HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
പനങ്കൈ കവിളിൽ വളരും പപ്പായ
പാഷൻഫ്രൂട്ട് ചെടിയോടു വല്ലാത്ത ...
കായാമ്പൂ കണ്ണിൽവിടരും...
സലേഷിന്റെ ഭാഗ്യം പ്ലാവ്
മലബാറിന്റെ മണ്ണിലും അബിയു രുചി...
സർവത്ര അലങ്കാരമയം മനോജിന്റെ ...
ശ്രീശങ്കരത്തിന്റെ ഐശ്വര്യം അലങ...
ജോണ്സണ് ലാഭമാണ് ചേന കൃഷി
മീൻ കൃഷിയിലെ വേറിട്ട രീതിയുമാ...
Previous
Next
Karshakan
ലാഭം കൊയ്യാൻ കുഞ്ഞിമൊയ്തീന്‍ കുള്ളൻ നേന്ത്രവാഴ
Saturday, December 14, 2024 1:33 PM IST
അബ്ദുല്ല പേരാന്പ്ര
പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിയ കോഴിക്കോട് ജില്ലയിൽ ചങ്ങരംവെളിയിലെ വയലോളിക്കണ്ടി കുഞ്ഞിമൊയ്തീന്‍ ശിഷ്ടകാലം എങ്ങനെ ജീവിക്കുമെന്നതിനെക്കുറിച്ചു തെല്ലും ആശങ്ക ഉണ്ടായിരുന്നില്ല. കൃഷി തന്നെയെന്നു മനസിൽ ഉറപ്പിച്ചായിരുന്നു മടക്കം.
പാരന്പര്യമായി കിട്ടിയ രണ്ടേക്കർ സ്ഥലത്ത് വൈകാതെ തെങ്ങു കൃഷിയും ഇടവിളയായി വാഴകൃഷിയും ആരംഭിച്ചു. മുന്നൂറിൽപരം വാഴകളാണ് ആദ്യ ഘട്ടത്തിൽ നട്ടത്. മോശമല്ലാത്ത വരുമാനവും കിട്ടി.
വർഷത്തിൽ ഒരു തവണ കുലയ്ക്കുകയും അതിൽ നിന്നുള്ള ആദായത്തെ മാത്രം ആശ്രയിച്ച് ജീവിക്കാൻ കഴിയാതെ വരികയും ചെയ്തപ്പോഴാണ് കുഞ്ഞിമൊയ്തീൻ കുള്ളൻ നേന്ത്രവാഴയെക്കുറിച്ച് അറിഞ്ഞത്.
മൂന്നു വർഷമായി അദ്ദേഹം കുള്ളൻ (കുഞ്ഞൻ) നേന്ത്രവാഴയാണ് കൃഷി ചെയ്യുന്നത്. നാട്ടിൽ നിന്നും കേരളത്തിനു പുറത്തുനിന്നും കന്നുകൾ ശേഖരിച്ച് ശാസ്ത്രീയ രീതിയിലാണ് കൃഷി. സാധാരണ നേന്ത്രവാഴകൾ വർഷത്തിൽ ഒരിക്കൽ മാത്രം വിളവ് തരുന്പോൾ കുള്ളൻ വാഴകൾ അഞ്ച് മാസം കൊണ്ട് കുലയ്ക്കുകയും ഏതാണ്ട് എട്ട് മാസമാകുന്പോൾ കുല വെട്ടുകയും ചെയ്യാം.
ശരാശരി 10 മുതൽ 12 കിലോ വരെ തൂക്കവുമുണ്ടാകും. രേഗപ്രതിരോധ ശേഷി ഏറെയുള്ള ഇനമാണ് കുള്ളൻ നേന്ത്രക്കന്നുകൾ. കാറ്റിൽ പെട്ടെന്ന് നിലംപതിക്കുകയുമില്ല. ഉയരക്കുറവാണ് കാരണം. കുലച്ചുകഴിഞ്ഞാൽ ചെറിയ കണ്ണികൾ ഉപയോഗിച്ചു പരസ്പരം ബന്ധിപ്പിച്ചാൽ മതി. മരക്കുത്തുകൾ ആവശ്യമില്ല.
നല്ല വിളവിന് ജൈവ വളത്തോടൊപ്പം രാസവള പ്രയോഗവും വേണമെന്നാണ് കുഞ്ഞിമൊയ്തീന്റെ അഭിപ്രായം. കോഴിവളം, ചാണകപ്പൊടി, ചാരം, ആട്ടിൻ വളം എന്നിവ കുള്ളൻ നേന്ത്രവാഴകൾക്ക് അത്യുത്തമമാണ്.
ഒന്നര അടി സമചതുരത്തിൽ കുഴിയെടുത്ത് രണ്ട് മീറ്റർ അകത്തിലാണു നടുന്നത്. നന്നായി നന ആവശ്യമുള്ളതുകൊണ്ട് മഴയെ ആശ്രയിച്ചാണു കൃഷി. മാർച്ചിൽ നട്ടാൽ നവംബറിൽ കുല കൊത്താം. വാഴകൾ ഒന്നിച്ചു കുലയ്ക്കുന്നതു കൊണ്ട് ഒരേസമയം വിളവെടുപ്പും നടത്താം.
വിപണിയിൽ എല്ലാക്കാലവും നേന്ത്രക്കുലകൾ ലഭ്യമാക്കുന്നതിനുള്ള മാർഗവും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ഓരോ മാസവും ഇടവിട്ട് കൃഷി ചെയ്യുക എന്നതാണ് ആ രീതി. ഉദാഹരണത്തിന് മാർച്ചിൽ കൃഷിയിടത്തിൽ കന്നുകൾ നട്ടശേഷം ഒരു മാസം കഴിഞ്ഞ് അടുത്ത കൃഷി ആരംഭിക്കും.
ഇങ്ങനെ ചെയ്യുന്നതുവഴി തോട്ടത്തിൽ എക്കാലവും നേന്ത്രവാഴകളുണ്ടാകും. മാസാമാസം കൈയിൽ പണം വരികയും ചെയ്യും. കൃഷിയോടൊപ്പം സംഗീതവും ജീവകാരുണ്യ പ്രവർത്തനവും വി.കെ.കെയുടെ രക്തത്തിലുണ്ട്.
ഭാര്യയുടെയും മക്കളുടെയും കട്ട സപ്പോർട്ടാണ് അറുപത് കഴിഞ്ഞിട്ടും ഉൗർജ്വസ്വലനായി ഇദ്ദേഹം മണ്ണിൽ വിയർപ്പൊഴുക്കുന്നത്. മൂന്ന് ആണ്മക്കളും അവരുടെ ഭാര്യമാരും ഡോക്ടർമാരാണ്.
ഫോണ്‍: 9747786509
പനങ്കൈ കവിളിൽ വളരും പപ്പായ
ഈ പപ്പായ അടുക്കളയിലെത്തിച്ച് കറിവയ്ക്കാനും പഴമായി ഉപയോഗിക്കാനും ഇത്തിരി കഷ്ടപ്പെടും. കല്ലൂ
പാഷൻഫ്രൂട്ട് ചെടിയോടു വല്ലാത്ത പാഷൻ, കൗതുകക്കാഴ്ചയായി കുന്പളം
പാഷൻഫ്രൂട്ട് ചെടിയോടു വല്ലാത്ത അഭിനിവേശവുമായി പടർന്നുകയറി കുന്പളം കായ്ച്ചുകിടക്കുന്നതു കാ
കായാമ്പൂ കണ്ണിൽവിടരും...
കണ്ണിനു കുളിർമയേകി തൃശൂർ കോട്ടപ്പുറം കുന്നത്തുംപറമ്പ് സർപ്പക്കാവിൽ കായാമ്പൂ പൂത്തു. തണ്ടുകളി
സലേഷിന്റെ ഭാഗ്യം പ്ലാവ്
വീടും വീട്ടുകാരും കൃഷിയുമൊക്കെയായി ശിഷ്ടകാലം കഴിയണമെന്ന ആഗ്രഹത്തോടെയാണ് പ്രവാസജീവിതം അവ
മലബാറിന്റെ മണ്ണിലും അബിയു രുചി
തെക്കൻ കേരളത്തിൽ അത്യാവശ്യം അറിയപ്പെട്ടു തുടങ്ങിയിട്ടുണ്ടെങ്കിലും വടക്കോട്ട് അത്ര വ്യാപകമാക
സർവത്ര അലങ്കാരമയം മനോജിന്റെ മത്സ്യജീവിതം
കണ്ണിനു കൗതുകം പകർന്ന്, ശുദ്ധജലത്തിൽ വർണ പ്രപഞ്ചമൊരുക്കുന്ന വിവിധയിനം മത്സ്യങ്ങൾ തുള്ളിക്ക
ശ്രീശങ്കരത്തിന്റെ ഐശ്വര്യം അലങ്കാര മത്സ്യങ്ങൾ
അധ്യാപകനും എഴുത്തുകാരനുമായ വിശാഖിന് അലങ്കാര മത്സ്യങ്ങളോട് പണ്ടേ ഇഷ്ടമായിരുന്നു. വിവിധ നി
ജോണ്സണ് ലാഭമാണ് ചേന കൃഷി
ഇടുക്കി ജില്ലയിൽ തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ് പരന്പരാഗത റബർ കർഷകനാണെങ്കില
മീൻ കൃഷിയിലെ വേറിട്ട രീതിയുമായി ജോൺ പൊറ്റാസ്
മത്സ്യകൃഷി വേറിട്ട രീതിയിലാക്കി മെച്ചപ്പെട്ട വരുമാനം കണ്ടെത്തുന്ന ഒരു കര്‍ഷകനുണ്ട് അടിമാലിയി
88ലും കൃഷിയെ സ്നേഹിച്ച് ഈ കർഷകൻ: സമ്മിശ്രമാണ് ജോസഫിന്റെ കഞ്ഞിക്കുഴിയിലെ കൃഷിയിടം
അഞ്ചു പതിറ്റാണ്ടുകൾക്കു മുന്‍പ് വെള്ളിയാമറ്റത്തുനിന്നാണ് കൂട്ടുങ്കൽ ജോസഫ് കുടുംബത്തോടൊപ്പം
കാപ്പിക്ക് തിളക്കം: പ്രതീക്ഷയുടെ പച്ചപ്പിൽ കർഷകർ
നാണ്യവിളകൾ വിലത്തകർച്ച നേരിടുന്പോഴും പാനീയ വിളയായ കാപ്പിക്ക് വില ഉയരുന്നത് കർഷകർക്ക് ആശ
അലങ്കാര മത്സ്യകൃഷിയിൽ സഹോദരങ്ങൾ മലയോരത്ത് മീൻ തിളക്കം
അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിലൂടെ ലക്ഷങ്ങൾ സന്പാദിക്കുകയാണ് കോട്ടയം ജില്ലയിൽ കുന്നോന്നി
നെൽകൃഷിയിലൂടെ ഈശോരൂപം വരച്ച് അജയകുമാർ വല്ലുഴത്തിൽ
ജൈവകർഷകനായ പുല്ലാട്ടെ അജയകുമാർ വല്ലുഴത്തിൽ പുതിയ ഒരു ശ്രമത്തിലാണ്. തന്റെ ഫാമിൽ നാടൻ നെൽ
പ്രതിസന്ധികളിൽ തളരാത്ത പെണ്‍കരുത്തിന്റെ വിജയഗാഥ
പന്ത്രണ്ട് വർഷമായി ശരീരം തളർന്നു കിടപ്പിലായ ഭർത്താവ്. അഞ്ചു പെണ്മക്കൾ. പ്രതിസന്ധികളുടെയും
ജൈവസമൃദ്ധിയുടെ ഏദനിൽ ലതയുടെ പോഷകത്തോട്ടം
ഒടിഞ്ഞ അസ്ഥികളെപ്പോലും കൂട്ടിയോജിപ്പിക്കുന്ന ചങ്ങലംപറണ്ട, ഇലക്കറിക്കുള്ള തകരയില, കയ്പില്ല
ആരുടെയും മനം മയക്കും ഈ കാഴ്ച..! ഹരിദാസിന്റെ തോട്ടത്തിൽ സ്വർഗത്തിലെ കനി വിളഞ്ഞു
കുട്ടംപേരൂർ വാണില്ലത്തിൽ ഹരിദാസിന്റെ വീടിന്റെ മട്ടുപ്പാവിൽ നിറയെ പലതരത്തിലുള്ള കൃഷികളാണ്
റബർ മരത്തിന് ഇടിമിന്നലേറ്റാൽ
കർഷകാലത്ത് പല റബർ തോട്ടങ്ങളിലും ഇടിമിന്നലേറ്റു മരങ്ങൾ ഉണങ്ങിപ്പോകാറുണ്ട്. ഇതിന്റെ ലക്ഷണ
വെംബ്ലിയിൽ വിളവെടുപ്പിനു പാകമായി 28 ഏക്കറിലെ അബിയു പഴങ്ങൾ
പരമ്പരാഗത റബർ കൃഷിയിൽനിന്ന് മാറി മികച്ച വരുമാനവും ഒപ്പം നല്ല വിളവും തരുന്ന ഫലവൃക്ഷ കൃഷിയി
ചെണ്ടുമല്ലി കൃഷിയിലെ കുഞ്ഞിരാമൻ പെരുമ
കോഴിക്കോട് ജില്ലയിൽ പേരാന്പ്രയ്ക്കടുത്തു കല്ലോട് ദേശത്തെ കീഴലത്ത് കുഞ്ഞിരാമന്റെ കുടുംബത്തിന
അഴകുവിടർത്തുന്ന ഈ പച്ചപ്പിലുണ്ട് സജിയുടെ കരസ്പർശം
മണ്ണിനെ സ്നേഹിച്ച് കൃഷിയുടെ ഉപാസകനായി മാറിയ സജി ജോസഫ് പൂവത്താനിക്കലിന്റെ തോട്ടത്തിലൂടെ നട
കുഞ്ഞൻ മരങ്ങൾക്ക് കൂട്ടായി സെബാസ്റ്റ്യൻ
പടുകൂറ്റൻ മരങ്ങളായി വളരേണ്ട പേരാൽ, അരയാൽ, പ്ലാവ്, മാവ് തുടങ്ങി നിരവധി വൃക്ഷങ്ങളുടെ കന്പ് വെ
ശാന്തിഭവൻ ശരിക്കും ഒരു കൃഷിഭവൻ തന്നെ
എംസി റോഡിൽ അടൂരിനും കൊട്ടാരക്കരക്കും ഇടയിലുള്ള സ്ഥലമാണ് ഏനാത്ത്. ഇവിടുന്നു മണ്ണടിയിലേക്കു
സമ്മിശ്ര കൃഷിയിൽ നേട്ടം കൊയ്ത് ജോർജ്
കോട്ടയം ജില്ലയിലെ തലപ്പലം പഞ്ചായത്തിലെ മാതൃകാകർഷകനാണ് പി.ടി. ജോർജ് വെട്ടുകാട്ടിൽ. സമ്മിശ്
ആദായം ഉറപ്പാക്കി മൂക്കൻതോട്ടം മുളങ്കാട്, ഈ കൃഷി ജോയിഫുൾ
ഇടതൂർന്നു വളർന്നു നിൽക്കുന്ന മുളങ്കാടുകളുടെ സൗന്ദര്യം തെട്ടറിയണമെങ്കിൽ കോട്ടയം ജില്ലയിൽ പ
മണ്ണിൽ പൊന്നു വിളയിക്കും വെെദികർ
വത്സരത്തിലെ വിവിധ കാലങ്ങൾ അനുഗൃഹീതവും ഐശ്വര്യപൂർണവുമാകാനായി ബലിയർപ്പിച്ച് പ്രാർഥിക്കുന്
ടെറസ് കൃഷിയിൽ വിജയഗാഥയുമായി ദന്പതികൾ
കൃഷിചെയ്യാൻ സ്ഥലത്തിന്റെ വിസ്തീർണം പ്രശ്നമല്ല. മനസുണ്ടെങ്കിൽ ടെറസിലും കൃഷിചെയ്തു വിജയം നേടാം
മൈലാടുംപാറയ്ക്കു പോകാം; പാർക്കാൻ എക്സോട്ടിക് ഈഡൻ
ഇടുക്കി ജില്ലയിൽ ചെല്ലാർകോവിൽ മൈലാടുംപാറയിലെ എക്സോട്ടിക് ഈഡൻ, തേക്കടി ഒരു ഫാം ഹൗസ് മാത്ര
പനംകുട്ടിയില്‍ കുടപ്പന വസന്തം
കണ്ണിനും മനസിനും കുളിര്‍മ സമ്മാനിച്ച് പനംകുട്ടിയില്‍ കൂട്ടത്തോടെ കുടപ്പനകള്‍ പൂവിട്ടു. അടിമാ
ചേനകൃഷിയിലെ ജോണ്സണ് സ്റ്റൈൽ
ചേനകൃഷിയിൽ പുതുചരിതം രചിക്കുകയാണ് തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ്. കൃഷിയിലെ വ്
"കതിർ' ആപ്പ്: കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിൽ
കേരളത്തിന്റെ കാർഷിക മേഖലയുടെ സമഗ്രമായ പുരോഗതിക്ക് വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്ര

Latest News
അല്ലു അർജുന്റെ വീടിനു നേരേ ആക്രമണം; രേവതിക്ക് നീതി കിട്ടണമെന്ന് പ്രതിഷേധക്കാർ
വയനാട് പുനരധിവാസം; ടൗൺ ഷിപ്പിലുണ്ടാകുക 1000 സ്ക്വയർഫീറ്റ് വീടുകൾ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കാൻ തീരുമാനം
വിന്റീസ് വനിതകൾക്കെതിരായ ഏകദിനം; ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ
അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചു; നാലു വയസുകാരന് ദാരുണാന്ത്യം
വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; മേൽനോട്ടത്തിന് പ്രത്യേക സമിതി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top