ചെ​ന്നൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ​എ​സ്എ​ൽ) ഫു​ട്ബോ​ളി​ൽ മോ​ഹ​ൻ ബ​ഗാ​നെ ഹോം ​മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ചു.

17 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 37 പോ​യി​ൻ്റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ബ​ഗാ​ൻ. ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ൽ 18 പോ​യി​ൻ്റു​മാ​യി 10-ാം സ്ഥാ​ന​ത്താ​ണ് ചെ​ന്നൈ​യി​ൻ എ​ഫ്സി.