​വി​ല​കം​പ​ടി താ​ണി​യ​ന്‍ കോ​ള​നി റോ​ഡും കോ​വി​ല​കം​പ​ടി മേ​ലേ​തി​ല്‍​പ​ടി റോ​ഡും എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പ​ച്ചീ​രി ഫാ​റൂ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൈ​ഫു കോ​യ ത​ങ്ങ​ള്‍, കു​ഞ്ഞി​ത​ങ്ങ​ള്‍, മേ​ലേ​തി​ല്‍ കു​ഞ്ഞു​ട്ടി, പ​ച്ചീ​രി ജ​ലാ​ല്‍, ചോ​ല​മു​ഖ​ത്ത് മു​ഹ​മ്മ​ദ്, താ​ണി​യ​ന്‍ അ​ലി, താ​ണി​യ​ന്‍ അ​സീ​സ്, മു​ണ്ട​ത്ത് അ​സീ​സ്, ക​ള​ത്തി​ല്‍​തൊ​ടി ശ​രീ​ഫ്,

മേ​ലേ​തി​ല്‍ യാ​ക്കൂ​ബ്, ക​ള​ത്തി​ല്‍ തൊ​ടി ആ​ലി മൊ​ല്ല, കു​റ്റീ​രി മൂ​സ, കു​ന്ന​ത്ത് അ​ലി, പൊ​തി​യി​ല്‍ ഹം​സ, കു​ന്ന​ത്ത് സ​ലാം, പു​ളി​ക്ക​ല്‍ മു​ഹ​മ്മ​ദ്കു​ട്ടി, പൊ​തി​യി​ല്‍ നാ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.